Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ദിരയെ വിവാഹം കഴിച്ച ഫിറോസ് ഗണ്ഡിയെ അടിച്ചുപരത്തി ഗാന്ധിയാക്കി; നിയമസഭയില്‍ നെഹ്രു കുടുംബത്തിനെതിരെ വിമര്‍ശനം

ഇന്ദിരാഗാന്ധിയെ വിവാഹം കഴിച്ച ഫിറോസ് 'ഗണ്ഡി' തന്റെ പേര് അടിച്ചുപരത്തി ഗാന്ധി ആക്കിയതാണെന്ന എംഎല്‍എയുടെ വിമര്‍ശനം നിയമസഭയില്‍ വെള്ളിയാഴ്ച നെഹ്രു കുടുംബത്തിനെതിരായ വിചാരണയായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 08:58 pm IST
inKerala
ഫിറോസും ഭാര്യ ഇന്ദിരയും (ഇടത്ത്) ലിന്‍റോ ജോസഫ് എംഎല്‍എ (വലത്ത്)

ഫിറോസും ഭാര്യ ഇന്ദിരയും (ഇടത്ത്) ലിന്‍റോ ജോസഫ് എംഎല്‍എ (വലത്ത്)

തിരുവനന്തപുരം: ഇന്ദിരാഗാന്ധിയെ വിവാഹം കഴിച്ച ഫിറോസ് ‘ഗണ്ഡി’ തന്റെ പേര് അടിച്ചുപരത്തി ഗാന്ധി ആക്കിയതാണെന്ന എംഎല്‍എയുടെ വിമര്‍ശനം നിയമസഭയില്‍ വെള്ളിയാഴ്ച നെഹ്രു കുടുംബത്തിനെതിരായ വിചാരണയായി മാറി.

നെഹ്രുവിന്റെ പിന്‍ഗാമികള്‍ എങ്ങിനെ ഗാന്ധി ആയി എന്ന് ചോദിച്ചുകൊണ്ടാണ് നെഹ്രു കുടുംബം എങ്ങിനെ ഗാന്ധി കുടുംബമായതെന്ന വിശദീകരണം ഫിറോസ് ഗണ്ഡിയുടെ കഥ പറഞ്ഞ് സിപിഎം എംഎല്‍എ ലിന്‍റോ ജോസഫ് നിയമസഭയില്‍ പരിഹാസം ഉണര്‍ത്തിവിട്ടത്. ഇതോടെ കോണ്‍ഗ്രസുകാര്‍ സഭയില്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു.

സംഘപരിവാറിന്റെ പ്രചാരവേല നിയമസഭയില്‍ സിപിഎം അംഗത്തിന് ഏറ്റെടുക്കാന്‍ നാണമില്ലേ എന്നായിരുന്നു പി.സി. വിഷ്ണുനാഥ് ചോദിച്ചത്. എന്നാല്‍ ഗണ്ഡിയെ അടിച്ചുപരത്തി ഗാന്ധിയാക്കുകവഴിയാണ് നെഹ്രു കുടുംബം ഗാന്ധി കുടുംബമായത് എന്ന നിലപാടില്‍ ലിന്റോ ഉറച്ചുനില്‍ക്കുകയായിരുന്നു.

‘രാജ്യത്തിന്റെ അഖണ്ഡതയ്‌ത്ത് വേണ്ടി സന്വതം ജീവന്‍ ബലികൊടുത്ത പ്രധാനമന്ത്രിയുടെ സര്‍നെയിം ആണ് അപമാനിക്കപ്പെടുന്നത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടത്. ‘ആര്‍എസ്എസിന്റെ ആരോപണം ഏറ്റുപാടുന്ന സിപിഎം എംഎല്‍എയെ ശാസിക്കണം എന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനിടയില്‍ കെ.എന്‍. ബാലഗോപാല്‍ വേറെ വിഷയത്തിലേക്ക് കടന്നതോടെ ഗാന്ധി വിഷയം മാഞ്ഞുപോയി. 

Tags: വി.ഡി. സതീശന്‍cpimSangh Parivarആര്‍എസ്എസ്ഗാന്ധി കുടുംബംRahul Gandhiരാഷ്ട്രീയ സ്വയംസേവക സംഘംകേരള നിയമസഭഗാന്ധി കുടുംബവാഴ്ചകുടുംബംലിന്‍റോ ജോസഫ് എംഎല്‍എപേര്ഇന്ദിരാഗാന്ധിജവഹര്‍ലാല്‍ നെഹ്‌റുനെഹ്‌റു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.