Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വ്യവസായ സ്ഥാപനത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ തടഞ്ഞ് ഇടത് യൂണിയനുകൾ, ഉടമയ്‌ക്ക് നേരെ ഭീഷണിയുമായി സിപിഐ നേതാവ്

വ്യവസായ സ്ഥാപനത്തിൽ പ്രവേശിക്കാനുള്ള അനുവാദമില്ലെന്നിരിക്കെ കടയിൽ നിന്നും റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾ തടയുകയാണ് യൂണിയൻ നേതാക്കൾ. കടയിൽ നിലവിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ യന്ത്രം ഉപയോഗിച്ച് കൊണ്ടാണ് കയറ്റിയിറക്ക് നടക്കുന്നത് അതും തടസപ്പെടുത്തുന്ന രീതിയിലാണ് സിഐടിയു, എഐടിയുസി യൂണിയനുകൾ നീങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 03:19 pm IST
inKerala

ചാത്തന്നൂർ: വ്യവസായ സ്ഥാപനത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ തടഞ്ഞ് ഇടത് യൂണിയനുകൾ. ഒന്നരകോടിയോളം രൂപ വായ്‌പ എടുത്ത് തുടങ്ങിയ വ്യവസായ സ്ഥാപനത്തിന്റെ പ്രവർത്തനമാണ് സിഐടിയു, എഐടിയുസി യൂണിയനുകൾ തടസപ്പെടുത്തുന്നത്.

2019 ൽ സ്ഥാപനം ആരംഭിച്ചുവെങ്കിലും ഇടത് തൊഴിലാളി യൂണിയനുകളുടെ സമരം മൂലം സ്ഥാപനം അടച്ചിടുകയായിരുന്നു. തുടർന്ന് കോടതിയുടെ പരിഗണനയിൽ കേസ് എത്തുകയും യന്ത്രം കൊണ്ട് ലോഡ് കയറ്റിയിറക്കാൻ കോടതി അനുവാദം കൊടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വ്യവസായ സ്ഥാപനത്തിന്റെ അകത്ത് കയറ്റിയിറക്ക് നടന്നു കൊണ്ടിരിക്കെയാണ് ഇപ്പോൾ കടയിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ തടയുന്ന സമീപനവുമായി ഐഎൻടിയുസിയും സിഐടിയുവും രംഗത്ത് എത്തിയിരിക്കുന്നത്.  

മുൻ ജനപ്രതിനിധി കൂടിയായ സിപിഐ നേതാവ് സ്ഥലത്തെത്തി യുവ വ്യവസായി കൂടിയായ ഉടമയുടെ നേരെ ഭീഷണിയുടെ സ്വരമുയർത്തി. വ്യവസായ സ്ഥാപനത്തിൽ പ്രവേശിക്കാനുള്ള അനുവാദമില്ലെന്നിരിക്കെ കടയിൽ നിന്നും റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾ തടയുകയാണ് യൂണിയൻ നേതാക്കൾ. കടയിൽ നിലവിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ യന്ത്രം ഉപയോഗിച്ച് കൊണ്ടാണ് കയറ്റിയിറക്ക് നടക്കുന്നത് അതും തടസപ്പെടുത്തുന്ന രീതിയിലാണ് സിഐടിയു, എഐടിയുസി യൂണിയനുകൾ നീങ്ങുന്നത്.  

ക്രയിനുകൾ ഉപയോഗിച്ചും മറ്റ് യന്ത്രങ്ങൾ ഉപയോഗിച്ചും മാത്രമേ ഇവിടെ പ്രവർത്തനം നടക്കുമെന്നിരിക്കെ യന്ത്രം ഉപയോഗിച്ച് ചെയ്യേണ്ട ജോലികൾ തൊഴിലാളികൾക്ക്‌ കൊടുക്കുകയോ അല്ലെങ്കിൽ നോക്ക് കൂലി കൊടുക്കുകയോ ചെയ്യണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കുറച്ചു ദിവസം മുൻപാണ് പ്രവാസി വ്യവസായിയുടെ കെട്ടിടത്തിലേക്ക് കൊണ്ട്  വന്ന അഞ്ചു ഷട്ടറുകൾ ഇറക്കുന്നതിന് മൂവായിരം രൂപ നോക്ക് കൂലി ചോദിച്ചു കൊണ്ട് ഇതേ യൂണിയനുകൾ രംഗത്തെത്തിയിരുന്നു.  

ഇടത് നേതാക്കൾ തൊഴിലാളികളെ ഉപയോഗിച്ച് രാക്ഷ്‌ട്രീയ ഗുണ്ടായിസം കളിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Tags: AITUCIndustrykollamസിഐടിയു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.