Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉപരാഷ്‌ട്രപതി സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തിരുന്നതായി കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍

പി ജെ കുര്യന്‍ തന്നെയാണ് ഉപരാഷ്‌ട്രപദവി ബിജെപി വാഗ്ദാനം ചെയ്തകാര്യം പരസ്യമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 05:27 pm IST
inIndia

തിരുവനന്തപുരം:  കോണ്‍ഗ്രസ് സമ്മതിച്ചിരുന്നുവെങ്കില്‍ വെങ്കയ്യ നായിഡുവിനു പകരം മലയാളി പി ജെ കുര്യന്‍  ഉപരാഷ്‌ട്രപതി ആകുമായിരുന്നു. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന  കുര്യനെ ഉപരാഷ്‌ട്രപതി ആക്കുവാന്‍ ബിജെപി ആഗ്രഹിച്ചിരുന്നു. ബിജെപിയുടെ ഓഫര്‍ അവരുടെ പാര്‍ലമെന്ററി കാര്യമന്ത്രി മുഖേന കുര്യനെ  അറിയിച്ചു. കോണ്‍ഗ്രസ് അംഗീകരിക്കാതിരുന്നതിനാല്‍ നടന്നില്ല.

പി ജെ കുര്യന്‍ തന്നെയാണ്  ഉപരാഷ്‌ട്രപദവി  ബിജെപി വാഗ്ദാനം ചെയ്തകാര്യം പരസ്യമാക്കിയത്. പിന്നില്‍ നടന്ന കാര്യങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്ന്  മനോരമയക്ക് നല്‍കിയ അഭിമുഖത്തില്‍ കുര്യന്‍ പറഞ്ഞു.

‘രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാനായിരിക്കെ ബിജെപിയുമായും എനിക്ക് നല്ല ബന്ധമായിരുന്നു. ആ സമയത്ത്  ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എന്റെ പേര്  പരിഗണിക്കപ്പെട്ടു. ആര്‍ക്കും എന്നെക്കുറിച്ച് പരാതിയില്ലാത്തതു കൊണ്ടാണ് അങ്ങനെ വന്നത്. ബിജെപി എനിക്ക് ആ സ്ഥാനം വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസും അംഗീകരിച്ചെങ്കില്‍ ഒരു പക്ഷേ സാധ്യമാകുമായിരുന്നു. അതില്‍ കൂടുതല്‍ ഇപ്പോള്‍ പറയില്ല. ബിജെപിയുടെ ഓഫര്‍ അവരുടെ പാര്‍ലമെന്ററി കാര്യമന്ത്രി മുഖേന രണ്ടു തവണ എന്നെ അറിയിച്ചു. വേണ്ട സമയത്ത് വേണ്ട രീതിയില്‍ ഞാന്‍ അതിനോട് പ്രതികരിച്ചില്ല.അതിനു കാരണവും ഉണ്ട്. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് ഞാന്‍ എഴുതുന്നുണ്ട് അതില്‍ കൂടുതല്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല.’ കുര്യന്‍ പറഞ്ഞു  

2017  ആഗസ്റ്റില്‍ നടന്ന ഉപരാഷ്ട്പതി തെരഞ്ഞെടുപ്പിലാണ് കുര്യനെ എതിലില്ലാതെ തെരഞ്ഞെടുക്കാനുള്ള അവസരം ബിജെപി ഒരുക്കിയത്.  ലോകസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷത്തിനായിരുന്നു കൂടുതല്‍ അംഗങ്ങള്‍. അതുകൂടി പരിഗണിച്ചാണ് ബിജെപി തെരഞ്ഞെടുപ്പൊഴിവാക്കാന്‍ ആലോചിച്ചത്. പിന്നീട് മുന്‍ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡുവിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ചെറുമകന്‍ കൃഷ്ണഗോപാല്‍ ഗാന്ധിയെ പ്രതിപക്ഷം നിര്‍ത്തി, പ്രതിപക്ഷ കക്ഷികളുടെ വോട്ടുകൂടി നേടി വെങ്കയ്യ നായിഡു (516-244) ജയിച്ചു

Tags: ഉപരാഷ്ട്രപതിവെങ്കയ്യ നായിഡുപി ജെ കുര്യന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

sivaprasad
Alappuzha

ശിവപ്രസാദ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

India

ഏക വ്യക്തിനിയമം നടപ്പാക്കണമെന്ന് ഭരണഘടനയിലുണ്ടെന്ന് ഉപരാഷ്‌ട്രപതി

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ നിയമസഭാ വളപ്പില്‍ വൃക്ഷത്തൈ നടുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സമീപം
Kerala

ഇഎംഎസ് സര്‍ക്കാരിനെ പുറത്താക്കിയത് ഭരണഘടനാപരമായ മണ്ടത്തരം: ഉപരാഷ്‌ട്രപതി

Kerala

ജനാധിപത്യത്തിന്റെ ശ്രീകോവിലിലുണ്ടാകുന്ന തടസങ്ങളും അസ്വസ്ഥതകളും ഒരിക്കലും രാഷ്‌ട്രീയ ആയുധമാക്കി മാറ്റരുതെന്ന് ഉപരാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.