Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള ഒളിമ്പിക് ഗെയിംസ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍; നോട്ടീസ് നല്‍കി സംസ്ഥാന സര്‍ക്കാര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നോട്ടീസും അയച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവിന്റെ മറവില്‍ കായികമേഖലയെ കരുവാക്കി വന്‍തുക തട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 11:46 am IST
inKerala

കൊച്ചി: കേരള ഒളിമ്പിക് ഗെയിംസിന്റെ മറവില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് മാത്രം പിരിച്ചെടുക്കുന്നത് കോടികളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഓരോ കോര്‍പ്പറേഷനുകളില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും നഗരസഭ, ജില്ലാ പഞ്ചായത്തുകളില്‍ നിന്ന് അമ്പതിനായിരം രൂപ വീതവും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 10,000 രൂപ വീതവും നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നോട്ടീസും അയച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവിന്റെ മറവില്‍ കായികമേഖലയെ കരുവാക്കി വന്‍തുക തട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്.  

സര്‍ക്കാര്‍ ആവശ്യപ്പെട്ട കണക്കനുസരിച്ച് മാത്രം ഒന്നേമുക്കാല്‍ കോടിയോളം രൂപ പിരിച്ചെടുക്കുമെന്നാണ് വിവരം. സംസ്ഥാനത്താകെയുള്ള 87 മുനിസിപ്പാലിറ്റികള്‍, 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രം പണം എത്തുമ്പോള്‍ തന്നെ കേരള ഒളിമ്പിക് അസോസിയേഷന്‍ അവകാശപ്പെട്ട ഒന്നര കോടി കഴിയും. മറ്റ് പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നുകൂടി പണം പിരിച്ചെത്തുന്നതോടെ വന്‍ തുക ലഭ്യമാകും. ബാങ്കുകള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളിലേക്കും സംസ്ഥാന സര്‍ക്കാര്‍ പണത്തിനായി നോട്ടീസ് അയച്ചിരുന്നു. ഇതിന് പുറമെ പൊതുമേഖലയ്‌ക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടുകളും ഇതിനായി ഉപയോഗിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെ സ്വകാര്യ മേഖലയില്‍ നിന്ന് ഗെയിംസിന്റെ പേരില്‍ വ്യാപകമായി പണം പിരിച്ചെന്നാണ് വിവരം. എന്നാല്‍ ഇതുവരെ എത്രരൂപ ലഭിച്ചെന്നോ വരവ് ചെലവ് കണക്കുകളോ കേരള ഒളിമ്പിക് അസോസിയേഷന്‍ പുറത്തുവിട്ടിട്ടില്ല.  

നേരത്തെ നടത്തിയ ജില്ലാ തല മത്സരങ്ങളുടെ ചെലവ് കണക്ക് പുറത്തുവിടാനും പരിശീലകര്‍ക്കിടയില്‍ ആവശ്യം ഉയരുന്നുണ്ട്. തട്ടിക്കൂട്ടി നടത്തിയ ജില്ലാ മത്സരങ്ങള്‍ക്ക് ലക്ഷങ്ങള്‍ കണക്കെഴുതുമെന്നാണ് പരാതി. കേരള ഒളിമ്പിക് ഗെയിംസ് എന്ന പേരില്‍ പുതിയൊരു കായിക മാമാങ്കത്തിന് തയ്യാറെടുക്കുമ്പോള്‍ പൊതു പരസ്യങ്ങളോ മറ്റ് ചടങ്ങുകളോ നടത്താതിരുന്നതും അഴിമതിക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

താരങ്ങളെ ആകര്‍ഷിക്കാന്‍ സാധാരണ നടത്തുന്ന പരസ്യ പ്രചരണങ്ങളും ഉണ്ടായിട്ടില്ല. മാത്രമല്ല, പങ്കെടുത്തവരുടെ എണ്ണവും കുറവാണ്. പരമാവധി ലളിതമാക്കി, പരസ്യ പ്രചരണം നല്‍കാതെ പണം തട്ടാനുള്ള ശ്രമം ഇതിന് പിന്നിലുണ്ടെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്തെ ജില്ലകളിലെല്ലാം മത്സരങ്ങള്‍ നടത്തിയെങ്കിലും പൊതുജനം കായികമേളയെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല.

Tags: keralaകേരള സര്‍ക്കാര്‍തദ്ദേശ സ്വയംഭരണ സ്ഥാപനംKerala Olympic games
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.