Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈനിലെ ജനവാസ കേന്ദ്രത്തിലും ആക്രമണം; ഒമ്പത് നില കെട്ടിടം തകര്‍ത്തു; മെട്രോ സ്‌റ്റേഷന് നേരെയും മിസൈലാക്രമണം; വാക്കുകള്‍ തെറ്റിച്ച് പുടിന്‍

കീവില്‍ ഒമ്പത് നില കെട്ടിടത്തിലേക്കാണ് റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഇതില്‍ എത്ര പേര്‍ മരിച്ചെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ജനങ്ങള്‍ സുരക്ഷയ്‌ക്കായി ഓടിക്കയറിയ മെട്രോ സ്‌റ്റേഷനുകളുടെ പ്രവേശന കവാടത്തിന് മുന്നിലും സ്‌ഫോടനമുണ്ടായി. ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ തുടരെ സ്‌ഫോടനമുണ്ടാക്കിയത് വലിയ ആശങ്കയ്‌ക്കാണ് വഴിയൊരുക്കിയത്. ഒഡേസയിന്‍ തുറമുഖത്ത് രണ്ട് ചരക്കുകപ്പലിന് നേരെയും റഷ്യന്‍ ആക്രമണമുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 08:44 am IST
inWorld

കീവ്: ഉക്രൈന്‍ ആക്രമണത്തില്‍ നിലപാടുകളും ഉറപ്പുകളും പാലിക്കാതെ റഷ്യ. യുദ്ധം ആരംഭിക്കും മുമ്പ് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ അറിയിച്ചത് ജനങ്ങളെ ആക്രമിക്കില്ലെന്നും ജനവാസ കേന്ദ്രത്തില്‍ സ്‌ഫോടനങ്ങളുണ്ടാകില്ലെന്നുമായിരുന്നു. എന്നാല്‍ ഈ ഉറപ്പുകളെല്ലാം യുദ്ധത്തിന്റെ മൂന്നാം ദിവസം പുടിന്‍ തള്ളിക്കളഞ്ഞു.  

കീവില്‍ ഒമ്പത് നില കെട്ടിടത്തിലേക്കാണ് റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഇതില്‍ എത്ര പേര്‍ മരിച്ചെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ജനങ്ങള്‍ സുരക്ഷയ്‌ക്കായി ഓടിക്കയറിയ മെട്രോ സ്‌റ്റേഷനുകളുടെ പ്രവേശന കവാടത്തിന് മുന്നിലും സ്‌ഫോടനമുണ്ടായി. ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ തുടരെ സ്‌ഫോടനമുണ്ടാക്കിയത് വലിയ ആശങ്കയ്‌ക്കാണ് വഴിയൊരുക്കിയത്. ഒഡേസയിന്‍ തുറമുഖത്ത് രണ്ട് ചരക്കുകപ്പലിന് നേരെയും റഷ്യന്‍ ആക്രമണമുണ്ടായി. മള്‍ഡോവയുടെയും പനാമയുടെയും കൊടികെട്ടിയ കപ്പലുകള്‍ക്ക് നേരെയാണ് മിസൈലാക്രമണമുണ്ടായത്.  

പലയിടങ്ങളിലും ആളുകള്‍ ബങ്കറുകളില്ലാതെ ഫഌറ്റുകളില്‍ കുടുങ്ങി കിടക്കുകയാണ്. ഇവിടങ്ങളില്‍ അപായ സൂചനയായി സൈറണ്‍ മുഴങ്ങുമ്പോള്‍ രക്ഷപ്പെടാന്‍ വഴിയില്ലാതെ പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 75 ശതമാനം കടകളും ഉക്രൈനില്‍ അടച്ചു. യുദ്ധം സങ്കീര്‍ണമായ പ്രദേശങ്ങളില്‍ കടകളൊന്നുമില്ല. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകാനും കഴിയാത്ത അവസ്ഥയാണ്.  

Tags: buildingറഷ്യറഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.