Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സെലന്‍സ്‌കിയെ പിടിക്കാന്‍ ഐഎസ്‌ഐഎസിനെ സിറിയയില്‍ ഇല്ലാതാക്കിയ പുടിന്റെ സെപ്റ്റ്‌സ്‌നാസ് ; രക്ഷപ്പെടുത്താന്‍ യുഎസ്,യുകെ കമാന്‍ഡോകള്‍

ഏത് വിധേനെയും ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയെ ജീവനോടെ ഉക്രൈനില്‍ നിന്നും പുറത്തുകടത്താന്‍ യുഎസ് പ്രത്യേക ദൗത്യസേനയും ബ്രിട്ടന്റെ കമാന്‍ഡോകളും രംഗത്ത്. പക്ഷെ സെലന്‍സ്‌കിയെ ജീവനോടെ പിടിക്കാന്‍ പുടിന്റെ സെപ്റ്റ്‌സ്‌നാസ് എന്ന പ്രത്യേക സേന ജാഗ്രതിയിലാണ്. ഇവരുടെ കണ്ണുവെട്ടിച്ച് സെലന്‍സ്‌കിയെ രക്ഷപ്പെടുത്താന്‍ യുഎസ്-യുകെ കമാന്‍ഡോകള്‍ക്കാവുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 04:09 pm IST
inWorld
ഐഎസ്‌ഐഎസിനെ സിറിയയില്‍ ഇല്ലാതാക്കിയ പുടിന്‍റെ സെപ്റ്റ്‌സ്‌നാസ് (ഇടത്ത്), യുഎസ് കമാന്‍ഡോ (വലത്ത്)

ഐഎസ്‌ഐഎസിനെ സിറിയയില്‍ ഇല്ലാതാക്കിയ പുടിന്‍റെ സെപ്റ്റ്‌സ്‌നാസ് (ഇടത്ത്), യുഎസ് കമാന്‍ഡോ (വലത്ത്)

കീവ്: ഏത് വിധേനെയും ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയെ ജീവനോടെ ഉക്രൈനില്‍ നിന്നും പുറത്തുകടത്താന്‍ യുഎസ് പ്രത്യേക ദൗത്യസേനയും ബ്രിട്ടന്റെ കമാന്‍ഡോകളും രംഗത്ത്. പക്ഷെ സെലന്‍സ്‌കിയെ ജീവനോടെ പിടിക്കാന്‍ പുടിന്റെ സെപ്റ്റ്‌സ്‌നാസ് എന്ന പ്രത്യേക സേന ജാഗ്രതിയിലാണ്. ഇവരുടെ കണ്ണുവെട്ടിച്ച് സെലന്‍സ്‌കിയെ രക്ഷപ്പെടുത്താന്‍ യുഎസ്-യുകെ കമാന്‍ഡോകള്‍ക്കാവുമോ?

റഷ്യയുടെ സ്‌പെറ്റ്‌സ്‌നാസ് എന്ന പ്രത്യേക രഹസ്യസേന സെലന്‍സ്‌കിയെ തേടിയുള്ള തിരച്ചിലിലാണ്. റഷ്യന്‍ സായുധസേനയുടെ ഒരു സ്വതന്ത്ര യൂണിറ്റാണ് സ്‌പെറ്റ്‌നാസ്. വിദേശരാജ്യങ്ങളില്‍ അതീവ ജാഗ്രതവേണ്ട ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നവരാണ് സെപ്റ്റ്‌സ്‌നാസ്. അതീവരഹസ്യ ദൗത്യങ്ങള്‍, വിദേശരാജ്യങ്ങളിലെ ആഭ്യന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശരാജ്യങ്ങളില്‍ ആണവായുധങ്ങള്‍ കുന്നൂകൂട്ടുന്നതിനെതിരെയുള്ള തന്ത്രപരമായ നീക്കങ്ങള്‍ എന്നിങ്ങനെ സങ്കീര്‍ണ്ണദൗത്യങ്ങളിലേര്‍പ്പെട്ട് പരിചയമുള്ള സ്‌പെറ്റ്‌നാസുകളാണ് ഇപ്പോള്‍ സെലന്‍സ്‌കിയെ പിടിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്. ക്രൈമിയന്‍ യുദ്ധമുണ്ടായപ്പോള്‍ പല സൈനിക കേന്ദ്രങ്ങളും പിടിച്ചെടുത്തത് സെപ്റ്റ്‌സ്‌നാസിന്റെ രഹസ്യനീക്കങ്ങളിലൂടെയാണ്.

ഐഎസ്‌ഐഎസിനെ സിറിയയില്‍ ഇല്ലാതാക്കിയ പ്രധാന ദൗത്യം നിര്‍വ്വഹിച്ചത് സെപ്റ്റ്‌സ്‌നാസാണ്.  റഷ്യന്‍, സിറിയന്‍ വ്യോമസേനയുടെയും റഷ്യയുടെ പ്രതിരോധ സേനയുടെയും സഹായത്തോടെ 327 ഐഎസ് ഐഎസ് തീവ്രവാദികളെയും അവരുടെ 134 ഒളികേന്ദ്രങ്ങളും 17 നിരീക്ഷണപോസ്റ്റുകളും 7 ആയുധസംഭരണശാലകളും അഞ്ച് ഭൂഗര്‍ഭ സംഭരണകേന്ദ്രവും 2020 ആഗസ്ത് 17 മുതല്‍ 24 വരെയുള്ള ഒറ്റയാഴ്ചകൊണ്ട് തകര്‍ത്തവരാണ് സെപ്റ്റ്‌സ്‌നാസുകള്‍.  

എന്നാല്‍ യുഎസ്, യുകെ കമാന്‍ഡോകള്‍ എന്തായാലും സെലന്‍സ്‌കിയെ ഉക്രൈനില്‍ നിന്നും ജീവനോടെ പുറത്തുകടത്തുക എന്ന ഉയര്‍ന്ന റിസ്‌കുള്ള രക്ഷാദൗത്യം ഏറ്റെടുത്തുകഴിഞ്ഞു. യുഎസ്, യുകെ, ഉക്രൈന്‍ കമാന്‍ഡോകള്‍ ലിത്വാനിയയിലാണ് ക്യാമ്പ് ചെയ്യുന്നത്. അവിടെ നിന്നാണ് രക്ഷപ്പെടുത്തല്‍ ദൗത്യത്തിനുള്ള പ്രാഥമിക ആസൂത്രണം നടത്തുന്നത്. സെലന്‍സ്‌കിയെ വധിക്കാനുള്ള മൂന്ന് ശ്രമങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ ഡബിള്‍ ഏജന്റുമാര്‍ രക്ഷപ്പെടുത്തിയതായി യുകെ പത്രമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ അമേരിക്കയുടെ രക്ഷപ്പെടുത്തല്‍ നിര്‍ദേശത്തെ സെലന്‍സ്‌കി തള്ളിക്കളഞ്ഞിരുന്നു. ‘എനിക്ക് ഒളിച്ചോടേണ്ട. ആയുധം തരൂ’- എന്നായിരുന്നു സെലന്‍സ്‌കിയുടെ മറുപടി. എന്നാല്‍ ഇപ്പോള്‍ രക്ഷപ്പെടുത്താനുള്ള യുഎസ്, യുകെ ദൗത്യസേനയുടെ ശ്രമത്തോടൊപ്പം നില്‍ക്കാന്‍ തയ്യാറാണ്. എന്തായാലും ലോകം കാണാന്‍പോകുന്ന ഏറ്റവും വലിയ കമാന്‍ഡോ ഏറ്റുമുട്ടലിന് അങ്ങിനെ ഉക്രൈന്‍ സാക്ഷിയാകും.

Tags: പുടിന്‍സെലെന്‍സ്കിVladimir Putinഉക്രൈന്‍ യുദ്ധംഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിറഷ്യന്‍ ഉക്രൈന്‍ യുദ്ധംസെപ്റ്റ്‌സ്‌നാസ്ISISSyriaറഷ്യ- ഉക്രൈന്‍ യുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

പുതിയ വാര്‍ത്തകള്‍

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.