Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒടുവില്‍ ഫഡ്നാവിസും ബിജെപിയും ജയിച്ചു; നവാബ് മാലിക്കിനെ തല ഉരുണ്ടു; മന്ത്രിസ്ഥാനത്ത് നിന്നും നീക്കാന്‍ എന്‍സിപി തീരുമാനം

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയുടെ സഹായത്തോടെ കോടികളുടെ ഭൂമി തട്ടിയെടുത്തെന്ന കേസില്‍ ജയിലില്‍ കഴിയുന്ന എന്‍സിപി മന്ത്രി നവാബ് മാലിക്കിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കാന്‍ എന്‍സിപി തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 11:11 pm IST
inIndia

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയുടെ സഹായത്തോടെ കോടികളുടെ ഭൂമി തട്ടിയെടുത്തെന്ന കേസില്‍ ജയിലില്‍ കഴിയുന്ന എന്‍സിപി മന്ത്രി നവാബ് മാലിക്കിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കാന്‍ എന്‍സിപി തീരുമാനിച്ചു. ശരത് പവാറിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് നവാബ് മാലിക്കിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഏതാനും ആഴ്ചകളായി നവാബ് മാലിക്കിന് മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെയും ബിജെപിയുടെയും ആവശ്യം വിജയിച്ചു.  

നവാബ് മാലിക്കിന്റെ മന്ത്രിസ്ഥാനം എന്‍സിപിയിലെ മറ്റൊരു നേതാവിന് നല്‍കും. ഇപ്പോഴത്തെ ഹൗസിംഗ് ഡവലപ്‌മെന്റ് മന്ത്രി ജിതേന്ദ്ര അഹ്വാദിനായിരിക്കും നവാബ് മാലിക്കിന്റെ ന്യുനപക്ഷ കാര്യ മന്ത്രാലയത്തിന്റെ ചുമതല നല്‍കുക. താല്‍ക്കാലികമായി മാത്രമാണ് ഈ സ്ഥാനമാറ്റമെന്നും എന്‍സിപി മന്ത്രി ജയന്ത് പാട്ടീല്‍ പറഞ്ഞു. 

മുനീറ പ്ലംബര്‍ എന്ന പാവം സ്ത്രീയുടെ കുര്‍ളയിലുള്ള 300 കോടി രൂപ വിലമതിക്കുന്ന സ്ഥലമാണ് നവാബ് മാലിക്കിന്റെ സോളിഡസ് ഇന്‍വെസ്റ്റ്മെന്‍റ് പ്രൈ ലിമിറ്റഡ് എന്ന കമ്പനി 55 ലക്ഷത്തിന് ദാവൂദിന്റെ സഹായത്തോടെ തട്ടിയെടുത്തത്. ഇത് സംബന്ധിച്ച് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കേസ്കാര്‍ നല്‍കിയ മൊഴിയുള്‍പ്പെടെ ദേവേന്ദ്ര ഫഡ്നാവിസ് ഹാജരാക്കി. ഇതോടെ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റാണ് (ഇഡി) നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ സ്വാധീനം ഉപയോഗിച്ചാണ് ഈ ഭൂമി മുനീറ പ്ലംബറില്‍ നിന്നും നവാബ് മാലിക്ക് തട്ടിയെടുത്തത്.  

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ കേസില്‍ മാര്‍ച്ച് ഏഴ് വരെ നവാബ് മാലിക്കിനെ റിമാന്‍റ് ചെയ്തിരുന്നു. ഇപ്പോള്‍ മാലിക്കിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച് 21 വരെ നീട്ടിയിരിക്കുകയാണ്. ഈ കേസില്‍ ശിവസേനയ്‌ക്ക് മുഖം നഷ്ടപ്പെട്ട അവസ്ഥയാണ്. ബിജെപി നേതാവ് ഫഡ്നാവിസ് തെളിവുകള്‍ സഹിതം വാദിച്ചെങ്കിലും നവാബ് മാലിക്കിനെ അവസാന നിമിഷം വരെ രക്ഷിക്കാനാണ് ശിവസേന മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ശ്രമിച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ കുടുംബത്തിന്റെ സഹായത്തോടെ ഭൂമി തട്ടിയെടുത്ത നവാബ് മാലിക്കിനെ സംരക്ഷിക്കാനുള്ള ശിവസേനയുടെയും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും നീക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ്.  

അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചതിന് പ്രതികാരമായി 1993ല്‍ മുംബൈ നടുക്കിയ 12 ബോംബ് സ്‌ഫോടന പരമ്പരയ്‌ക്ക് പിന്നില്‍ ദാവൂദും അദ്ദേഹത്തിന്റെ അനുയായികളായ ടൈഗര്‍ മേമനും യാകൂബ് മേമനുമായിരുന്നു. അന്ന് ശിവസേന ദാവൂദിനും സംഘത്തിനുമെതിരെ വാളെത്തിരുന്നതാണ്. ഇപ്പോള്‍ ദാവൂദിന്റെ പേരില്‍ ഭൂമി തട്ടിയെടുത്ത എന്‍സിപി മന്ത്രി നവാബ് മാലിക്കിനെതിരെ ശിവസേന മിണ്ടാതിരിക്കുന്നത് വന്‍പ്രതിഷേധമാണ് മഹാരാഷ്‌ട്രയിലെ ഹി്ന്ദുക്കള്‍ക്കിടയില്‍ ഉയര്‍ത്തുന്നത്.

Tags: മുനീറ പ്ലംബര്‍ഹസീന പാര്‍ക്കര്‍എംവിഎ സര്‍ക്കാര്‍bjpദേവേന്ദ്ര ഫഡ്‌നാവിസ്ഫട്നാവിസ്NcpShiv Senaമഹാവികാസ് അഘാധിദാവൂദ് ഇബ്രാഹിംനവാബ് മാലിക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.