Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉപരോധം കര്‍ശനം; റഷ്യയുടെ ചരക്ക് കപ്പലുകള്‍ പിടിച്ചെടുത്ത്‌ ഫ്രാന്‍സ്; തിരിച്ചടിക്കാന്‍ ആയുധങ്ങള്‍ നല്‍കി ഫ്രഞ്ച് പ്രസിഡന്റ്

ഫ്രഞ്ച് നേവല്‍ ഫോര്‍സ് കാറുകള്‍ നിറച്ച റഷ്യയുടെ ചരക്കുകപ്പല്‍ തടഞ്ഞതായി അറിയിച്ചു. റൂയനില്‍ നിന്ന് പുറപ്പെട്ട കപ്പലിനെ ബൊലോണ്‍സുര്‍മെര്‍ തുറമുഖത്തേക്ക് കൊണ്ടുപോയതായി ഫ്രഞ്ച് നാവിക സേന അറിയിച്ചു. മോസ്‌കോയ്‌ക്ക് എതിരായ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ കപ്പലാണിതെന്ന് പ്രാധമിക നിഗമനം. ഉക്രൈന്‍ അധിനിവേശത്തിന് റഷ്യയെ ശിക്ഷിക്കുന്നതിനായി റഷ്യന്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും എതിരെ യൂറോപ്യന്‍ യൂണിയന്‍ വ്യാഴാഴ്ച ഉപരോധം സ്വീകരിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 07:03 pm IST
in World

ലില്ലി: ഇംഗ്ലീഷ് ചാനലില്‍ റഷ്യയുടെ ചരക്കുകപ്പല്‍ തടഞ്ഞ് ഫ്രാന്‍സ്. റഷ്യക്കെതിരായുള്ള ഉപരോധങ്ങളുടെ ഭാഗമായാണ് തടഞ്ഞതെന്ന് ഫ്രാന്‍സ് പറഞ്ഞു. പ്രതിരോധത്തിനായി ഉക്രൈന്  ആയുധങ്ങള്‍ നല്‍കും. ഇക്കാര്യം ഫ്രാന്‍സിലെ രണ്ട് നിയമ നിര്‍മ്മാണ സമിതികളെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു.  

300 ദശലക്ഷം യൂറോയുടെ അധിക ബജറ്റ് സഹായം ഫ്രാന്‍സ് ഉക്രൈന് നല്‍കുമെന്നും അവര്‍ക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികള്‍ നല്‍കുമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. ഏതൊക്കെ തരത്തിലുള്ള പ്രതിരോധ ഉപകരണങ്ങളാണ് ഉക്രൈന് നല്‍കുകയെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല. ഫ്രാന്‍സ് മുമ്പ് ഉക്രൈനിന് ആയുധങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും മാനുഷിക സഹായവും ബജറ്റ് പിന്തുണയും നല്‍കിയിട്ടുണ്ട്.

ഫ്രഞ്ച് നേവല്‍ ഫോര്‍സ് കാറുകള്‍ നിറച്ച റഷ്യയുടെ ചരക്കുകപ്പല്‍ തടഞ്ഞതായി അറിയിച്ചു. റൂയനില്‍ നിന്ന് പുറപ്പെട്ട കപ്പലിനെ ബൊലോണ്‍സുര്‍മെര്‍ തുറമുഖത്തേക്ക് കൊണ്ടുപോയതായി ഫ്രഞ്ച് നാവിക സേന അറിയിച്ചു. മോസ്‌കോയ്‌ക്ക് എതിരായ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ കപ്പലാണിതെന്ന് പ്രാധമിക നിഗമനം. ഉക്രൈന്‍ അധിനിവേശത്തിന് റഷ്യയെ ശിക്ഷിക്കുന്നതിനായി റഷ്യന്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും എതിരെ യൂറോപ്യന്‍ യൂണിയന്‍ വ്യാഴാഴ്ച ഉപരോധം സ്വീകരിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

റഷ്യന്‍ സൈനികര്‍ക്കെതിരെ ആയുധമെടുക്കാന്‍ പൗരന്മാരോട് ഉക്രൈനിയന്‍ പ്രസിഡന്റ് വഌദ്മിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ റഷ്യ ബോംബാക്രമണം നടത്തുകയാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വഌദ്മിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. ജനങ്ങളെ കൊന്നൊടുക്കുന്ന റഷ്യന്‍ നീക്കത്തിനെതിരെ ലോക ജനത രംഗത്തിറങ്ങണമെന്നും ഈ സമയമെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ തങ്ങളെ അംഗമാക്കണമെന്നും ഉക്രൈന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. മൂന്നാം ദിവസവും ഉക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തമായി തുടരുകയാണ്.

Tags: റഷ്യ- ഉക്രൈന്‍ യുദ്ധംVladimir PutinCargoഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിfranceShipEmmanuel Macron
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

India

114 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നു ; ഒരുങ്ങുന്നത് ഏറ്റവും വലിയ പ്രതിരോധ കരാർ ; ഇന്ത്യൻ കരുത്തിൽ ഒടുങ്ങുമോ പാകിസ്ഥാൻ ?

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.