Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യന്‍-ഉക്രൈന്‍ യുദ്ധം: അഭയാര്‍ത്ഥികളായി പത്തു ലക്ഷം പേര്‍; കൊടും തണുപ്പില്‍ 60 മണിക്കൂര്‍ ക്യൂ

വെറും 4.41 കോടി ജനങ്ങള്‍ മാത്രമുള്ള ഉക്രൈനിലെ പത്തുലക്ഷം പേര്‍ ഉടുതുണിക്ക് മറുതുണിപോലുമില്ലാത്തവരായിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ റഷ്യ ആക്രമണം ശക്തമാക്കുന്നതോടെ അഭയാര്‍ഥികളുടെ എണ്ണം ഭയാനകമാം വിധം ഉയരുമെന്നാണ് അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യുഎന്‍ ഏജന്‍സി പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 08:00 pm IST
inWorld

കീവ്: റഷ്യന്‍-ഉക്രൈന്‍ യുദ്ധം ഒരാഴ്ച പിന്നിട്ടതോടെ ജീവന്‍ കൈയില്‍ പിടിച്ച് അതിര്‍ത്തികള്‍ താണ്ടി രക്ഷപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ബുധനാഴ്ച വൈകിട്ടു വരെ എട്ടര ലക്ഷം പേരാണ് അയല്‍രാജ്യങ്ങളില്‍ അഭയം തേടിയതെങ്കില്‍ ഇന്നലെയോടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു.

വെറും 4.41 കോടി ജനങ്ങള്‍ മാത്രമുള്ള ഉക്രൈനിലെ പത്തുലക്ഷം പേര്‍ ഉടുതുണിക്ക് മറുതുണിപോലുമില്ലാത്തവരായിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ റഷ്യ ആക്രമണം ശക്തമാക്കുന്നതോടെ അഭയാര്‍ഥികളുടെ എണ്ണം ഭയാനകമാം വിധം ഉയരുമെന്നാണ് അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യുഎന്‍ ഏജന്‍സി പറയുന്നത്. ഇങ്ങനെ പോയാല്‍ നാല്പ്പതു ലക്ഷം ഉക്രൈനികള്‍ എങ്കിലും അഭയാര്‍ഥികളാകുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ വക്താവ് ജോങ്ങ് ഖെഡിനി വില്യംസ് പറഞ്ഞു.

അഭയാര്‍ഥി പ്രവാഹം തുടര്‍ന്നാല്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധി ഉക്രൈനില്‍ നിന്നുള്ളതായിരിക്കും, മറ്റൊരു വക്താവ് ഷബീബ മന്‍ടൂ പറഞ്ഞു. ഇപ്പോള്‍ സിറിയന്‍ അഭയാര്‍ഥികളാണ് ലോകത്തേറ്റവും കൂടുതല്‍, 56 ലക്ഷം. 2011മുതല്‍ ഇതുവരെയായി, ആഭ്യന്തര യുദ്ധം മൂലം സിറിയ  വിട്ടവരുടെ കണക്കാണിത്.

ഉക്രൈനില്‍ നിന്ന് പോളണ്ടില്‍ മാത്രം എത്തിയത് 5.75 ലക്ഷം പേരാണ്. ബുധനാഴ്ച 95,000 പേര്‍ അതിര്‍ത്തി കടന്നുവെന്ന് അതിര്‍ത്തി സേന പറയുന്നു. റൊമാനിയ, സ്ലൊവാക്യ, ഹംഗറി, മോള്‍ദോവ എന്നിവിടങ്ങളിലേക്ക് മാത്രമല്ല റഷ്യയിലേക്കും ബെലാറസിലേക്കും വരെ ഉക്രൈനികള്‍ കൈയില്‍ കിട്ടിയതെല്ലാമെടുത്ത് പലായനം ചെയ്യുന്നുണ്ട്. ഏറ്റവും അധികം പേര്‍ എത്തിയിരിക്കുന്നതാണ് പോളണ്ടില്‍. ഹംഗറി 139686, മോള്‍ദോവ 97827, സ്ലോവാക്യ 72200, റൊമാനിയ 51,261 റഷ്യ 47,800 ബെലാറസ് 357 എന്നിങ്ങനെയാണ് ഇതുവരെ ഇതര രാജ്യങ്ങളില്‍ എത്തിയവര്‍.

തണുത്തുറയുന്ന കാലാവസ്ഥയില്‍ 15 കിലോമീറ്റര്‍ നീളത്തിലുള്ള ക്യൂവില്‍, 60 മണിക്കൂറും അതിലേറെയും നിന്നിട്ടാണ് ഇവര്‍ പോളണ്ടിലേക്ക് കടക്കുന്നത്. റൊമാനിയയിലേക്ക് കടക്കാനും 20 മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയുണ്ട്.

അയല്‍രാജ്യങ്ങള്‍ പണം നല്‍കും; ബ്രിട്ടനിലും പോകാം

അയല്‍രാജ്യങ്ങളില്‍ ബന്ധുക്കളോ സൃഹുത്തുക്കളോ ഉള്ളവര്‍ക്ക് അവിടങ്ങളിലേക്ക് പോകാം. ഇല്ലെങ്കില്‍ അയല്‍രാജ്യങ്ങളിലെ റിസപ്ഷന്‍ കേന്ദ്രങ്ങളില്‍ കഴിയാം. അവിടങ്ങളില്‍ അഭയാര്‍ഥികള്‍ക്ക് ആഹാരവും വൈദ്യശുശ്രൂഷയും ലഭിക്കും.

ഹംഗറിയും റൊമാനിയയും ഭക്ഷണത്തിനും വസ്ത്രത്തിനും പ്രത്യേക അലവന്‍സ് നല്‍കും. കുട്ടികളെ പ്രാദേശിക പള്ളിക്കൂടങ്ങളില്‍ ചേര്‍ക്കാം. അഭയാര്‍ഥി കാമ്പുകളില്‍ കഴിയുന്നതിന് നിശ്ചിത ദിവസങ്ങളാണ് നേരത്തെ അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സമയപരിധിയൊന്നുമില്ല. എത്ര നാള്‍ വേണമെങ്കിലും കഴിയാം. ചെക്ക് റിപ്പബഌക് ഇവര്‍ക്കുള്ള വിസ നടപടികള്‍ ലളിതമാക്കി. രണ്ടു ലക്ഷം പേര്‍ക്ക് അഭയം നല്‍കാമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍ മൂന്നു വര്‍ഷം വരെ

അഭയാര്‍ഥികള്‍ക്ക് വലിയ പദ്ധതികളാണ് യൂറോപ്യന്‍ യൂണിയന്‍ തയ്യാറാക്കുന്നത്. യൂണിയനിലെ 27 രാജ്യങ്ങളില്‍ മൂന്നു വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനുമുള്ള  അനുമതി നല്‍കാന്‍ ഒരുങ്ങുകയാണ്. വീട്, ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയും ഇതര സാമൂഹ്യ പദ്ധതികളുടെ പ്രയോജനവും അവര്‍ക്ക് ലഭ്യമാക്കും.

Tags: യുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചാവക്കാട് നടന്ന ചടങ്ങില്‍ കേണല്‍ എന്‍.എ. സുബ്രഹ്‌മണ്യനെ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു.
Thrissur

കാര്‍ഗില്‍ യുദ്ധത്തിലെ ധീരസൈനികര്‍ക്ക് ആദരം

Football

ലോകപെണ്‍പോരിന് നാളെ കിക്കോഫ്

India

മണിപ്പൂരില്‍ ഹിന്ദു-ക്രിസ്ത്യന്‍ ഏറ്റുമുട്ടലെന്നത് നുണ; തകര്‍ത്ത 100ല്‍ പരം പള്ളികള്‍ മെയ്തികളുടേത്; മെയ്തി ക്ഷേത്രങ്ങളും തകര്‍ത്തു: റോഹെന്‍ ഫിലെം

India

ഇന്ത്യയും ഫ്രാൻസും തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് മോദി; ഇസ്ലാമിക തീവ്രവാദത്തിന്റെ നിഴലിലുള്ള ഫ്രാന്‍സിന് മോദി ആവേശമായി

Kerala

അഞ്ചുതെങ്ങ് ബോട്ടപകടം: മന്ത്രി വി.ശിവന്‍കുട്ടിയും ഫാ. യൂജിന്‍ പെരേരയും തമ്മില്‍ വാക്‌പോര്

പുതിയ വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.