Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പരമ്പര പിടിക്കാന്‍; ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി 20 നാളെ

ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നില്‍ നില്‍ക്കുകയാണ്. വിജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. ലഖ്ൗനവിലെ ആദ്യ മത്സരത്തില്‍ യുവതാരങ്ങളെ അണിനിരത്തി ഇന്ത്യ നടത്തിയ പരീക്ഷണം വന്‍ വിജയമായി. ആടിത്തിമിര്‍ത്ത ഇന്ത്യ 62 റണ്‍സിനാണ് ലങ്കയെ കെട്ടുകെട്ടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2022, 10:18 pm IST
inCricket

ധരംശാല: യുവതാരങ്ങളുടെ കരുത്തില്‍ ഇന്ത്യ ശ്രീലങ്കക്കെതിരായ ടി 20 പരമ്പര പോക്കറ്റിലാക്കാന്‍ ഇറങ്ങുന്നു. ഇന്ത്യ -ലങ്ക രണ്ടാം ടി 20 മത്സരം നാളെ ധരംശാലയില്‍ നടക്കും. രാത്രി ഏഴിന് കളി തുടങ്ങും . സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നില്‍ നില്‍ക്കുകയാണ്. വിജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. ലഖ്ൗനവിലെ ആദ്യ മത്സരത്തില്‍ യുവതാരങ്ങളെ അണിനിരത്തി ഇന്ത്യ നടത്തിയ പരീക്ഷണം വന്‍ വിജയമായി. ആടിത്തിമിര്‍ത്ത ഇന്ത്യ 62 റണ്‍സിനാണ് ലങ്കയെ കെട്ടുകെട്ടിച്ചത്.  

വിന്‍ഡീസിനെതിരായ പരമ്പരയില്‍ ആയാസപ്പെട്ട യുവ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ ശ്രീലങ്കക്കെതിരെ തകര്‍ത്തടിച്ചു. ശ്രീലങ്കന്‍ ബൗളര്‍മാരെ നാലുപാടും പായിച്ച ഇഷാന്‍ കിഷന്‍ 89 റണ്‍സ് നേടി ടോപ്പ് സ്‌കോററും കളിയിലെ താരവുമായി. പുതുമുഖമായ ഓപ്പണര്‍ ഋതുരാജ് ഗെയ്‌ക്ക്‌വാദിന് പരിക്കേറ്റതിനാല്‍ രോഹിത് ശര്‍മ്മയാണ് ഇഷാന്‍ കിഷനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുകയാണെങ്കില്‍ ഗെയ്‌ക്ക്‌വാദ് ഇന്ന് ഓപ്പണറായി ഇറങ്ങും.  

മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറിലിറങ്ങിയ ശ്രേയ്‌സ് അയ്യരും കത്തിക്കയറി. 28 പന്തില്‍ 57 റണ്‍സുമായി കീഴടങ്ങാതെ നിന്നു. അടുത്ത മത്സരങ്ങളിലൂം അയ്യര്‍ കരുത്തുകാട്ടും. ആദ്യ മത്സരത്തില്‍ ടീമിലുണ്ടായിരുന്നിട്ടും ബാറ്റ് ചെയ്യന്‍ അവസരം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ഇന്ന് അവസരം കിട്ടിയേക്കും.  

ബൗളിങ്ങിലും ഇന്ത്യ ഏറെ മെച്ചപ്പെട്ടു. ദീപക് ഹൂഡയടക്കം ഏഴു പേരെയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ പന്തെറിയാന്‍ ഇറക്കിയത്. ഇതില്‍ വെങ്കിടേഷ് അയ്യര്‍ മാത്രമാണ് കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തത്.  

ഇന്ത്യയുടെ വിജയക്കുതിപ്പിന് വിരാമമിടാനുള്ള തയ്യാറെടുപ്പിലാണ് ശ്രീലങ്ക. എന്നാല്‍ മുന്‍നിര സ്പിന്നര്‍മാരായ മഹേഷ് തീക്ഷണ, വനിന്ദു ഹസരംഗ എന്നിവരുടെ അഭാവം ലങ്കയ്‌ക്ക് തിരിച്ചടിയാകും. ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ ദാസുന്‍ ശനക ബൗള്‍ ചെയ്‌തെങ്കിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ പിടിച്ചുകെട്ടാനായില്ല.

Tags: indiacricketശ്രീലങ്ക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.