Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ബിജെപിയില്‍ മുസ്ലിങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിച്ചിരിക്കുകയാണ്’; യോഗി മന്ത്രിസഭയിലെ ന്യൂനപക്ഷക്ഷേമമന്ത്രി ഡാനിഷ് അന്‍സാരി

യോഗി സര്‍ക്കാരിന്റെ ഓരോ പദ്ധതിയുടെയും നേട്ടം മുസ്ലിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ മുസ്ലിങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കുന്നു.'-

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2022, 03:53 pm IST
inIndia

ലഖ്‌നൗ: യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മുസ്ലിംമന്ത്രിയാണ് ഡാനിഷ് അന്‍സാരി. ന്യൂനപക്ഷക്ഷേമമെന്ന വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.

ഇതോടെ യോഗി മന്ത്രിസഭയില്‍ മുസ്ലിങ്ങളില്ലെന്ന വിമര്‍ശനത്തിന് മറുപടിയായി. തന്റെ മന്ത്രിസ്ഥാനം സമാജ് വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും മുഖത്തേറ്റ അടിയാണെന്നും ഡാനിഷ് അന്‍സാരി പറഞ്ഞു. ബല്ലിയ നിയോജക മണ്ഡലത്തില്‍ നിന്നും ജയിച്ചെത്തിച്ച ഡാനിഷ് അന്‍സാരി യോഗി മന്ത്രിസഭയിലെ ആദ്യ 52 മന്ത്രിമാരോടൊപ്പമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

‘എനിക്ക് ഒരു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. പക്ഷെ സമര്‍പ്പണബുദ്ധിയുള്ള ഒരു പ്രവര്‍ത്തകന്റെ  മേലുള്ള പാര്‍ട്ടിയുടെ വിശ്വാസമാണ് തന്റെ  മന്ത്രിസ്ഥാനം. യോഗി സര്‍ക്കാരിന്റെ  ഓരോ പദ്ധതിയുടെയും നേട്ടം മുസ്ലിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ മുസ്ലിങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കുന്നു.’- ഡാനിഷ് അന്‍സാരി പറഞ്ഞു.

ബിജെപിയില്‍ മുസ്ലിങ്ങള്‍ക്കുള്ള വിശ്വാസം യുപിയില്‍ വര്‍ധിച്ചിരിക്കുകയാണ്. ഈ സര്‍ക്കാര്‍ ആരുടെയും മതമോ ജാതിയോ ചോദിക്കുന്നില്ല. മുസ്ലിങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ആവശ്യങ്ങളും ബിജെപി നടത്തിക്കൊടുക്കുന്നുവെന്നും ഡാനിഷ് അന്‍സാരി പറഞ്ഞു. ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം ആരംഭിച്ച വ്യക്തിയാണ് ഡാനിഷ് അന്‍സാരി. ലഖ്നൗ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടി. 

Tags: യോഗി മന്ത്രിസഭമുസ്ലിം മന്ത്രിഐഎസ്യോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്upയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022രണ്ടാം യോഗി മന്ത്രിസഭഡാനിഷ് അന്‍സാരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

പുതിയ വാര്‍ത്തകള്‍

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.