Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരതമാതാവെ ഉക്രൈനെ രക്ഷിക്കൂ, നിശബ്ദരാകാരുത്… തെരുവിലിറങ്ങി ഉക്രൈനായി ശബ്ദിക്കു; അഭ്യർത്ഥനയുമായി ചപ്പാത്തി

പ്രിയപ്പെട്ട ഭാരത മാതാവെ , എന്റെ കുടുംബത്തിന്റെ ജീവന് ഭീഷണിയിലായതുപോലെ ലക്ഷക്കണക്കിന് ഉക്രൈന്‍കാരും, നിരപരാധികളായ മൃഗങ്ങളും ദുരിതത്തിലാണ്.നിശബ്ദരാകാരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 12:00 pm IST
in World

കീവ്: യുദ്ധത്തില്‍ കണ്ണീര്‍ വാര്‍ക്കുന്ന ഉക്രൈനെ രക്ഷിക്കണമെന്ന് ഇന്ത്യയോട് വ്യത്യസ്തമായ അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് ചപ്പാത്തി എന്ന നായ. ചപ്പാത്തിയുടെ ജന്മദേശം ഇന്ത്യയാണ് എന്നാല്‍ ഉക്രൈന്‍ സ്വദേശികള്‍ എടുത്ത് വളര്‍ത്തുകയും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ കണ്ട നായ എന്ന റെക്കോഡിന് ഉടമയുമാണ് ചപ്പാത്തി.

ചപ്പാത്തിയുടെ പേരിലുളള ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ ‘ട്രാവലിങ്ങ് ചപ്പാത്തി’ എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് അഭ്യര്‍ത്ഥന എത്തിയിരിക്കുന്നത്.’ പ്രിയപ്പെട്ട ഭാരത മാതാവെ , എന്റെ കുടുംബത്തിന്റെ ജീവന് ഭീഷണിയിലായതുപോലെ ലക്ഷക്കണക്കിന് ഉക്രൈന്‍കാരും, നിരപരാധികളായ മൃഗങ്ങളും ദുരിതത്തിലാണ്. നിശബ്ദരാകാരുത്. തെരുവിലിറങ്ങി ഉക്രൈനായി ശബ്ദിക്കു എന്നാണ് പോസ്റ്റില്‍ പറയുന്നത്.

2017ല്‍ കൊച്ചിയില്‍ നിന്ന് ഉക്രൈന്‍ ദമ്പതികളായ യുജിന്‍ പെട്രസ്-ക്രിസ്റ്റിന എന്നിവര്‍ തെരുവില്‍ അവശനിലയില്‍ കിടന്ന നായയെ എടുത്ത് സംരക്ഷിച്ചത്. ഭക്ഷണവും, മരുന്നു നല്‍കിയതോടെ നായ ഉഷാറായി. ഇഷ്ടഭക്ഷണത്തിന്റെ പേരായ ചപ്പാത്തി എന്ന് നായയ്‌ക്ക് പേരും നല്‍കി. ഇപ്പോള്‍ ഉക്രൈന്‍ പെറ്റ് പാസ്‌പോര്‍ട്ടും ചപ്പാത്തിയ്‌ക്ക് ഉണ്ട്.ആദ്യം ഉക്രൈനില്‍ എത്തി പിന്നീട് ദമ്പതികള്‍ക്കൊപ്പം 30 ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്, നാഷണന്‍ റഡിസ്ട്രി ഓഫ് ഉക്രൈന്‍ എന്നിവയുടെ റെക്കോര്‍ഡും ചപ്പാത്തിക്ക് ലഭിച്ചിട്ടുണ്ട്.

Tags: indiaറഷ്യUkrainemotherചപ്പാത്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

പുതിയ വാര്‍ത്തകള്‍

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.