Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രധാനമന്ത്രി ഗതിശക്തി: കൊച്ചി തുറമുഖത്തും വികസന പദ്ധതികള്‍; 280 കോടി അനുവദിച്ച് കേന്ദ്രം

“മള്‍ട്ടി’നായി 180 കോടി രൂപയാണ് ചിലവഴിക്കുന്നത്. 230 മീറ്റര്‍ നീളമുള്ള 80,000 ടണ്‍ ശേഷിയുമുള്ള കപ്പലുകള്‍ നങ്കൂരമിടുന്ന അത്യാധുനിക സൗകര്യമുള്ള ജെട്ടിയാണ് പുതുവൈപ്പിനിലേത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുള്ള പാചകവാതക ഇറക്കുമതിയും, ഭാരത് പെട്രോളിയത്തിനുള്ള ഇന്ധന കയറ്റുമതിയുമടക്കമാണ് ലക്ഷ്യം. പദ്ധതി സപ്തംബറില്‍ കമ്മീഷന്‍ ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 12:09 pm IST
inKerala

മട്ടാഞ്ചേരി (കൊച്ചി): പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലൂടെ കൊച്ചി തുറമുഖവും വികസനപാതയില്‍. 280 കോടി രൂപയുടെ രണ്ട് പദ്ധതികളാണ് തുറമുഖത്ത് നടപ്പാക്കുന്നത്. സൗത്ത് കോള്‍ ബെര്‍ത്ത് പുനര്‍നിര്‍മ്മാണവും, പുതുവൈപ്പിനില്‍ മള്‍ട്ടിയുസര്‍ ലിക്വിഡ് ടെര്‍മിനലുമാണ് (മള്‍ട്ട്) പൂര്‍ത്തിയാകുന്നത്.  

“മള്‍ട്ടി’നായി 180 കോടി രൂപയാണ് ചിലവഴിക്കുന്നത്. 230 മീറ്റര്‍ നീളമുള്ള 80,000 ടണ്‍ ശേഷിയുമുള്ള കപ്പലുകള്‍ നങ്കൂരമിടുന്ന അത്യാധുനിക സൗകര്യമുള്ള ജെട്ടിയാണ് പുതുവൈപ്പിനിലേത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുള്ള പാചകവാതക ഇറക്കുമതിയും, ഭാരത് പെട്രോളിയത്തിനുള്ള ഇന്ധന കയറ്റുമതിയുമടക്കമാണ് ലക്ഷ്യം. പദ്ധതി സപ്തംബറില്‍ കമ്മീഷന്‍ ചെയ്യും.

ഫാക്ടിന്റെ അമോണിയ ഇറക്കുമതിയും സംഭരണിയുമുള്ള സൗത്ത് കോള്‍ ബെര്‍ത്ത് തുറമുഖ നഗരിയിലാണ്. 1976 മുതല്‍ അമോണിയ ഇറക്കുമതി ഈ ബര്‍ത്തിലൂടെയാണ്. ഫാക്ടിന്റെ വികസനത്തിനൊപ്പം അസംസ്‌കൃത വസ്തുവിന്റെ ആവശ്യകതയും ഉയര്‍ന്നതോടെയാണ് ബെര്‍ത്ത് നവീകരിക്കുന്നത്.  

പുതിയ ജെട്ടിയും, ക്യൂ പത്ത് ബെര്‍ത്ത് നവീകരണവുമാണ് പദ്ധതിയില്‍ നടക്കുക. 19.19 കോടി രൂപയാണ് ചിലവ്. ഇതില്‍ 50 ശതമാനം കേന്ദ്ര സര്‍ക്കാരും, ബാക്കിഫാക്ടും തുറമുഖ ട്രസ്റ്റും ചിലവഴിക്കും. 2021 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയ പദ്ധതി ഈ ഏപ്രിലില്‍ കമ്മീഷന്‍ ചെയ്യും.  

തുടക്കം മുതല്‍ വകുപ്പുകളുടെ ക്രോഡീകരണവും വികാസവും സുതാര്യതയും ഉറപ്പാക്കുന്നതിലുടെ ഗതിശക്തി വികസന പദ്ധതികള്‍ ഏറെ മുന്നേറുകയാണന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. ബീന ഐഎഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫാക്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.പി. അജിത് കുമാര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സിജിഎം ആര്‍. രാജേന്ദ്രന്‍, ബിപിസി എല്‍ജി എം. കരുണാനിധി, തുറമുഖ ട്രസ്റ്റ് ട്രാഫിക്ക് മാനേജര്‍ വിപിന്‍ ആര്‍. മേനോത്ത് എന്നിവര്‍ സംസാരിച്ചു.

Tags: കേന്ദ്ര സര്‍ക്കാര്‍kochiതുറമുഖംഗതി ശക്തി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.