Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നവകാല സിനിമയുടെ സാദ്ധ്യതകൾ തുറന്ന് സിമ്പോസിയം ഇന്ന് മുതൽ, മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും

ഉച്ചയ്‌ക്ക് 2 30 ന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്രമേളയുടെ ഭാഗമാകുന്ന സിനിമാ സംവിധായകർക്കും നിർമാതാക്കൾക്കുമാണ് സിമ്പോസിയത്തിൽ പങ്കെടുക്കാൻ അവസരം നൽകുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2022, 10:17 am IST
inEntertainment

തിരുവനന്തപുരം: മലയാളത്തിലെ സിനിമാപ്രവർത്തകർക്ക് ലോകസിനിമാമേഖലയിലേക്കുള്ള വാതായനം തുറക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് തിങ്കളാഴ്ച മുതൽ മാർച്ച് 23 വരെ സിമ്പോസിയം നടക്കും. ഉച്ചയ്‌ക്ക് 2 30 ന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ  മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്രമേളയുടെ ഭാഗമാകുന്ന സിനിമാ സംവിധായകർക്കും നിർമാതാക്കൾക്കുമാണ് സിമ്പോസിയത്തിൽ പങ്കെടുക്കാൻ അവസരം നൽകുക. 

ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളും, പുതിയ പ്രദർശന സാധ്യതകളും’ എന്ന വിഷയത്തിൽ കെ.എസ്. എഫ് ഡി സി  ചെയർമാൻ ഷാജി എൻ കരുൺ , ലിജോ ജോസ് പെല്ലിശ്ശേരി ,നിർമാതാവ് ജി സുരേഷ് കുമാർ, വിജയ് ബാബു എന്നിവർ ചർച്ചയിൽ പങ്കെടുക്കും. സ്ക്രിപ്റ്റിംഗ്, ഐ.പി.ആർ രജിസ്ട്രേഷൻ, ജോലി സംബന്ധമായ വെല്ലുവിളികൾ, നിർമ്മാതാവിനെ കണ്ടെത്തൽ എന്ന വിഷയത്തിൽ ചൊവ്വാഴ്ച അക്കാദമി  അധ്യക്ഷൻ  രഞ്ജിത്ത്, സംവിധായകരായ കമൽ , സിബി മലയിൽ, തമിഴ് സംവിധായകൻ വെട്രി മാരൻ എന്നിവർ പങ്കെടുക്കും. സംവിധായകൻ ശ്യാമപ്രസാദ് ചർച്ചകൾക്ക്  നേതൃത്വം  നൽകും.

മാർച്ച് 23 ന് രാജ്യാന്തര ചലച്ചിത്ര മേളകൾ , പ്രവേശന  നടപടിക്രമങ്ങൾ എന്നിവയെ കുറിച്ച്  മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ ചലച്ചിത്ര സംവിധായകൻ  ജയരാജ്, ഡോ.ബിജു, സനൽ കുമാർ ശശിധരൻ എന്നിവർ സംസാരിക്കും 

Tags: cinemaഐഎഫ്എഫ്‌കെSymposium
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Mollywood

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)
India

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

Entertainment

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.