Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

ഭൂതകാലത്തില്‍ വേര്‍പിരിഞ്ഞ രണ്ടു പേര്‍; ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ‘യെല്ലോ’ റിലീസായി

തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തില്‍ ഭൂതകാലത്തില്‍ വേര്‍പിരിഞ്ഞ രണ്ടു പേര്‍ കണ്ടുവരികയും പിന്നീട് അവര്‍ തമ്മിലുള്ള സംഭാഷണവുമൊക്കെയാണ് കഥാപരിസരം. ഭൂരിഭാഗം ചിത്രം ഒരു സ്ഥലത്ത് നടക്കുന്നതാണെങ്കിലും മനോഹരമായ ലൊക്കേഷനും ക്രിയേറ്റീവായ ക്യാമറ വര്‍ക്കും കൊണ്ട് മികച്ച ഒരു അനുഭവം തന്നെ സമ്മാനിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 08:41 pm IST
inNew Release

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാമുവേല്‍ ഹെന്റി സംവിധാനം ചെയ്ത ‘യെല്ലോ’ ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ റിലീസ് ചെയ്തു. സാമുവല്‍ ഹെന്റി സംവിധാനം ചെയ്ത യെല്ലോയില്‍ അഭിലാഷ് നന്ദകുമാര്‍, നസ്‌ലിന്‍ ജമീല സലീം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചി പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ഫോട്ടോഗ്രാഫറായ യുവാവിന്റെയും ആര്‍കിടെക്ട് ആയ യുവതിയുടെയും കൂടിക്കാഴ്ചയില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് യെല്ലോയുടെ ഇതിവൃത്തം.

തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തില്‍ ഭൂതകാലത്തില്‍ വേര്‍പിരിഞ്ഞ രണ്ടു പേര്‍ കണ്ടുവരികയും പിന്നീട് അവര്‍ തമ്മിലുള്ള സംഭാഷണവുമൊക്കെയാണ് കഥാപരിസരം. ഭൂരിഭാഗം ചിത്രം ഒരു സ്ഥലത്ത് നടക്കുന്നതാണെങ്കിലും മനോഹരമായ ലൊക്കേഷനും ക്രിയേറ്റീവായ ക്യാമറ വര്‍ക്കും കൊണ്ട് മികച്ച ഒരു അനുഭവം തന്നെ സമ്മാനിക്കുന്നുണ്ട്. ചിത്രത്തിലെ രണ്ടു കേന്ദ്ര കഥാപാത്രങ്ങളും വളരെ ശക്തിയേറിയ അഭിനയം തന്നെ കാഴ്ചവയ്‌ക്കുന്നുണ്ട്. ഒരു നിമിഷം പോലും കഥാപാത്രത്തില്‍ നിന്ന് വിട്ടുനില്‍ക്കാതെ പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ അഭിനയിച്ച നസ്‌ലിനും അഭിലാഷും കയ്യടി അര്‍ഹിക്കുന്നുണ്ട്.

നര്‍മ്മത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും രചന നിര്‍വഹിചിരിക്കുന്നതും സംവിധായകന്‍ കൂടിയായ സാമുവല്‍ ഹെന്റിയാണ്. എഡിറ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കാര്‍ത്തിക് സജീവ്, മ്യുസിക് ഡയറക്ടര്‍ ആരോമല്‍ ചേകവര്‍, സഹ എഴുത്തുകാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ് നെല്‍സണ്‍ ദേവസ്യ, കിരണ്‍ സി ശേഖര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ഡൗണ്‍ ട്രോഡന്‍, ചീഫ് അസോസിയേറ്റ് ക്യാമറ മാത്യൂസ് ജോയ്, സ്റ്റില്‍സ് ദിയ ജോണ്‍, അസ്സോസിയേറ്റ് ക്യാമറ മാഹിര്‍ എം, ആര്‍ട്ട് ഡയറക്ടര്‍ ആദില്‍, സൗണ്ട് ഡിസൈന്‍ രാഹുല്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ യസീന്‍ നിസാദ്, മേക്കപ്പ് ഗ്രേസ് സക്കറിയ, കോസ്റ്റ്യൂം റസീന്‍, പോസ്റ്റര്‍ അജിപ്പാന്‍, പി ആര്‍ ഓ പി ശിവപ്രസാദ്.

Tags: Short FilmMalayalamമഞ്ഞ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് 13 വര്‍ഷം…മലയാളത്തിന് ഔദ്യോഗികഗാനമില്ല…ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന് മലയാളവാക്കില്ല……

വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം 'സംഘ'ത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്‌
Kerala

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.