Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്ത് മാതൃ മരണനിരക്ക് കുത്തനെ കുറഞ്ഞു; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങള്‍ വലിയ വിജയത്തിലേക്ക്

2016-2018ല്‍ ഇത് 113 ആയിരുന്നു. അതാണ് 2017-2019ല്‍ 103 ആയി കുറഞ്ഞത്, 8.8 ശതമാനം കുറവ്. ഇത് 2014-2016ല്‍ 130, 2015-17-ല്‍ 122 ആയിരുന്നു. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് പുതിയ കണക്ക് പുറത്തിറക്കിയത്. 2030ഓടെ മാതൃ മരണ അനുപാതം (എംഎംആര്‍) ലക്ഷത്തിന് വെറും 70 എന്ന സുസ്ഥിര വികസന നിരക്കില്‍ എത്തിക്കുകയാണ് ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 04:38 pm IST
inIndia

ന്യൂദല്‍ഹി: പ്രസവങ്ങളെത്തുടര്‍ന്നുള്ള മാതൃമരണം കുറയ്‌ക്കാനുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ശ്രമങ്ങള്‍ വലിയ വിജയത്തിലേക്ക് അടുക്കുന്നു. പുതിയ കണക്കു പ്രകാരം ഇന്ത്യയുടെ മാതൃമരണ അനുപാതം പത്തു പോയിന്റ് കുറഞ്ഞ്, ലക്ഷത്തില്‍ 103 എന്നായി.

2016-2018ല്‍ ഇത് 113 ആയിരുന്നു. അതാണ് 2017-2019ല്‍ 103 ആയി കുറഞ്ഞത്, 8.8 ശതമാനം കുറവ്. ഇത് 2014-2016ല്‍ 130, 2015-17-ല്‍ 122 ആയിരുന്നു. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് പുതിയ കണക്ക് പുറത്തിറക്കിയത്. 2030ഓടെ മാതൃ മരണ അനുപാതം (എംഎംആര്‍) ലക്ഷത്തിന് വെറും 70 എന്ന സുസ്ഥിര വികസന നിരക്കില്‍ എത്തിക്കുകയാണ് ലക്ഷ്യം. 2020-2021ലെ കണക്ക് വരുന്നതോടെ ഇത് ലക്ഷത്തിന് നൂറ് എന്നായി കുറയും. ഈ ചരിത്ര നേട്ടം അടുത്തെത്തി.

സുസ്ഥിര വികസന ലക്ഷ്യം നേടിയ സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് ഏഴായി. കേരളം (30), മഹാരാഷ്‌ട്ര (38), തെലങ്കാന (56), തമിഴ്‌നാട് (58), ആന്ധ്രാപ്രദേശ് (58), ഝാര്‍ഖണ്ഡ് (61), ഗുജറാത്ത് (70)എന്നിവയാണിവ. മൂന്ന് സംസ്ഥാനങ്ങളില്‍ (കേരളം, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്) – മാതൃമരണ അനുപാതം  15 ശതമാനത്തിലധികം കുറഞ്ഞു. ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ബീഹാര്‍, പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിരക്ക് 10-15 ശതമാനത്തിനിടയില്‍ കുറഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത്, ഒഡീഷ, കര്‍ണാടക എന്നിവിടങ്ങളില്‍ 5-10 ശതമാനം കുറവ് രേഖപ്പെടുത്തി.

Tags: indiaകേന്ദ്ര സര്‍ക്കാര്‍motherMaternity Treatment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.