Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനസംഖ്യാ വളര്‍ച്ച: മലപ്പുറത്ത് സംസ്ഥാന നിരക്കിന്റെ മൂന്നിരിട്ടി; പത്തനംതിട്ടയിലും ഇടുക്കിയിലും മൈനസ് വളര്‍ച്ച

ആറ് തെക്കന്‍ ജില്ലകളില്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് സംസ്ഥാനത്തേക്കാള്‍ കുറവാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 04:05 pm IST
inKerala

തിരുവനന്തപുരം: ജനസംഖ്യയില്‍ മലപ്പുറത്ത് സംസ്ഥാനത്തേക്കാള്‍ മൂന്നിരട്ടി വളര്‍ച്ച.  സംസ്ഥാനത്തെ വളര്‍ച്ചാ നിരക്ക് 4.9 ശതമാനം മാത്രമാണ്.  മലപ്പുറത്ത് വളര്‍ച്ച 13.4 ശതമാനം. ജനസംഖ്യാ വളര്‍ച്ചാനിരക്ക് സംസ്ഥാനത്ത് കുറയുമ്പോഴും മലപ്പുറത്ത് കൂടി. 2001-2011 കാലയളവിലെ ജനസംഖ്യയുടെ ദശാബ്ദ വളര്‍ച്ച നിരക്ക് അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ജനസംഖ്യ പരിശോധിച്ചാല്‍ ആറ് തെക്കന്‍ ജില്ലകളില്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് സംസ്ഥാനത്തേക്കാള്‍ കുറവാണ്. ഏറ്റവും കുറവ് ജനസംഖ്യാ വളര്‍ച്ച പത്തനംതിട്ടയിലാണ്. പൂജ്യത്തിനും താഴെയാണിത്. മൈനസ് മൂന്ന് ശതമാനം. ഇടുക്കിയിലും ജനസംഖ്യാ വളര്‍ച്ചാനിരക്ക് പൂജ്യത്തില്‍ താഴെയാണ്. മൈനസ് 1.8 ശതമാനം. കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരുശതമാനവും കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീജില്ലകളില്‍ രണ്ട് ശതമാനവും മാത്രമാണ് ജനസംഖ്യ വളര്‍ച്ചാ നിരക്ക്.

 മലപ്പുറം കഴിഞ്ഞാല്‍ കാസര്‍കോടാണ് ജനസംഖ്യാ വളര്‍ച്ചയില്‍ മുന്നില്‍, ഒമ്പത് ശതമാനം. പാലക്കാടും കോഴിക്കോടും ഏഴും എറണാകുളം ആറും കണ്ണൂര്‍, വയനാട്, തൃശൂര്‍ അഞ്ചും ശതമാനം വീതമാണ് വളര്‍ച്ചാ നിരക്ക്.  

കേരളത്തിലെ കുട്ടികളുടെ എണ്ണം 34,72,955 ആണ്. മൊത്തം ജനസംഖ്യയുടെ 10.3 ശതമാനം. ഇതിന്റെ ആറിലൊന്നും മലപ്പുറത്താണ്  (5,74,041). മലപ്പുറത്തെ ജനസംഖ്യുടെ 14 ശതമാനവും കുട്ടികളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

. കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മൂന്ന് ലക്ഷത്തിന് മുകളിലാണ് കുട്ടികളുടെ എണ്ണം. കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ രണ്ട് ലക്ഷത്തിന് മുകളിലും ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒരുലക്ഷത്തിന് മുകളിലുമാണ് കുട്ടികളുടെ എണ്ണം.

കുട്ടികളുടെ എണ്ണം നോക്കിയാല്‍ ഏറ്റവും കുറവ് പത്തനംതിട്ടയിലും( 69,837) വയനാട്ടിലു(92,324) മാണ്‌

2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യ 3,34,06,061 ആണ്. രാജ്യത്തെ ജനസംഖ്യയുടെ 2.76 ശതമാനം. കേരളത്തിലെ ആകെ ജനസംഖ്യയില്‍ 48 ശതമാനം പുരുഷന്മാരും 52 ശതമാനം സ്ത്രീകളുമാണ് .

അനീഷ് അയിലം

Tags: pathanamthittamalappuramidukkiജനസംഖ്യജനസംഖ്യാവര്‍ധന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.