Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലഹരിക്കടത്തിന് പിന്നില്‍ വലിയ ശൃംഖല: ലക്ഷങ്ങള്‍ മുടക്കി കോടികള്‍ നേട്ടം കൊയ്യാന്‍ വന്‍സംഘങ്ങള്‍, പ്രവർത്തനം എറണാകുളം കേന്ദ്രീകരിച്ച്

മുരിങ്ങൂരിലെ ഹാഷിഷ് ഓയില്‍ വേട്ട സംസ്ഥാനത്തെ തന്നെ വലിയ ലഹരിമരുന്ന് വേട്ടകളിലൊന്നാണ്. വില കൂടുതല്‍ ആണെങ്കിലും വീര്യം ഇരട്ടിയായതിനാല്‍ ആവശ്യക്കാര്‍ ഏറെയാണെന്ന് പിടിയിലായവര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 01:16 pm IST
inKerala
മുരിങ്ങൂരിൽ നടന്ന ഹാഷിഷ് ഓയില്‍ വേട്ട

മുരിങ്ങൂരിൽ നടന്ന ഹാഷിഷ് ഓയില്‍ വേട്ട

തൃശൂർ: ലഹരിക്കടത്തില്‍ ലക്ഷങ്ങള്‍ മുടക്കി കോടികള്‍ നേട്ടം കൊയ്യാന്‍ ലക്ഷ്യമിട്ട് വന്‍സംഘങ്ങള്‍. എറണാകുളം കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ ശൃംഖല പ്രവര്‍ത്തിക്കുന്നത്. ആന്ധ്രാപ്രദേശില്‍ നിന്ന് 12 കിലോ ഹാഷിഷ് ഓയിലിനായി 38 ലക്ഷം രൂപ നല്കിയ വ്യക്തിയെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  

കഴിഞ്ഞ ദിവസം ചാലക്കുടി മുരിങ്ങൂരിൽ നിന്നും 25 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി പിടിയിലായ ആളുകള്‍ വെറും കണ്ണികള്‍  മാത്രമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഹാഷിഷ് ഓയില്‍ വാങ്ങാന്‍ പണം മുടക്കുന്നത് വലിയ സംഘങ്ങളാണ്. പിടിയിലായ പ്രതികള്‍ക്ക് ഇവ പറയുന്ന സ്ഥലത്ത് എത്തിക്കുക മാത്രമാണ് ജോലി. ഇവര്‍ മുന്‍പും സമാനകേസുകളില്‍ പിടിയിലായിട്ടുണ്ട്.  

മുരിങ്ങൂരിലെ ഹാഷിഷ് ഓയില്‍ വേട്ട സംസ്ഥാനത്തെ തന്നെ വലിയ ലഹരിമരുന്ന് വേട്ടകളിലൊന്നാണ്. വില കൂടുതല്‍ ആണെങ്കിലും വീര്യം ഇരട്ടിയായതിനാല്‍ ആവശ്യക്കാര്‍ ഏറെയാണെന്ന് പിടിയിലായവര്‍ പറയുന്നു. കഞ്ചാവ് കടത്തുന്നതിലും സൗകര്യപ്രദമായി ഹാഷിഷ് ഓയില്‍ കൊണ്ടുപോകാമെന്നുള്ളതാണ് ലഹരി മാഫിയ സംഘങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ആന്ധ്രയില്‍ നിന്നെത്തിച്ച ഹാഷിഷ് ഓയില്‍ കേരളത്തിലെത്തിച്ച് മറ്റു പലതരത്തിലുള്ള ഓയിലുകളുമായി കൂട്ടി ചേര്‍ത്താണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്.  

ഇത്തരത്തില്‍ 12 കിലോ ഓയില്‍ വില്ക്കുമ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നത് 25 കോടിയിലധികം രൂപയാണെന്ന് പ്രതികള്‍ തന്നെ വ്യക്തമാക്കുന്നു. പിടികൂടുന്ന ചെറിയ കണ്ണികളിലൂടെ ലഹരി മാഫിയാ തലവന്മാരെ പിടികൂടാന്‍ കഴിഞ്ഞാല്‍ മാത്രമേ ലഹരിക്കടത്ത് കുറയ്‌ക്കാന്‍ സാധിക്കൂ.  

Tags: keralaDrug MafiadrugHashish Oil
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.