Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

യാത്രക്കാരെ കൊള്ളയടിക്കാന്‍ കെഎസ്ആര്‍ടിസി എരുമേലി – പമ്പ ഓര്‍ഡിനറി, ദുരിതത്തിലായത് നൂറു കണക്കിന് തൊഴിലാളികൾ

ശബരിമല തീര്‍ഥാടന കേന്ദ്രമായ പമ്പയിലും, ശബരിമലയിലും അടക്കം നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലും, മാസപൂജ വേളകളിലും ജോലിക്ക് എത്തുന്ന ഈ മേഖലയില്‍ നിന്നുള്ള നാട്ടുകാരുടെ ഏക ആശ്രയമായിരുന്നു ഈ സര്‍വീസ്. വിവിധ യൂണിയനുകളില്‍പ്പെട്ട തൊഴിലാളികളും മറ്റും 250 ലധികം പേരാണ് ഇവിടെ ജോലിക്കെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 11:38 am IST
inPathanamthitta

എരുമേലി: ശബരിമല തീര്‍ഥാടകര്‍ക്കായി ആരംഭിച്ച എരുമേലി – പമ്പ ഓഡിനറി സര്‍വ്വീസ് കെഎസ്ആര്‍ടിസി അട്ടിമറിക്കാന്‍ നീക്കം. ശബരിമല തീര്‍ഥാടകര്‍ക്കായി  എരുമേലി – പമ്പ ഷെഡ്യൂള്‍ സര്‍വീസായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഓര്‍ഡിനറി സര്‍വീസാണ് അട്ടത്തോട് വരെ സര്‍വീസ് നടത്തി അവസാനിപ്പിക്കുന്നത്. എരുമേലി, മുക്കൂട്ടുതറ, പമ്പാവാലി, അട്ടത്തോട് ആദിവാസി കോളനി എന്നീ മേഖലകളിലെ നൂറുകണക്കിന് തൊഴിലാളികളാണ് ഇതോടെ ദുരതത്തിലായിരിക്കുന്നത്.  

എരുമേലിയില്‍ നിന്നും രാവിലെ ഏഴ് മണിക്കും, ഉച്ചകഴിഞ്ഞ് 3.40നുമായി രണ്ട് സര്‍വീസുകളാണ് കെഎസ്ആര്‍ടിസി പമ്പയിലേക്ക് നടത്തുന്നത്. ശബരിമല തീര്‍ഥാടന കേന്ദ്രമായ പമ്പയിലും, ശബരിമലയിലും അടക്കം നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലും, മാസപൂജ വേളകളിലും ജോലിക്ക് എത്തുന്ന ഈ മേഖലയില്‍ നിന്നുള്ള നാട്ടുകാരുടെ ഏക ആശ്രയമായിരുന്നു ഈ സര്‍വീസ്. വിവിധ യൂണിയനുകളില്‍പ്പെട്ട തൊഴിലാളികളും മറ്റും 250 ലധികം പേരാണ് ഇവിടെ ജോലിക്കെത്തുന്നത്.

കെഎസ്ആര്‍ടിസി സര്‍വ്വീസ് അട്ടത്തോട് വരെയാക്കിയതോടെ അട്ടത്തോട് നിന്നും വലിയ തുക നല്കി ടാക്സിയില്‍ പമ്പയിലേക്ക് പണിക്ക് പോകേണ്ട ഗതികേടാണുള്ളത്. ഇന്നലെ രാവിലെ പെരുനാട് ഗ്രാമപഞ്ചായത്ത് ബിജെപി മെമ്പര്‍ മഞ്ജു പ്രമോദിന്റെ നേതൃത്വത്തില്‍ നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ സര്‍വീസ് പമ്പയിലേക്ക് പുനഃസ്ഥാപിക്കുകയുമായിരുന്നു.

ശബരിമല തീര്‍ഥാടന വേളയിലും, മാസപൂജ വേളയിലും എരുമേലി പമ്പ ഓഡിനറി സര്‍വീസ് നിര്‍ത്തി പകരം ചാര്‍ജ് വര്‍ദ്ധിപ്പിച്ച്  സ്പെഷല്‍ സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്.  അട്ടത്തോട് –  നിലയ്‌ക്കല്‍ – പമ്പ സര്‍വീസുകള്‍ക്ക് തുക കൂടുതലായതിനാല്‍ എരുമേലിയില്‍  നിന്നും ഓഡിനറി സര്‍വ്വീസ്  പമ്പയിലേക്ക് നടത്താന്‍ കഴിയില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. എരുമേലിയില്‍ നിന്നുള്ള പമ്പ സര്‍വീസ് അട്ടത്തോട്ടില്‍ നിര്‍ത്തുകയും പത്തനംതിട്ടയില്‍ നിന്നും വരുന്ന കെഎസ്ആര്‍ടിസി സ്പെഷല്‍ ബസില്‍ ഇരട്ടി തുക നല്കി പമ്പയിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്.

 ശബരിമല തീര്‍ഥാടകരെ കൊള്ളയടിക്കുന്ന കെഎസ്ആര്‍ടിസി  മലയോരമേഖലയിലെ പാവപ്പെട്ട കൂലിപ്പണിക്കാരേയും കൊള്ളയടിക്കാനുള്ള നീക്കമാണ് നടത്തുന്നത്.  എന്നാല്‍ എരുമേലി – പമ്പ സര്‍വീസ് അട്ടത്തോട്ടില്‍  അവസാനിപ്പിക്കാതെ പമ്പ വരെ നീട്ടാന്‍ റാന്നി എംഎല്‍എക്ക് നിവേദനം നല്കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പഞ്ചായത്തംഗം മഞ്ജു പ്രമോദ് പറഞ്ഞു. പമ്പവരെ സര്‍വീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ വകുപ്പുമന്ത്രി അടക്കമുള്ള ഉന്നത അധികാരികള്‍ക്ക് നിവേദനം നല്കുമെന്നും അവര്‍ പറഞ്ഞു.

Tags: കെഎസ്ആര്‍ടിസിerumeliSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.