Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പിസിസി പ്രസിഡന്റുമാര്‍ രാജിവച്ചു; നീക്കം കടുപ്പിച്ച് വിമതര്‍; പി.ജെ. കുര്യനും ജി 23 യോഗത്തില്‍

അതിനിടെ, തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്‌ക്കാന്‍ സോണിയ നിര്‍ദേശിച്ച പ്രകാരം അഞ്ച് പിസിസി അധ്യക്ഷന്മാരും ഇന്നലെ രാജി നല്കി. പഞ്ചാബിലെ കോണ്‍ഗ്രസ് ഭരണം കളഞ്ഞുകുളിച്ചതിന്റെ ചുമതലയേറ്റെടുത്ത് നവജ്യോത് സിങ് സിദ്ദുവാണ് ആദ്യം രാജി നല്കിയത്. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ആഗ്രഹ പ്രകാരം താന്‍ രാജിവയ്‌ക്കുന്നുവെന്ന ഒരുവരി രാജിക്കത്ത് ട്വിറ്ററിലൂടെ സിദ്ദു പുറത്തുവിട്ടതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ സിദ്ദുവിനെതിരേ പരിഹാസം രൂക്ഷമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 10:10 am IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരായ നീക്കം ജി23 എന്ന വിമത ഗ്രൂപ്പ് കടുപ്പിച്ചു. ഇനി ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് ഗുലാം നബി ആസാദും കൂട്ടരും. സോണിയയ്‌ക്കും രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരായ പോര് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ ജി 23 യോഗം ചേര്‍ന്നു. അഞ്ചു സംസ്ഥാനങ്ങളിലെ വമ്പന്‍ തോല്‍വിക്കു ശേഷം വിമതര്‍ ചേരുന്ന രണ്ടാമത്തെ യോഗമാണ് ഇത്. ഗുലാം നബി ആസാദിന്റെ വീട്ടില്‍ രാത്രി ഏഴു മണിയോടെയാണ് യോഗം തുടങ്ങിയത്. ശശി തരൂര്‍, മണിശങ്കര്‍ അയ്യര്‍, രാജ് ബബ്ബാര്‍, സന്ദീപ് ദീക്ഷിത്, പ്രണീത് കൗര്‍ എന്നിവരും കേരളത്തില്‍ നിന്ന് പി.ജെ. കുര്യനും പങ്കെടുത്തു.

അതിനിടെ, തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്‌ക്കാന്‍ സോണിയ നിര്‍ദേശിച്ച പ്രകാരം അഞ്ച് പിസിസി അധ്യക്ഷന്മാരും ഇന്നലെ രാജി നല്കി. പഞ്ചാബിലെ കോണ്‍ഗ്രസ് ഭരണം കളഞ്ഞുകുളിച്ചതിന്റെ ചുമതലയേറ്റെടുത്ത് നവജ്യോത് സിങ് സിദ്ദുവാണ് ആദ്യം രാജി നല്കിയത്. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ആഗ്രഹ പ്രകാരം താന്‍ രാജിവയ്‌ക്കുന്നുവെന്ന ഒരുവരി രാജിക്കത്ത് ട്വിറ്ററിലൂടെ സിദ്ദു പുറത്തുവിട്ടതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ സിദ്ദുവിനെതിരേ പരിഹാസം രൂക്ഷമായി.

ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ അധ്യക്ഷന്മാരും രാജിക്കത്ത് സോണിയയ്‌ക്ക് അയച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സോണിയ താത്ക്കാലിക അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് പിസിസി പ്രസിഡന്റുമാരോട് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സോണിയ നിര്‍ദേശിച്ചതെന്നാണ് ആക്ഷേപം. അതിനിടെ രാഹുലിനെ കടന്നാക്രമിച്ച വിമത നേതാവ് കപില്‍ സിബലിനെതിരേ സോണിയയുടെ വിശ്വസ്തരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അധീര്‍ രഞ്ജന്‍ ചൗധരിയും ആഞ്ഞടിച്ചു. ജനപിന്തുണയില്ലാത്തയാളാണ് സിബലെന്നും അവര്‍ പ്രതികരിച്ചു.

Tags: congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.