Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലഖിംപൂര്‍ഖേരി, ഹത്രാസ്, സ്വാമി പ്രസാദ് മൗര്യ, കോവിഡ് പ്രതിരോധവീഴ്ച…പ്രതിസന്ധികളെല്ലാം കടന്നു; യുപിയില്‍ 44 ശതമാനം വോട്ട് നേടി ബിജെപി

ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും എന്‍ജിഒകളും ലിബറലുകള്‍ ചേര്‍ന്ന് സൃഷ്ടിച്ച പ്രതിസന്ധികള്‍ പലതായിരുന്നു- എന്നാല്‍ എല്ലാം മറികടന്ന് ബിജെപിക്ക് ലഭിച്ചത് 2017നെ അപേക്ഷിച്ച് 2.7 ശതമാനം കൂടുതല്‍ വോട്ടുകള്‍. ആകെ ബിജെപി ഉത്തര്‍പ്രദേശില്‍ നേടിയത് 44 ശതമാനം വോട്ടുകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 06:09 pm IST
inIndia

ലഖ്നോ: ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും എന്‍ജിഒകളും ലിബറലുകള്‍ ചേര്‍ന്ന് സൃഷ്ടിച്ച പ്രതിസന്ധികള്‍ പലതായിരുന്നു- എന്നാല്‍ എല്ലാം മറികടന്ന് ബിജെപിക്ക് ലഭിച്ചത് 2017നെ അപേക്ഷിച്ച് 2.7 ശതമാനം കൂടുതല്‍ വോട്ടുകള്‍. ആകെ ബിജെപി ഉത്തര്‍പ്രദേശില്‍ നേടിയത് 44 ശതമാനം വോട്ടുകളാണ്.  

ലഖിംപൂര്‍ഖേരി, ഹത്രാസ്, സ്വാമി പ്രസാദ് മൗര്യ, കോവിഡ് പ്രതിരോധവീഴ്ച..ഇത്രയധികം കൊട്ടിഘോഷിച്ച പ്രതിസന്ധികള്‍ മറികടന്ന് വോട്ട് ശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. അതുപോലെ അഞ്ച് വര്‍ഷം തുടര്‍ച്ചായായി ഭരിച്ചതിനെതിരെയുള്ള ഭരണവിരുദ്ധവികാരത്തെ ഭരണ അനുകൂല വികാരമാക്കി മാറ്റാനും ബിജെപിക്ക് കഴിഞ്ഞു.  

തൊട്ടടുത്ത എതിരാളികളായ സമാജ് വാദി പാര്‍ട്ടി 2017നെ അപേക്ഷിച്ച് 12.2 ശതമാനം കൂടുതല്‍ വോട്ടുകള്‍ നേടി. സമാജ് വാദി പാര്‍ട്ടി ആകെ നേടിയത് 36.5 ശതമാനം വോട്ടുകളാണ്. നഗരപ്രദേശങ്ങളിലാണ് ബിജെപി കൂടുതല്‍ വോട്ടുകള്‍ നേടിയത്. ഇവിടെ ബിജെപി 53.5 ശതമാനം വോട്ടുകള്‍ നേടി.  

മുസ്ലിം വോട്ടര്‍മാര്‍ കൂടുതലുള്ള പ്രദേശത്ത് പോലും ബിജെപി വോട്ടുശതമാനം വര്‍ധിപ്പിച്ചു. ഇവിടെ 2017നെ അപേക്ഷിച്ച് ബിജെപിയുടെ വോട്ടുകള്‍ 1.9 ശതമാനത്തോളം വര്‍ധിച്ചു.  ദളിത് വോട്ടുകളില്‍ ബിജെപിക്ക് 3.6 ശതമാനം വര്‍ധനയുണ്ടായി. പാവപ്പെട്ടവര്‍ കൂടുതലായുള്ള പ്രദേശങ്ങളിലും ബിജെപിയുടെ വോട്ട് ശതമാനം 2.6 ശതമാനം വര്‍ധിച്ചു.  

ഇനി യുപിയിലെ വിവിധ മേഖലകള്‍ പരിശോധിക്കാം.

അവധ് മേഖല:

ബിജെപിയുടെ കോട്ടയായ അവധ് മേഖലയില്‍ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ നാല് ശതമാനം വര്‍ധനയുണ്ടായി. ഇവിടെ ആകെയുള്ള 73 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ 53 ഇടങ്ങളില്‍ വിജയിച്ചു. പക്ഷെ ബിജെപിയുടെ 12 സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി. പകരം സമാജ് വാദി പാര്‍ട്ടിയുടെ മൂന്നും ബിഎസ്പിയുടെ രണ്ടും കോണ്‍ഗ്രസിന്റെ ഒന്നും സിറ്റിംഗ് സീറ്റുകള്‍ പുതുതായി ബിജെപി പിടിച്ചെടുത്തു.  

പടിഞ്ഞാറന്‍ യുപി:

കര്‍ഷകസമരത്തിന്റെ ചൂടുള്ള പടിഞ്ഞാറന്‍ യുപിയിലെ അര്‍ധ-നഗരങ്ങളിലും നഗരങ്ങളിലും ബിജെപി മുന്നേറ്റം നടത്തി. ഇവിടെ ആകെയുള്ള 44 സീറ്റുകളില്‍ 30ഉം ബിജെപി പിടിച്ചു. ബിഎസ്പിയുടെ ഒരു സിറ്റിംഗ് സീറ്റും പിടിച്ചു.  

റുഹേല്‍ഖണ്ഡ്:

മുസ്ലിം ഭൂരിപക്ഷപ്രദേശമായിട്ടും ഇവിടെ ബിജെപിക്ക് 52ല്‍ 29 സീറ്റുകളില്‍ വിജയിക്കാനായി. ഇവിടെ ബിജെപിയുടെ വോട്ട് ശതമാനം 2.4 ശതമാനം വര്‍ധിച്ചു.  

ദോആബ്:

ബിജെപി ഇവിടെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വോട്ട് ശതമാനം 46.5 ആയി ഇവിടെ ഉയര്‍ന്നു. ആകെയുള്ള 73 സീറ്റുകളില്‍ 56ലും ബിജെപി ജയിച്ചു. സമാജ് വാദിയില്‍ നിന്നും രണ്ട് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്തു.  

വടക്കുകിഴക്കന്‍ യുപി

യോഗി ആദിത്യനാഥ് മത്സരിച്ച ഗോരഖ് പൂര്‍ ഉള്‍പ്പെടുന്ന പ്രദേശം. ഇവിടെ ബിജെപി വര്‍ധിത വീര്യത്തോടെ ഉണര്‍ന്ന പ്രദേശമാണ്. ആകെയുള്ള 61 സീറ്റുകളി‍ല്‍ 51എണ്ണം ബിജെപി പിടിച്ചു. ഇവിടെ ബിജെപിയുടെ വോട്ട് 4.5 ശതമാനത്തോളം വര്‍ധിച്ച് 46.3 ശതമാനമായി.  

കിഴക്കന്‍ യുപി

പൂര്‍വ്വാഞ്ചല്‍ ഉള്‍പ്പെടുന്ന മേഖല. കൗശാംബി, മാവു, അസംഗര്‍, ഗാസിപൂര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ഇവിടെ സമാജ് വാദി ആകെയുള്ള 81 സീറ്റുകളില്‍ 44 സീറ്റുകള്‍ പിടിച്ചു. ബിജെപി 36 സീറ്റുകള്‍ പിടിച്ചു. എങ്കിലും പ്രതിപക്ഷവും മോദി വിരുദ്ധ പത്രമാധ്യമങ്ങളും പാടിയതുപോലെ ബിജെപി തകര്‍ന്നുപോയില്ല. ബിജെപിയുടെ വോട്ട് ശതമാനം അത്ഭുതകരമെന്ന് പറയട്ടെ 1.4 ശതമാനം വര്‍ധിച്ച് 38.4 ശതമാനം രേഖപ്പെടുത്തി.  

ബുന്ദേല്‍ഖണ്ഡ്

2017ല്‍ ബിജെപി തൂത്തുവാരിയ മേഖലയായിരുന്നു ഇത്. പക്ഷെ ഇവിടെ മാത്രം ബിജെപിയുടെ വോട്ട് ശതമാനം 0.6 ശതമാനം കുറഞ്ഞ് 45.7 ശതമാനത്തിലെത്തി. ബിജെപിയ്‌ക്ക് ഇക്കുറി ഇവിടെ ആകെയുള്ള 19ല്‍ 17സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.  

Tags: ലഖിംപൂര്‍ ഖേരിബുന്ദേല്‍ഖണ്ഡ്അവധ്കര്‍ഷകര്‍റുഹേല്‍ഖണ്ഡ്യോഗി ആദിത്യനാഥ്ദോആബ്ഉത്തര്‍പ്രദേശ്upകോ വിഡ് മരണംഹത്രാസ്മുസ്ലിം വോട്ട്ലഖിംപൂര്‍ അക്രമം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.