Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭൂമി തരംമാറ്റല്‍: അതിവേഗ തീര്‍പ്പാക്കലിന് വില്ലേജ്ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം; ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായി 18പേര്‍ക്ക് താല്‍ക്കാലിക സ്ഥാനക്കയറ്റം

ഫോര്‍ട്ട്‌കൊച്ചി ആര്‍ഡി ഓഫീസില്‍ ഭൂമി തരംമാറ്റല്‍ അപേക്ഷ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിട്ടതില്‍ മത്സ്യത്തൊഴിലാളിയായ പറവൂര്‍ സ്വദേശി സജീവന്‍ ആത്മഹത്യ ചെയ്തത് വലിയ വിവാദമാകുകയും ആറ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

കെ.കെ. റോഷന്‍കുമാര്‍byകെ.കെ. റോഷന്‍കുമാര്‍
Mar 3, 2022, 09:01 pm IST
inKerala

പള്ളുരുത്തി (കൊച്ചി): കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം സംസ്ഥാനത്തെ ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായി നിയമിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്തെ 18 വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് താത്ക്കാലികമായി സ്ഥാനക്കയറ്റം നല്‍കി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ. ബിജു ഉത്തരവിറക്കിയത്.

ഫോര്‍ട്ട്‌കൊച്ചി ആര്‍ഡി ഓഫീസില്‍ ഭൂമി തരംമാറ്റല്‍ അപേക്ഷ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിട്ടതില്‍ മത്സ്യത്തൊഴിലാളിയായ പറവൂര്‍ സ്വദേശി സജീവന്‍ ആത്മഹത്യ ചെയ്തത് വലിയ വിവാദമാകുകയും ആറ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ നടപടിയിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിലും അടിസ്ഥാന സൗകര്യം ഒരുക്കാത്തതിലും പ്രതിഷേധിച്ച് ജീവനക്കാരും സമരം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താത്ക്കാലിക സ്ഥാനക്കയറ്റം. 2000ന് മുകളില്‍ അപേക്ഷകളുള്ള ഓഫീസുകളിലേക്കാണ് ഇപ്പോള്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ നിയമിച്ചിട്ടുള്ളത്.  

തിരുവനന്തപുരം, കൊല്ലം, പുനലൂര്‍, ചെങ്ങന്നൂര്‍, ആലപ്പുഴ, കോട്ടയം, പാലാ, ഫോര്‍ട്ട്‌കൊച്ചി, മുവാറ്റുപുഴ, തൃശ്ശൂര്‍, പാലക്കാട്, ഒറ്റപ്പാലം, തിരൂര്‍, പെരിന്തല്‍മണ്ണ, കോഴിക്കോട്, വടകര, തളിപ്പറമ്പ്, കാഞ്ഞങ്ങാട് എന്നീ ആര്‍ഡി ഓഫിസുകളിലേക്കാണ് ഈ ജീവനക്കാരെ നിയമിച്ചത്. 25 സെന്റില്‍ താഴെയുള്ള ഭൂമിയുടെ തരംമാറ്റ നടപടി സൗജന്യമായതിനാല്‍ ഇത് തീര്‍പ്പാക്കുന്നതിന് അതാത് താലൂക്കുകളില്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Tags: keralaകേരള സര്‍ക്കാര്‍Revenue departmentPromotion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം
Kerala

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.