Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റെയില്‍വേക്ക് ഇനി സര്‍ഫെസ് വീല്‍ ലൈത്; ഇരുമ്പ് ചക്രങ്ങള്‍ നിര്‍മിക്കാന്‍ കമ്പ്യൂട്ടര്‍ നിയന്ത്രിത ഹെവി ഡ്യൂട്ടി ലൈത് നിര്‍മ്മിച്ച് എച്ച്എംടി യൂണിറ്റ്

ഓരോ വര്‍ഷവും കോടി കണക്കിന് രൂപയുടെ ഇത്തരത്തിലുള്ള നിരവധി യന്ത്രങ്ങള്‍ ആവശ്യമാണെന്നിരിക്കെ റെയില്‍വേയുടെ ആവശ്യം പരിഗണിച്ചാണ് എച്ച്എംടി പുതിയ യന്ത്രം നിര്‍മാണത്തിനായി പരിശ്രമിച്ചത്. റെയില്‍വേക്കാവശ്യമായ വീല്‍ ആക്‌സില്‍ ഉണ്ടാക്കുന്നതിനുള്ള വന്‍കിട കമ്പ്യൂട്ടര്‍ നിയന്ത്രിത യന്ത്രവും എച്ച്എംടി കളമശേരി യൂണിറ്റ് നിര്‍മിച്ചു നല്‍കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 03:01 pm IST
inKerala

കളമശ്ശേരി: റെയില്‍വേക്കു ആവശ്യമായ ഇരുമ്പ് ചക്രങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ കമ്പ്യൂട്ടര്‍ നിയന്ത്രിത ഹെവി ഡ്യൂട്ടി ലൈത് നിര്‍മ്മിച്ച് എച്ച്എംടി യൂണിറ്റ്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി എച്ച്എംടിയിലെ വിദഗ്ധരായ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീം ആണ് യന്ത്രം വികസിപ്പിച്ചത്.  

ഓരോ വര്‍ഷവും കോടി കണക്കിന് രൂപയുടെ ഇത്തരത്തിലുള്ള നിരവധി യന്ത്രങ്ങള്‍ ആവശ്യമാണെന്നിരിക്കെ റെയില്‍വേയുടെ ആവശ്യം പരിഗണിച്ചാണ് എച്ച്എംടി പുതിയ യന്ത്രം നിര്‍മാണത്തിനായി പരിശ്രമിച്ചത്. റെയില്‍വേക്കാവശ്യമായ വീല്‍ ആക്‌സില്‍ ഉണ്ടാക്കുന്നതിനുള്ള വന്‍കിട കമ്പ്യൂട്ടര്‍ നിയന്ത്രിത യന്ത്രവും എച്ച്എംടി കളമശേരി യൂണിറ്റ് നിര്‍മിച്ചു നല്‍കുന്നുണ്ട്. റെയില്‍ ബോഗികളില്‍ ഘടിപ്പിച്ചിട്ടുള്ള വീലുകള്‍ കാലപ്പഴക്കത്തില്‍ വരുന്ന തേയ്‌മാനം പരിഹരിച്ചു റെയില്‍ ബോഗികളില്‍ നിന്നും അഴിച്ചു മാറ്റാതെ തന്നെ വീലുകള്‍ പുതുക്കി പണിയുന്നതിന് ആവശ്യമായ അണ്‍ഡര്‍ഫ്‌ളോര്‍ ലൈതിന്റെ നിര്‍മാണത്തിനും എച്ച്എംടി കളമശേരി തയാറെടുക്കുകയാണ്.  

റെയില്‍വേക്കാവശ്യമായ ഇത്തരം യന്ത്രങ്ങള്‍ സ്വകാര്യമേഖലയില്‍ മാത്രമാണ് നിര്‍മിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം യന്ത്രങ്ങള്‍ക്കു റെയില്‍വേ ഇരട്ടി വില നല്‍കേണ്ട സ്ഥിതിയാണ്. പൊതുമേഖലാ സ്ഥാപനമായ എച്ച്എംടി റെയില്‍വേക്കു വേണ്ടി സ്വകാര്യമേഖല ഇപ്പോള്‍ നിര്‍മിക്കുന്ന യന്ത്രങ്ങളെക്കാള്‍ അത്യാധുനിക നിലയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ആഭ്യന്തര വിപണി മാത്രമല്ല വിദേശ വിപണിയും ലക്ഷ്യമാക്കി തന്നെയാണ് എച്ച്എംടി കളമശേരിയുടെ റിസര്‍ച്ച് വിഭാഗം തയാറെടുത്തിട്ടുള്ളത്. 2014ല്‍ നേവല്‍ ഷിപ്പുകള്‍ക്കാവശ്യമായ ഡയറക്ടിങ് ഗിയര്‍ നിര്‍മിച്ചതിലൂടെ രാജ്യത്തിനകത്തും വിദേശ വിപണിയും വന്‍തോതില്‍ ഏറ്റെടുക്കാനായതും എച്ചഎംടി കളമശേരി യൂണിറ്റിനും വലിയ നേട്ടമുണ്ടാക്കാനായി.

സര്‍ഫെസ് വീല്‍ ലൈത് ഫാക്ടറി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എച്ച്എംടി ജനറല്‍ മാനേജര്‍ എസ് ബാലമുരുകേശന്‍ അധ്യക്ഷനായി. എച്ച്എംടി യൂണിറ്റ് ചീഫ് പി.എസ്. സുരേഷ്, ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള, എച്ച്എംടി വാര്‍ഡ് കൗണ്‍സിലര്‍ സല്‍മ അബൂബക്കര്‍, ബിഎംസ് സംസ്ഥാന സെക്രട്ടറി മധുകുമാര്‍, എന്‍സിഒഎ സെക്രട്ടറി ഗിരീഷ് ബാബു, ജോണ്‍സന്‍ പാനിക്കുളം എന്നിവര്‍ സംസാരിച്ചു.  

Tags: indian railwayഎച്ച്എംടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

India

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

പുതിയ വാര്‍ത്തകള്‍

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.