Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റഷ്യ-ഉക്രൈന്‍ യുദ്ധം പുതിയ മേഖലയിലേക്ക് പടരുന്നു; ബെലാറസ് അതിര്‍ത്തിയിലേക്ക് പോളണ്ട് 10000 പട്ടാളക്കാരെ അയയ്‌ക്കുന്നു

റഷ്യ ഉക്രൈന്‍ യുദ്ധം പ്രത്യാഘാതം പോളണ്ട്-ബെലാറസ് അതിര്‍ത്തിയിലേക്കും നീളുന്നു. റഷ്യയുടെ അടുത്ത പങ്കാളിയാണ് ബെലറാസെങ്കില്‍ പോളണ്ട് നാറ്റോ അംഗമാണ്. പോളണ്ടിന്റെ പ്രതിരോധമന്ത്രിയാണ് വ്യാഴാഴ്ച പോളണ്ട് 10000 പട്ടാളക്കാരെ അതിര്‍ത്തിയിലേക്ക് അയയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബെലാറസിന്റെ യുദ്ധവിമാനങ്ങള്‍ പോളണ്ട് അതിര്‍ത്തി ലംഘിക്കുന്നത് തടയാനാണ് പട്ടാളത്തെ അയയ്‌ക്കുന്നത്.

Janmabhumi Online by Janmabhumi Online
Aug 10, 2023, 07:36 pm IST
in World
ബെലാറസ് പ്രധാനമന്ത്രി ലുകാഷെങ്കോ (ഇടത്ത്) പോളണ്ടിന്‍റെ പ്രതിരോധമന്ത്രി (വലത്ത്)

ബെലാറസ് പ്രധാനമന്ത്രി ലുകാഷെങ്കോ (ഇടത്ത്) പോളണ്ടിന്‍റെ പ്രതിരോധമന്ത്രി (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

വാര്‍സോ: :റഷ്യ ഉക്രൈന്‍ യുദ്ധം പ്രത്യാഘാതം പോളണ്ട്-ബെലാറസ് അതിര്‍ത്തിയിലേക്കും നീളുന്നു. റഷ്യയുടെ അടുത്ത പങ്കാളിയാണ് ബെലറാസെങ്കില്‍  പോളണ്ട് നാറ്റോ അംഗമാണ്. പോളണ്ടിന്റെ പ്രതിരോധമന്ത്രിയാണ് വ്യാഴാഴ്ച  പോളണ്ട് 10000 പട്ടാളക്കാരെ അതിര്‍ത്തിയിലേക്ക് അയയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബെലാറസിന്റെ യുദ്ധവിമാനങ്ങള്‍ പോളണ്ട് അതിര്‍ത്തി ലംഘിക്കുന്നത് തടയാനാണ് പട്ടാളത്തെ അയയ്‌ക്കുന്നത്.  

യുദ്ധം കൂടുതല്‍ കടുക്കാന്‍ പോകുന്നതിന്റെ സൂചനയാണ് പോളണ്ടിന്റെ ഈ പ്രഖ്യാപനം. ബെലാറസിന്റെ നടപടികളെല്ലാം രഷ്യയുടെ പിന്തുണയോടെയാണെന്നും പോളണ്ട് പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി.  

ബെലാറസ് അതിര്‍ത്തിയില്‍ കൂടുതല്‍ വാഗ്നര്‍ പോരാളികള്‍ (മരണഭയമില്ലാത്ത കടുത്ത യുദ്ധവീരന്മാരാണിവര്‍) നിലയുറപ്പിച്ചിരിക്കുകയാണ്. ഇത് പോളണ്ടിനെ ഏത് നിമിഷവും അവര്‍ ആക്രമിച്ചേക്കാമെന്ന ഭയം സൃഷ്ടിച്ചിട്ടുണ്ട്. പോളണ്ടിന്റെ അതിര്‍ത്തിയില്‍ വാഗ്നര്‍ പോരാളികളെ അണിനിരത്തുമെന്ന് നേരത്തെ ബെലാറസ് പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വാഗ്നര്‍ ഗ്രൂപ്പിലെ 100 പോരാളികള്‍ പോളണ്ട്, ലിത്വാനിയ അതിര്‍ത്തിക്കിയിലുള്ള പ്രദേശത്തേക്ക് കടന്നിട്ടുള്ളതായി പോളണ്ടിന്റെ പ്രധാനമന്ത്രി മത്യേസ് മൊറാവികി ആരോപിച്ചിരുന്നു. 

പുടിന്റെ വലംകൈയാണ് എന്നും ബെലാറസ്. നിര്‍ഭയനായ ലുകാഷെങ്കോ റഷ്യയ്‌ക്ക് വേണ്ടി ഏത് യുദ്ധത്തിനും ഒരുമ്പെടുന്ന വ്യക്തിയാണ്. അതിശക്തനായ നേതാവ് കൂടിയാണ് ലുകാഷെങ്കോ. പുടിനെതിരെ ഈയിടെ വാഗ്നര്‍ പട ചില തെറ്റിദ്ധാരണകളുടെ പേരില്‍ നീങ്ങിയപ്പോള്‍ അതിനെ തകര്‍ത്തത് ലുകാഷെങ്കോയാണ്. അന്ന് പുടിന്റെ ചില സൈനികമേധാവികളുടെ യുദ്ധനയത്തില്‍ എതിര്‍പ്പുള്ള വാഗ്നര്‍ ഗ്രൂപ്പിനെ നയിച്ച പ്രിഗോഷിനെ കെട്ടുകെട്ടിച്ചത് ലുകാഷെങ്കോയാണ്.  

എന്തായാലും ഒരു വലിയ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ പരുക്കുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഒന്നുകില്‍ നേറ്റോ രാഷ്‌ട്രങ്ങള്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തില്‍  പുടിനെ സ്ഥാനഭ്രഷ്ടനാക്കും. ഇതിനെതിരെ എന്ത് പ്രത്യാക്രമണമാണ് പുടിന്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് കാത്തിരുന്ന് കാണാം. 

Tags: റഷ്യ- ഉക്രൈന്‍ യുദ്ധംവാഗ്‌നര്‍ബെലാറസ്ഉക്രൈന്‍ യുദ്ധംPoland
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സാംസ്കാരിക പൈതൃകത്തിന് ഭീഷണി ; മുസ്ലീങ്ങൾ സ്വീകാര്യമല്ല ; : പോളണ്ടിൽ ഇസ്ലാം വിരുദ്ധ പ്രതിഷേധം

Kerala

യുക്തിവാദി സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍

India

ഇന്ന് ഇന്ത്യ തുടരുന്നത് ചേരിചേരാ നയമല്ല , എല്ലാവരോടും ചേരുന്ന നയം ; നരേന്ദ്രമോദി

World

പോളണ്ടിൽ ജയ് ശ്രീറാം , ഭാരത് മാതാ കീ ജയ് മുഴങ്ങി ; നരേന്ദ്രമോദിയ്‌ക്ക് രാഖി കെട്ടി പ്രവാസികൾ

India

ജൂതക്കുട്ടികൾക്ക് ആശ്രയമേകിയ ഗുഡ് മഹാരാജക്ക് ആദരമർപ്പിച്ച മോദിയെ പ്രശംസിച്ച് മഹാരാജ ജാം സാഹിബ് 

പുതിയ വാര്‍ത്തകള്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

എര്‍ദോഗാന്‍ ചതിയ്‌ക്കുന്നു; പാക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് തുര്‍ക്കി; തുര്‍ക്കിയുടെ 80 കാര്‍ഗി ഡ്രോണ്‍ വാങ്ങി പാകിസ്ഥാന്‍; ജാഗ്രതയില്‍ ഇന്ത്യ

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

കീം : എന്‍ജിനീയറിംഗില്‍ 76,230 പേര്‍ക്ക് യോഗ്യത, ഫാര്‍മസിയില്‍ 27,841പേര്‍ റാങ്ക് പട്ടികയില്‍

എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്

ഇരുപത് കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പൊതുജനമധ്യത്തിൽ പെൺകുട്ടിയെ കടന്നു പിടിച്ചു ; 65 കാരന്റെ കൈ തല്ലിയൊടിച്ച് യുപി പൊലീസ്

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies