Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭീകരതയ്‌ക്ക് ധനസഹായം; യാസിന്‍ മാലിക്കിനും മുന്‍ എംഎല്‍എക്കുമെതിരെ തെളിവുണ്ടെന്ന് എന്‍ഐഎ കോടതി

കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരത്തിലുള്ള പണം വന്‍തോതില്‍ ലഭിക്കുകയും ഉപയോഗിക്കുകയും ചെയ്തുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എന്‍ഐഎ പ്രത്യേക ജഡ്ജി പ്രവീണ്‍ സിങ് വ്യക്തമാക്കി. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം പാകിസ്ഥാനില്‍ നിന്നുമാണ് നല്കിയിരുന്നത്. ഇതിനായി നയതന്ത്രമാര്‍ഗം പോലും ദുരുപയോഗിച്ചതായും എന്‍ഐഎ ചൂണ്ടിക്കാട്ടി. ലഷ്‌കര്‍ ഭീകരന്‍ ഫായിസ് സയിദാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം അയച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 10:35 am IST
inIndia

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം നല്കിയതുള്‍പ്പടെയുള്ള വിവിധ കേസുകളില്‍ ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കെതിരെയുള്ള യുഎപിഎ അടക്കമുള്ള ചാര്‍ജ്ജുകള്‍ എന്‍ഐഎ കോടതി ശരിവെച്ചു. പാകിസ്ഥാന്‍ കേന്ദ്രമായി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായത്തിനും നേതൃത്വം നല്കിയ ലഷ്‌കര്‍ സ്ഥാപക നേതാവ് ഹാഫിസ് സയിദ്, ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയിദ് സാലഹുദ്ദീന്‍, കശ്മീരിലെ ഭീകരവാദികളായ യാസിന്‍ മാലിക്, ഷബീര്‍ ഷാ, മുന്‍ എംഎല്‍എ റഷീദ് എന്‍ജിനീയര്‍, വ്യവസായി സാഹൂര്‍ അഹമ്മദ് ഷാ എന്നിവര്‍ക്കും മറ്റ് നേതാക്കള്‍ക്കുമെതിരെയും യുഎപിഎ, രാജ്യത്തിനെതിരെ സാമ്പത്തിക യുദ്ധം നടത്തുക, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങി നിരവധി വകുപ്പുകളാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.  

കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരത്തിലുള്ള പണം വന്‍തോതില്‍ ലഭിക്കുകയും ഉപയോഗിക്കുകയും ചെയ്തുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എന്‍ഐഎ പ്രത്യേക ജഡ്ജി പ്രവീണ്‍ സിങ് വ്യക്തമാക്കി. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം പാകിസ്ഥാനില്‍ നിന്നുമാണ് നല്കിയിരുന്നത്. ഇതിനായി നയതന്ത്രമാര്‍ഗം പോലും ദുരുപയോഗിച്ചതായും എന്‍ഐഎ ചൂണ്ടിക്കാട്ടി. ലഷ്‌കര്‍ ഭീകരന്‍ ഫായിസ് സയിദാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം അയച്ചിരുന്നത്. തീവ്രവാദഫണ്ടിങ്ങിന്റെ പ്രധാന വഴികളിലൊരാളാണ് പ്രതി സഹൂര്‍ അഹമ്മദ് ഷാ വതാലിയെന്നും കുറ്റോരോപിതനായ നവല്‍ കിഷോര്‍ കപൂര്‍ ഇത് സുഗമമാക്കുന്നതിന് പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. പ്രഥമ ദൃഷ്ട്യാ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യ സമരം എന്ന പേരിലാണ് ജമ്മുകശ്മീരില്‍ ഭീകരവാദത്തിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായിപ്രതികള്‍ ധനസമാഹരണം നടത്തിയിരുന്നത്. ഇതിനായി ജെകെഎല്‍എഫ് സ്ഥാപകന്‍ യാസിന്‍ മാലിക് വിപുലമായ സംവിധാനം സ്ഥാപിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. 1993ല്‍ ആള്‍ പാര്‍ട്ടി ഹൂറിയത്ത് കോണ്‍ഫറന്‍സ് എന്ന രാഷ്‌ട്രീയ സംവിധാനം രൂപീകരിച്ചത് തന്നെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ വേണ്ടിയായിരുന്നു.

Tags: ജമ്മു കശ്മീര്‍terrorismഎൻ‌ഐ‌എterroristsLashkar-e-Taibaഫണ്ട്ഹിസ്ബുള്‍ മുജാഹിദ്ദീന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.