Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

പാവപ്പെട്ടവര്‍ക്കുളള സൗജന്യ ചികിത്സ തുടരും; ശ്രീ ചിത്ര ആശുപത്രിയില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പുനഃസ്ഥാപിക്കും

കേരളീയര്‍ക്ക് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ചികിത്സാ കാര്‍ഡ് ഉള്ളവര്‍ക്കും ഇത് മൂലം ചികിത്സാ ആനുകൂല്യം ലഭ്യമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 03:46 pm IST
inHealth

തിരുവനന്തപുരം:  ആയുഷ്മാന്‍ ഭാരത് ആരോഗ്യ ചികിത്സാ കാര്‍ഡ് വഴിയുള്ള ചികിത്സ പുനഃസ്ഥാപിക്കുവാനുള്ള ചര്‍ച്ചകള്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് മിഷനുമായി ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിപൂര്‍ത്തിയാക്കി. ഉടന്‍ തന്നെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ചികിത്സ ശ്രീ ചിത്രയില്‍ നിലവില്‍ വരും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ പാവപ്പെട്ട രോഗികള്‍ക്കുള്ള സൗജന്യ ചികിത്സ തുടര്‍ന്നുവരുന്നതായി ആശുപത്രി അധികൃതര്‍  വ്യക്തമാക്കി.  

കേരളീയര്‍ക്ക് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ചികിത്സാ കാര്‍ഡ് ഉള്ളവര്‍ക്കും ചികിത്സാ ആനുകൂല്യം ലഭ്യമാകും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സഹായ ഹസ്തമായ രാഷ്‌ട്രീയ ‘ആരോഗ്യ നിധി സ്‌കീം , ഹെല്‍ത്ത് മിനിസ്‌റ്റേഴ്‌സ് ഡിസ്‌ക്രീഷനറി ഗ്രാന്റ  എന്നിവ  നിലവില്‍ ഉണ്ടെങ്കിലും അപേക്ഷകള്‍  ഓണ്‍ലൈന്‍ സബ്മിഷന്‍  ആയതിനു ശേഷം ആയുഷ്മാന്‍ ഭാരത് സ്‌കീം ഉള്‍പെടുന്നതുമായി ബന്ധപെട്ടു സാങ്കേതിക തടസങ്ങള്‍ നേരിട്ടു, ഈ വിഷയം ഉടന്‍ പരിഹരിക്കും

സെന്‍ട്രല്‍ ഗവണ്മെന്റ് കോണ്‍ട്രിബ്യുറ്റോറി ഹെല്‍ത്ത്  കീം എക്‌സ് സര്‍വീസ് കോണ്‍ട്രിബ്യുറ്റോറി ഹെല്‍ത്ത് സ്‌കീം   , എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്  സ്‌കീം, കേന്ദ്രസംസ്ഥാന  സര്‍ക്കാര്‍ ജീവനക്കാര്‍ക്കു  ഒപി/ ഐപി ചികിത്സ എന്നിവയ്‌ക്ക് റീ ഈംപേര്‍ഴ്‌സ്‌മെന്റ്  അനുവദനീയമാണ്.  

കുട്ടികള്‍ക്കായുള്ള  ‘താലോലം’, ‘ഹൃദ്യം’  സ്‌കീമുകള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചു നിലവില്‍ തുടര്‍ന്ന് പോരുന്നുണ്ട്.  

എന്‍ഡോസള്‍ഫന്‍ വിക്ടിംസ് ആയവര്‍ക്കുള്ള ‘സ്‌നേഹസാന്ത്വനം’ ചികിത്സാ പദ്ധതി, എസ് ടി വിഭാഗക്കാര്‍ക്കുള്ള ചിത്സാ ആനുകൂല്യം എന്നിവ ഇപ്പോഴും തുടരുന്നുണ്ട്.

പ്രധാനമന്ത്രി ചികിത്സാ സഹായധനം , മുഖ്യമന്ത്രി ചികിത്സാ സഹായധനം  , ആരോഗ്യ വകുപ്പിന് കീഴിലുള്ള ചികിത്സാ  സഹായധനം എന്നിവയും ,സംസ്ഥാാന സര്‍ക്കാരിന് കീഴിലുള്ള  സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ , നോര്‍ക്ക എന്നിവിടങ്ങളില്‍ നിന്നും സഹായധനവും ലഭിച്ചു വരുന്നു.  

വിവിധ സന്നദ്ധ സംഘടനകള്‍ , ശ്രീ ചിത്രയിലെ ജീവനക്കാര്‍ ഉള്‍പ്പടെയുള്ള സന്നദ്ധ പ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‌സിബിലിറ്റി പ്രകാരമുള്ള സ്ഥാപനങ്ങള്‍ എന്നിവരും ശ്രീ ചിത്രയിലെ പാവപെട്ട രോഗികളെ സഹായിച്ചു വരുന്നുണ്ട് . ഇന്‍കംടാക്‌സ് ഇളവ് ലഭിക്കുന്ന സംഭാവനകള്‍ വഴി സ്വരൂപിച്ച വെല്‍ഫെയര്‍  ഫണ്ടില്‍ നിന്നും  ശ്രീ ചിത്രയില്‍ രജിസ്റ്റര്‍ ചെയ്ത  പാവപെട്ട രോഗികള്‍ക്ക് മാസം തോറും സൗജന്യമായി മരുന്നുകളും നല്‍കി വരുന്നു .

ഫെബ്രുവരി 22ലെ ഓര്‍ഡര്‍ പ്രകാരം ശ്രീ ചിത്രയില്‍ നിന്നും പാവപെട്ട രോഗികള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി മാനദണ്ഡങ്ങള്‍ പുതുക്കി, കൂടുതല്‍ സുതാര്യമാക്കുകയും രോഗീ സൗഹൃദമാക്കുകയും ചെയ്തു . ഇത് പ്രകാരം സാധാരണ വരുമാന സ്‌ളാബ് ആയ ഉ കൂടാതെ മൂന്ന് സബ്‌സിഡി സ്ലാബുകള്‍ നിലവില്‍ വന്നു . റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കി BPL കാര്‍ഡ് ഉള്ളവര്‍ക്ക് ‘B’ സ്ലാബും (30 % സബ്‌സിഡി), BPL -AAY  കാര്‍ഡ് ഉള്ളവര്‍ക്ക് ‘A 1’ (50 % സബ്‌സിഡി ),    കൂടുതല്‍ സാമ്പത്തിക സാമൂഹിക ബുദ്ധിമുട്ടുള്ള BPL -AAY കാര്‍ഡ് ഉള്ളവര്‍ക്ക് മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ ‘അ’ (100 % സബ്‌സിഡി ) സ്ലാബും അനുവദിച്ചു വരുന്നു. .

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്‌ക്ക് കീഴില്‍ നിര്‍മിച്ചു വരുന്ന ‘സ്വാസ്ത്യ സുരക്ഷാ ബ്ലോക്ക്’  എന്നറിയപ്പെടുന്ന പുതിയ കെട്ടിടത്തിന്റെ  നിര്‍മാണം  75% പൂര്‍ത്തിയായി, 2022 ഡിസംബറോടെ പ്രവര്‍ത്തനത്തിന് തയ്യാറാകും. ചികിത്സാ ചിലവുകള്‍ കൃത്യമായ ഇടവേളകളില്‍   വിശകലനം ചെയ്യുകയും വിവിധ സ്‌കീമുകള്‍ അനുസരിച്ചു പുനഃ ക്രമീകരിക്കുകയും ചെയ്തു വരുന്നു.

Tags: ശ്രീചിത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ശ്രീചിത്രയില്‍ നഴ്‌സിങ് ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്: ഒഴിവുകള്‍ 53, ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 22 നകം

Thiruvananthapuram

‘ ആസാദി കാ മഹോത്സവ്’ ; ലോഗോ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

Kerala

ശ്രീചിത്തിര തിരുനാളിനെ ചുട്ടും വെടിവെച്ചും അപകടപ്പെടുത്തിയും വധിക്കാന്‍ ശ്രമിച്ചു: വെളിപ്പെടുത്തലുമായി അശ്വതി തിരുനാള്‍

Health

ശ്രീചിത്രയില്‍ ഹൃദയ പരീക്ഷീണതാ ചികിത്സകരുടെയും ഗവേഷകരുടെയും ഓണ്‍ലൈന്‍ സംഗമം

India

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നിയമനത്തില്‍ കേന്ദ്ര ഇടപെടല്‍; മന്ത്രിസഭാ അനുമതിയില്ലാതെ ആശാ കിഷോറിന് കാലവധി നീട്ടി നല്‍കിയ ഉത്തരവ് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.