Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അടുത്തത് തായ്‌വാന് നേരെ ചൈനയുടെ ആക്രമണം, അവര്‍ തയ്യാറെടുപ്പില്‍; താനായിരുന്നു പ്രസിഡന്റെങ്കില്‍ റഷ്യ- ഉക്രൈന്‍ യുദ്ധം ഉണ്ടാകില്ലായിരുന്നെന്ന് ട്രംപ്

താന്‍ ഇപ്പോഴും യുഎസ് പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ റഷ്യ- ഉക്രൈന്‍ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നു. താനായിരുന്നു പ്രസിഡന്റെങ്കില്‍ പുടിന്‍ ഒരിക്കലും ഇത് ചെയ്യില്ലായിരുന്നു. തന്റെ ഭരണകാലത്ത് ഉക്രൈന് ടാങ്ക് വേധ മിസൈലുകള്‍ നല്‍കി. എന്നാല്‍ ബൈഡന്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഇത് കുറച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 12:29 pm IST
inWorld

വാഷിങ്ടണ്‍ : റഷ്യ ഉക്രൈന്‍ ആക്രമിച്ചതിന് പിന്നാലെ അടുത്തത് ചൈന തായ്‌വാനെ ആയിരിക്കുമെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉക്രൈനിലെ സംഭവ വികാസങ്ങള്‍ ചൈന നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ തായ്‌വാനെ ആക്രമിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നും ട്രംപ് അറിയിച്ചു. ഫോക്‌സ് ബിസിനസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍.  

അടുത്ത അധിനിവേശത്തിനുള്ള പ്രദേശം തായ്‌വാനാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ബുദ്ധിയുള്ള ആളാണ്. അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ അമേരിക്ക ചെയ്ത മണ്ടത്തരം ചൈന നിരീക്ഷിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നു. അമേരിക്കന്‍ പൗരന്മാരെ അവിടെ ഉപേക്ഷിച്ചു നമ്മള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയത് അദ്ദേഹം കണ്ടു. ഇപ്പോഴും പ്രശ്നത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം അത് കാണുന്നുണ്ട്. ഇതാണ് ഷി ജിന്‍ പിങ് ആഗ്രഹിക്കുന്നത് ചെയ്യാനുള്ള അവസരമാണെന്നും ട്രംപ് പറഞ്ഞു.  

താന്‍ ഇപ്പോഴും യുഎസ് പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ റഷ്യ- ഉക്രൈന്‍ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നു. താനായിരുന്നു പ്രസിഡന്റെങ്കില്‍ പുടിന്‍ ഒരിക്കലും ഇത് ചെയ്യില്ലായിരുന്നു. തന്റെ ഭരണകാലത്ത് ഉക്രൈന് ടാങ്ക് വേധ മിസൈലുകള്‍ നല്‍കി. എന്നാല്‍ ബൈഡന്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഇത് കുറച്ചു. ഉക്രൈനില്‍ നിരവധി സാധാരാണക്കാരാണ് മരിക്കുന്നത്. എല്ലാം മനസ്സിലാക്കിയിട്ടും ഇത് സംഭവിക്കാന്‍ നമ്മള്‍ അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

റഷ്യന്‍ പ്രസിഡന്റ് പുടിന്റേത് ബുദ്ധിപരമായ നീക്കമാണെന്ന് ട്രംപ് നേരത്തെയും പ്രതികരിച്ചിരുന്നു. ഇത് കൂടാതെ ഉക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം ചൈനയ്‌ക്ക് നേട്ടമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. യുഎസിന്റെയും നാറ്റോയുടെയും ശ്രദ്ധ റഷ്യയിലേക്കു തിരിയുമ്പോള്‍ സ്വയംഭരണപ്രദേശമായ തയ്വാനില്‍ അധിനിവേശം നടത്താന്‍പോലും ചൈനീസ് സേന ശ്രമിക്കാനുമിടയുണ്ടെന്നാണ് വിലിരുത്തല്‍.

Tags: റഷ്യUkrainechinaയുദ്ധംതയ്വാന്‍റഷ്യ- ഉക്രൈന്‍ യുദ്ധംഉക്രൈന്‍ യുദ്ധംഡൊണാള്‍ഡ് ട്രംപ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

വിപണിയില്‍ ചെറുനാരങ്ങ വില കുതിക്കുന്നു ₹ 280

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.