Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദാവൂദുമായി ബന്ധപ്പെടുത്തിയ കേസില്‍ നവാബ് മാലിക്കിനെ ജയിലിലാക്കി ഫഡ്നാവിസ്; മുഖം നഷ്ടപ്പെട്ട് ശിവസേന; നവാബിനെ മാറ്റി മുഖം രക്ഷിക്കാന്‍ നീക്കം

ഒരു കാലത്ത് ദാവൂദ് ഇബ്രാഹിമിനും അധോലോകത്തിനും എതിരെ പടപൊരുതിയ ശിവസേന ദാവൂദുമായി ബന്ധപ്പെട്ട് വിലമതിക്കാനാവാത്ത ഭൂമി തട്ടിയെടുത്ത എന്‍സിപി മന്ത്രി നവാബ് മാലിക്കിനെതിരെ മൗനം പാലിക്കേണ്ടി വരുന്നത് മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെയെ പ്രതിസന്ധിയിലാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 07:28 pm IST
inIndia

മുംബൈ:ഒരു കാലത്ത് ദാവൂദ് ഇബ്രാഹിമിനും അധോലോകത്തിനും എതിരെ പടപൊരുതിയ ശിവസേന ദാവൂദുമായി ബന്ധപ്പെട്ട് വിലമതിക്കാനാവാത്ത ഭൂമി തട്ടിയെടുത്ത എന്‍സിപി മന്ത്രി നവാബ് മാലിക്കിനെതിരെ  മൗനം പാലിക്കേണ്ടി വരുന്നത്   മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെയെ പ്രതിസന്ധിയിലാക്കുന്നു. 

അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചതിന് പ്രതികാരമായി 1993ല്‍ മുംബൈ നടുക്കിയ 12 ബോംബ് സ്‌ഫോടന പരമ്പരയ്‌ക്ക് പിന്നില്‍ ദാവൂദും അദ്ദേഹത്തിന്റെ അനുയായികളായ ടൈഗര്‍ മേമനും യാകൂബ് മേമനുമായിരുന്നു. അന്ന് ശിവസേന ദാവൂദിനും സംഘത്തിനുമെതിരെ വാളെത്തിരുന്നതാണ്. ഇപ്പോള്‍ ദാവൂദിന്റെ പേരില്‍ ഭൂമി തട്ടിയെടുത്ത എന്‍സിപി മന്ത്രി നവാബ് മാലിക്കിനെതിരെ ശിവസേന മിണ്ടാതിരിക്കുന്നത് വന്‍പ്രതിഷേധമാണ് മഹാരാഷ്‌ട്രയിലെ ഹി്ന്ദുക്കള്‍ക്കിടയില്‍ ഉയര്‍ത്തുന്നത്.

എന്‍സിപിയും കോണ്‍ഗ്രസുമായി അധികാരം പങ്കിട്ട് ഭരിച്ചുതുടങ്ങിയ ശേഷം ഇപ്പോള്‍ ദാവൂദിനെ ഉപയോഗിച്ച് 300 കോടി രൂപ ആസ്തി വരുന്ന സ്ഥലം 55 ലക്ഷത്തിന് തട്ടിയെടുത്ത നവാബ് മാലിക്കിനെതിരെ ചെറുവിരല്‍ അനക്കാന്‍ ശിവസേനയ്‌ക്ക് കഴിയുന്നില്ല. ഇസ്ലാമിക തീവ്രവാദത്തിലൂടെ മഹാരാഷ്‌ട്രയെ അമ്മാനമാടിയ ദാവൂദിനും അദ്ദേഹത്തിന്റെ കൂട്ടാളികളായ നേതാക്കള്‍ക്കും എതിരെ ചെറുവിരലനക്കാനാവത്തതിനാല്‍ ശിവസേനയ്‌ക്കെതിരെ അണികള്‍ക്കിടയിലും മുറുമുറുപ്പുണ്ട്.  

കാരണം ശിവസേനയുടെ സഖ്യകക്ഷിയായ എന്‍സിപിയുടെ മന്ത്രിയാണ് നവാബ് മാലിക്ക്. മാലിക്കിനെ ഈ വിവാദത്തില്‍ കുടുക്കിയ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇത് സംബന്ധിച്ച എല്ലാ തെളിവുകളും ഹാജരാക്കിക്കഴിഞ്ഞു. ബിജെപി നവാബ് മാലിക്കിന്റെ മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിയാണ് ആവശ്യപ്പെടുന്നത്. രാജിവെച്ചാല്‍ കുറ്റസമ്മതമാകുമെന്നതിനാല്‍ മാലിക്കിന് പകരം മറ്റേതെങ്കിലും നേതാവിനെ മന്ത്രിസ്ഥാനം ഏല്‍പ്പിച്ച് മുഖം രക്ഷിക്കാനുള്ള നീക്കമാണ് എന്‍സിപി നേതാവ് ശരത് പവാര്‍ നടത്തുന്നത്.  

മുനീറ പ്ലംബര്‍ എന്ന പാവം സ്ത്രീയുടെ കുര്‍ളയിലുള്ള 300 കോടി രൂപ വിലമതിക്കുന്ന സ്ഥലമാണ് നവാബ് മാലിക്കിന്റെ സോളിഡസ് ഇന്‍വെസ്റ്റ്മെന്‍റ് പ്രൈ ലിമിറ്റഡ് എന്ന കമ്പനി 55 ലക്ഷത്തിന് ദാവൂദിന്റെ സഹായത്തോടെ തട്ടിയെടുത്തത്. ഇത് സംബന്ധിച്ച് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കേസ്കാര്‍ നല്‍കിയ മൊഴിയും ഫഡ്നാവിസ് ഹാജരാക്കിയിരുന്നു. ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ സ്വാധീനം ഉപയോഗിച്ചാണ് ഈ ഭൂമി മുനീറ പ്ലംബറില്‍ നിന്നും നവാബ് മാലിക്ക് തട്ടിയെടുത്തത്.  

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ കേസില്‍ മാര്‍ച്ച് ഏഴ് വരെ നവാബ് മാലിക്കിനെ റിമാന്റ് ചെയ്തിരുന്നു. ഇപ്പോള്‍ മാലിക്കിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച് 21 വരെ നീട്ടി.

ഫഡ്നാവിസിനെ ഉള്‍പ്പെടെ കേസില്‍ കുടുക്കാന്‍ ഗൂഡാലോചന; തെളിവായി 125 മണിക്കൂറിന്റെ പെന്‍ഡ്രൈവ് ഹാജരാക്കി ഫഡ്‌നാവിസ്

മഹാരാഷ്‌ട്രയില്‍ ബിജെപി നേതാക്കളെ കുടുക്കാന്‍ എന്‍സിപി നേതാവുള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തുന്നതായി ബിജെപി നേതാവ് ഫഡ്‌നാവിസ്.

തന്റെ ആരോപണത്തിന് തെളിവായി 125 മണിക്കൂര്‍ നീളുന്ന പെന്‍ഡ്രൈവും അദ്ദേഹം ഹാജരാക്കി. എന്‍സിപി നേതാവ് ഏകനാഥ് ഖാഡ്‌സെയും മഹാരാഷ്‌ട്രയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ തെളിവ് ഈ പെന്‍ഡ്രൈവിലുണ്ട്.

ബിജെപി നിയമസഭാകക്ഷി നേതാവും മുന്‍മുഖ്യമന്ത്രിയുമായി ഫഡ്‌നാവിസ്, ഗിരീഷ് മഹാജന്‍, മുങ്കന്തിവാര്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെ ആരോപണങ്ങളില്‍ കുടുക്കാനാണ് ഗൂഢാലോചന. ഈ പെന്‍ഡ്രൈവില്‍ നിന്നുള്ള തെരഞ്ഞെടുത്ത വീഡിയോകള്‍ അദ്ദേഹം മഹാരാഷ്‌ട്ര നിയമസഭാ സ്പീക്കര്‍ക്ക് കൈമാറി. ഇനി ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീലിനും പെന്‍ഡ്രൈവ് നല്‍കും. ഈ കേസ് സിബിഐയ്‌ക്ക് നല്‍കിയില്ലെങ്കില്‍ തങ്ങള്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

Tags: ദാവൂദ് ഇബ്രാഹിംനവാബ് മാലിക്മുനീറ പ്ലംബര്‍congressഹസീന പാര്‍ക്കര്‍ദേവേന്ദ്ര ഫഡ്‌നാവിസ്എംവിഎ സര്‍ക്കാര്‍NDAശരദ് പവാര്‍NcpUddhav ThackerayShiv Senaമഹാവികാസ് അഘാധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.