Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യന്‍ മാധ്യമങ്ങള്‍ക്ക് സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് മെറ്റ; മൊണെറ്റൈസേഷന്‍ ഒഴിവാക്കി; കണ്ടന്റ് വാണിംഗ് ലേബല്‍ നല്‍കി; യുദ്ധം ഫേസ്ബുക്കിലും

ഒരു മാധ്യമത്തിനും ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമിലൂടെ പരസ്യങ്ങള്‍ നല്‍കുന്നത് മെറ്റാ തടഞ്ഞിട്ടുണ്ട്. റഷ്യന്‍ സ്‌റ്റേറ്റ് മാധ്യമങ്ങള്‍ക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ വരുമാനം ഉണ്ടാക്കാനുള്ള മാര്‍ഗമാണ് ഫേസ്ബുക്ക് തടഞ്ഞിരിക്കുന്നത്. റഷ്യന്‍ സ്‌റ്റേറ്റ് മീഡിയയിലൂടെയുള്ള വാര്‍ത്തകള്‍ക്ക് നിലവില്‍ ഫേസ്ബുക്ക് കണ്ടന്റ് വാണിംഗ് ലേബല്‍ നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 06:02 pm IST
inWorld

ജറുസലേം: ഉക്രൈയിനെ റഷ്യ ആക്രമിച്ചതിന് പിന്നാലെ  മാധ്യമങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ഫേസ്ബുക്ക്. റഷ്യന മാധ്യമങ്ങളുടെ മൊണൈറ്റൈസേഷന്‍ ഫേസ്ബുക്ക് പൂര്‍ണമായും ഒഴിവാക്കി. ഒരു മാധ്യമത്തിനും ഫേസ്ബുക്ക്  പ്ലാറ്റ്‌ഫോമിലൂടെ പരസ്യങ്ങള്‍ നല്‍കുന്നത് മെറ്റാ തടഞ്ഞിട്ടുണ്ട്. റഷ്യന്‍ സ്‌റ്റേറ്റ് മാധ്യമങ്ങള്‍ക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ വരുമാനം ഉണ്ടാക്കാനുള്ള മാര്‍ഗമാണ് ഫേസ്ബുക്ക് തടഞ്ഞിരിക്കുന്നത്. റഷ്യന്‍ സ്‌റ്റേറ്റ് മീഡിയയിലൂടെയുള്ള വാര്‍ത്തകള്‍ക്ക് നിലവില്‍ ഫേസ്ബുക്ക് കണ്ടന്റ് വാണിംഗ് ലേബല്‍ നല്‍കിയിട്ടുണ്ട്.  

അതേസമം, ഉക്രൈന്‍ നഗരങ്ങളില്‍ റഷ്യന്‍ വ്യോമാക്രമണം കടുപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.  തലസ്ഥാനമായ കീവിലെ പാര്‍പ്പിട സമുച്ചയത്തിനു നേരെ മിസൈല്‍ ആക്രമണം നടന്നതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ബഹുനില കെട്ടിടത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ അഞ്ചോളം നിലകള്‍ തകര്‍ന്നെന്നാണ് കിവിന്റെ മേയര്‍ വിതാലി ക്ലിറ്റ്ഷ്‌കോ ട്വിറ്ററിലൂടെ അറിയിച്ചു. കീവില്‍ ഇന്ന് അഞ്ചോളം ആക്രമണങ്ങളാണ് റഷ്യ നടത്തിയത്. കൂടാതെ ആറോളം നഗരങ്ങളില്‍ ആക്രമിക്കുന്നതിന്റെ മുന്നറിയിപ്പും റഷ്യ നല്‍കിയിട്ടുണ്ട്. കര, നാവിക, വോമസേന എന്നീ മൂന്ന് വിഭാഗങ്ങളില്‍ നിന്നുള്ള ആക്രമണമാണ് ഇപ്പോള്‍ റഷ്യ നേരിട്ടുകൊണ്ടിരിക്കുന്നത്.  

സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നില്ലെന്നാണ് റഷ്യ പ്രതികരിച്ചത്. സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തുന്നതെന്നും റഷ്യ അറിയിച്ചു. എന്നാല്‍ ആയുധം വെച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നിര്‍ദ്ദേശം ഉെ്രെകന്‍ പ്രസിഡന്റ് തള്ളി. ഏത് വിധേനയും ആക്രമണത്തെ പ്രതിരോധിക്കും ആയുധം വെച്ച് കീഴടങ്ങില്ലെന്നും പോരാട്ടം തുടരുമെന്നും പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. ആയിരത്തോളം റഷ്യന്‍ സൈനികരെ ഉെ്രെകന്‍ വധിച്ചു. വാഹന വ്യൂഹം തകര്‍ത്തതായും ഉക്രൈന്‍ അറിയിച്ചിട്ടുണ്ട്.  

Tags: ഫെയ്സ്ബുക്ക്മാധ്യമ പ്രവര്‍ത്തകര്‍റഷ്യ- ഉക്രൈന്‍ യുദ്ധം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

ബെലാറസ് പ്രധാനമന്ത്രി ലുകാഷെങ്കോ (ഇടത്ത്) പോളണ്ടിന്‍റെ പ്രതിരോധമന്ത്രി (വലത്ത്)
World

റഷ്യ-ഉക്രൈന്‍ യുദ്ധം പുതിയ മേഖലയിലേക്ക് പടരുന്നു; ബെലാറസ് അതിര്‍ത്തിയിലേക്ക് പോളണ്ട് 10000 പട്ടാളക്കാരെ അയയ്‌ക്കുന്നു

മന്ത്രി വീണാ ജോര്‍ജ്
Kerala

മാധ്യമ രംഗത്ത് നടക്കുന്നത് അനാരോഗ്യകരമായ മത്സരമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

India

ഇന്ത്യയില്‍ 432 ദിവസമായി എണ്ണവില കൂടിയില്ലെന്ന് റിഷി ഭാഗ്രി; എണ്ണയുല്‍പാദനമില്ലാത്ത രാജ്യങ്ങളില്‍ 40-70 ശതമാനം എണ്ണവില കൂടി; മോദിയെ നമിക്കുമോ?

പുതിയ വാര്‍ത്തകള്‍

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.