Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്വന്തം രാജ്യത്തെയും കുടുംബത്തെയും അത്രമേല്‍ സ്‌നേഹിക്കുന്ന സെലന്‍സ്‌കി ഇന്നലെ നാടകനടനായിരുന്നു; ഇന്ന് ഒളിച്ചോടാത്ത പോരാളി

ഇന്നലെ വരെ വെറും നാടകനടന്‍ എന്ന പരിഗണനയ്‌ക്കപ്പുറം ഒരു വലിയ രാജ്യഭരണാധികാരിയായി സെലെന്‍സ്‌കിയെ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍ റഷ്യന്‍ ആക്രമണം ആരംഭിച്ചതോടെ ഉക്രൈന്‍ പ്രസിഡന്‍റ് അവരുടെ കുടുംബത്തിനും രാജ്യത്തിനും മാത്രമല്ല, പുറത്തും ഒട്ടേറെ പേര്‍ക്ക് ഹീറോ ആയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 08:10 pm IST
inWorld

കീവ്: ഇന്നലെ വരെ വെറും നാടകനടന്‍ എന്ന പരിഗണനയ്‌ക്കപ്പുറം ഒരു വലിയ രാജ്യഭരണാധികാരിയായി സെലെന്‍സ്‌കിയെ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍ റഷ്യന്‍ ആക്രമണം ആരംഭിച്ചതോടെ ഉക്രൈന്‍ പ്രസിഡന്‍റ് അവരുടെ കുടുംബത്തിനും രാജ്യത്തിനും മാത്രമല്ല, പുറത്തും ഒട്ടേറെ പേര്‍ക്ക് ഹീറോ ആയി.

റഷ്യയുടെ പത്തിലൊന്ന് ആയുധബലവും ആള്‍ബലവുമുള്ള ഒരു രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നെങ്കിലും അദ്ദേഹം കഴിഞ്ഞ കുറെ മാസങ്ങളായി റഷ്യയുടെയും പുടിന്റെയും ഉറക്കം കെടുത്തിയിരുന്നു. ഇപ്പോള്‍ യുദ്ധക്കളത്തിലും ആത്മാര്‍ത്ഥത നിറഞ്ഞ സെലിന്‍സ്‌കിയെ ലോകം കണ്ടു. യുദ്ധം തുടങ്ങിയപ്പോഴാണ് യുഎസിന്റെയും ബ്രിട്ടന്റെയും നാറ്റോയുടെയും പിന്തുണ വെറും കളവാണെന്ന് സെലിന്‍സ്‌കി തിരിച്ചറിഞ്ഞത് ആരും അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തിയില്ല. അദ്ദേഹം അത് വേദനയോടെ തുറന്നുപറയുകയും ചെയ്തു: ‘ഈ യുദ്ധം ഉക്രൈന്‍ ജനത ഒറ്റയ്‌ക്ക് ചെയ്യുന്ന പോരാട്ടമാണ്’.

ഒന്നരലക്ഷത്തിലധികം പട്ടാളക്കാരുടെ പിന്തുണയോടെ റഷ്യയുടെ മുന്നണിപ്പോരാളികളും ആധുനിക ആയുധങ്ങളും ഇരച്ചെത്തിയപ്പോള്‍ പടച്ചട്ടയും സൈനിക ഹെല്‍മെറ്റുമണിഞ്ഞ് യുദ്ധത്തിനിറങ്ങുന്ന സെലിന്‍സ്‌കി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. പിന്നീട് ഉക്രൈനില്‍ നിന്നും രക്ഷിച്ചുകൊണ്ടുപോകാമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശം അദ്ദേഹം തള്ളി. പകരം ഉക്രൈന്‍ ജനതയോടൊപ്പം നിന്ന് അവസാനശ്വാസം വരെ പോരാടുമെന്ന് സെലിന്‍സ്‌കി പ്രഖ്യാപിച്ചു.സെലിന്‍സ്‌കി സര്‍ക്കാരിനെ തള്ളാന്‍ തയ്യാറായാല്‍ ഉക്രൈന്‍ പട്ടാളക്കാരോട് സന്ധിയാകാമെന്ന പുടിന്റെ നിര്‍ദേശം ഉക്രൈന്‍ പട്ടാളക്കാര്‍ തള്ളി. പല പട്ടാളക്കാരും ഉക്രൈനെ രക്ഷിയ്‌ക്കാന്‍ മനുഷ്യബോംബായി പൊട്ടിത്തെറിച്ചു. സെലിന്‍സ്‌കി രാജ്യത്തെ സത്യസന്ധമായി സ്‌നേഹിക്കുന്നതുപോലെ തന്റെ കുടുംബത്തെയും ആഴത്തില്‍ സ്‌നേഹിക്കുന്ന കുടുംബസ്ഥനാണ്. ഭാര്യ ഒലേന സെലെന്‍സ്‌ക, പെണ്‍മക്കളായ അലെക്‌സാന്‍ഡ്ര സെലെന്‍സ്‌കായ, റിമ്മ സെലന്‍സ്‌കായ, മകന്‍ കിറിള്‍ സെലെന്‍സ്‌കി എന്നിവരാണ് കുടുംബം. തന്റെ കുടുംബം വഞ്ചകരല്ലെന്ന് സെലെന്‍സ്‌കി എപ്പോഴും അഭിമുഖങ്ങളില്‍ ആണയിട്ട് പറയാറുണ്ട്.

റഷ്യയുടെ ആദ്യ ലക്ഷ്യം താനാണെന്നും രണ്ടാമത്തെ ലക്ഷ്യം തന്റെ കുടുംബമാണെന്നും സെലെന്‍സ്‌കി പറയുന്നു. അഴിമതി വിരുദ്ധ പ്രചാരണത്തിലൂടെയാണ് അദ്ദേഹം ഉക്രൈന്‍ പ്രസിഡന്‍റ് പദവിയിലേക്കുയര്‍ന്നത്. 2019ല്‍ വന്‍ഭൂരിപക്ഷത്തോടെയാണ് അധികാരത്തില്‍ വന്നത്.

നിയമം പഠിച്ചെങ്കിലും നാടകനടനായി മാറി. പല ടെലിവിഷന്‍ പരമ്പരകളിലും പ്രത്യക്ഷപ്പെട്ട് ജനങ്ങളുടെ പ്രിയതാരമായി. പിന്നീട് ടെലിവിഷന്‍ പരിപാടികള്‍ നിര്‍മ്മിക്കുന്ന സ്റ്റുഡിയോ സ്ഥാപിച്ചു. അത് വിജയമായി.

പിന്നീട് രാഷ്‌ട്രീയത്തിലേക്ക്.

Tags: റഷ്യUkraineactorറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിVladimir Putinഉക്രൈന്‍ യുദ്ധംഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.