Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഏത് യുദ്ധവും ജയിക്കാനുള്ള ആത്മവിശ്വാസം റഷ്യയില്‍ വളര്‍ത്തിയത് സിറിയന്‍ യുദ്ധം; അവിടെ പ്രയോഗിച്ചത് 162 ആയുധങ്ങള്‍

റഷ്യയെ ഏത് യുദ്ധവും ജയിക്കാന്‍ പ്രാപ്തരാക്കിയത് സിറിയന്‍ യുദ്ധമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അന്ന് ഐഎസ് ഐഎസിന്റെ നട്ടെല്ലൊടിക്കുന്നതിലും അമേരിക്കയുള്‍പ്പെടെയുള്ള സഖ്യസേനയുടെ സ്വാധീനത്തെ ചുരുട്ടിക്കെട്ടുന്നതിലും റഷ്യ വിജയിച്ചു. സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസാദിനുവേണ്ടി 2015ല്‍ ആരംഭിച്ച യുദ്ധത്തില്‍ റഷ്യ 162 ആയുധങ്ങള്‍ പ്രയോഗിച്ച് കറ തീര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 05:07 pm IST
inWorld
റഷ്യയുടെ ആര്‍മി, നേവി ദിനമായ ഫിബ്രവരി 23ന് നടന്ന ചടങ്ങില്‍ പങ്കെടുക്കുന്ന വ്ലാഡിമിര്‍ പുടിന്‍ (ഇടത്ത്) റഷ്യയുടെ പ്രതിരോധമന്ത്രി സെര്‍ഗി ഷൊയ്ഗു(വലത്തേയറ്റം) എന്നിവര്‍

റഷ്യയുടെ ആര്‍മി, നേവി ദിനമായ ഫിബ്രവരി 23ന് നടന്ന ചടങ്ങില്‍ പങ്കെടുക്കുന്ന വ്ലാഡിമിര്‍ പുടിന്‍ (ഇടത്ത്) റഷ്യയുടെ പ്രതിരോധമന്ത്രി സെര്‍ഗി ഷൊയ്ഗു(വലത്തേയറ്റം) എന്നിവര്‍

വാഷിംഗ്ടണ്‍:റഷ്യയെ ഏത് യുദ്ധവും ജയിക്കാന്‍ പ്രാപ്തരാക്കിയത് സിറിയന്‍ യുദ്ധമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അന്ന് ഐഎസ് ഐഎസിന്റെ നട്ടെല്ലൊടിക്കുന്നതിലും അമേരിക്കയുള്‍പ്പെടെയുള്ള സഖ്യസേനയുടെ സ്വാധീനത്തെ ചുരുട്ടിക്കെട്ടുന്നതിലും റഷ്യ വിജയിച്ചു. സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസാദിനുവേണ്ടി 2015ല്‍ ആരംഭിച്ച യുദ്ധത്തില്‍ റഷ്യ 162 ആയുധങ്ങള്‍ പ്രയോഗിച്ച് കറ തീര്‍ന്നിരുന്നു.

റഷ്യയുടെ ആര്‍മി, നേവി ദിനമായ ഫിബ്രവരി 23ന് റഷ്യയുടെ പ്രതിരോധമന്ത്രി സെര്‍ഗി ഷൊയ്ഗു റഷ്യന്‍ സേനയുടെ ഒടുവിലത്തെ നേട്ടങ്ങളെ ഏറെ പ്രകീര്‍ത്തിച്ചിരുന്നു. ‘ഞങ്ങള്‍ സിറിയയില്‍ 162 തരം ആധുനികവും കാലികവുമായ ആയുധങ്ങള്‍ പരീക്ഷിച്ചിരുന്നു. അതെല്ലാം ഉയര്‍ന്നതോതില്‍ ഫലപ്രാപ്തി കാണിച്ചുതന്നിരുന്നു. അതില്‍ ആകം പത്ത് ആയുധങ്ങള്‍ മാത്രമാണ് പ്രതീക്ഷിച്ച ഫലം കാണിക്കാതിരുന്നത്’- അദ്ദേഹം പറഞ്ഞു.

സിറിയന്‍ സര്‍ക്കാരിന് വേണ്ടി ഇടപെട്ടത് റഷ്യയുടെ സൈനിക ശക്തി തുറന്ന് കാട്ടാനുള്ള അപൂര്‍വ്വ അവസരമായി മാറി. 900 മൈലുകള്‍ അകലെയുള്ള സിറിയയിലെ ലക്ഷ്യസ്ഥാനങ്ങളില്‍ റഷ്യയില്‍ നിന്നും അയച്ച് ക്രൂസ് മിസൈലുകള്‍ കൃത്യമായ നാശം വിതച്ചിരിുന്നു. പുടിന്റെ 63ാം ജന്മദിനത്തിലായിരുന്നു ഈ ദീര്‍ഘദൂര ക്രൂസ് മിസ്സൈലിന്റെ ശക്തി പരീക്ഷിച്ചത്. റഷ്യയിലെ കേന്ദ്രങ്ങളില്‍ നിന്നും ബെയര്‍ ആന്റ് ബാക്ക്‌ഫയര്‍ ബോംബറുകള്‍ റഷ്യയുടെ വ്യോമസേന അയച്ചിരുന്നു. റഷ്യയുടെ ഒരേ യൊരു വിമാനവാഹിനിക്കപ്പല്‍ അഡ്മിറല്‍ കുസ്‌നെറ്റ്‌സൊവ് ആര്‍ടിക് സമുദ്രത്തില്‍ നിന്നും സിറിയന്‍ തീരുത്തുവരെ വ്യോമാക്രമണം നടത്താന്‍ പോയി.

‘സിറിയന്‍ യുദ്ധത്തില്‍ ഇടപെട്ടതിന് റഷ്യയ്‌ക്ക് രണ്ട് ലക്ഷ്യമുണ്ടായിരുന്നു. ഒന്ന് സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ ആസാദിനെ പിന്തുണയ്‌ക്കല്‍. പക്ഷെ രണ്ടാമത്തേതായിരുന്നു പ്രധാനലക്ഷ്യം- യുഎസും യൂറോപ്യന്‍ രാഷ്‌ട്രങ്ങളും ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാഷ്‌ട്രങ്ങളോട് ഉക്രെയ്ന്‍ പ്രശ്‌നത്തില്‍ നിന്നും പിന്‍വാങ്ങാനുള്ള മുന്നറിയിപ്പ് നല്‍കല്‍. എന്നാല്‍ ഉക്രെയ്‌ന് പിന്നില്‍ യുഎസും യുറോപ്യന്‍ രാഷ്‌ട്രങ്ങളും നാറ്റോയും ശക്തമായി നിലയുറപ്പിച്ചതോടെ ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടു.’- വാഷിംഗ്ടണിലെ കെന്നന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അലക്‌സാണ്ടന്‍ ഗോള്‍ട്‌സ് പറയുന്നു.

സിറിയന്‍ യുദ്ധത്തില്‍ ഇടപെട്ടതിന് റഷ്യയ്‌ക്ക് ചില രാഷ്‌ട്രീയ കാരണങ്ങളും ഉണ്ടായിരുന്നു. 1991ല്‍ റഷ്യ ചിന്നഭിന്നമായപ്പോള്‍ അവര്‍ക്ക് ലോകത്തിലെ സൂപ്പര്‍ പവര്‍ എന്ന പദവി നഷ്ടമായി. അതോടെ അമേരിക്ക ലോകപൊലീസായി വിലസി. അമേരിക്ക ഇറാഖിനും യൂഗോസ്ലാവ്യയിലും ഇടപെട്ടു. മുല്ലപ്പൂവിപ്ലവം തൊട്ട് നിരവധി അറബ് രാഷ്‌ട്രങ്ങളില്‍ ഭരണകൂടങ്ങളെ അട്ടിമറിച്ചു. എന്നാല്‍ പുടിന്‍ നിശ്ശബ്ദം റഷ്യയുടെ സൈനിക ശക്തിയെ ആധുനികവല്‍ക്കരിക്കുന്നതിന് മുന്‍ഗണന നല്‍കി. അതുവരെ റഷ്യയെ വീണ്ടും ആഗോള കരുത്തിന്റെ പ്രതീകമാക്കി ലോകത്തിന് മുന്നില്‍ മാറ്റിയെടുക്കുകയായിരുന്നു ലക്ഷ്യം. സിറിയന്‍ യുദ്ധം റഷ്യയുടെ അതിര്‍ത്തിയില്‍ നിന്നും ഏറെ അകലെയുള്ള കേന്ദ്രത്തില്‍ ഫലപ്രദമായി ആക്രമണം നടത്താനുള്ള ശേഷി റഷ്യയ്‌ക്ക് നല്‍കിയെന്ന് വെര്‍ജിനിയയിലെ സിഎന്‍എ തിങ്ക്ടാങ്ക് പ്രതിരോധ വിദഗ്ധന്‍ ദമിത്രി ഗോരെന്‍ബര്‍ഗ് പറയുന്നു. ഇത് ലോകത്തിന് മുന്നില്‍ വലിയൊരു താക്കീതായിരുന്നു. ‘അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് ചെറിയൊരു ഓപ്പറേഷനായിരുന്നു. എന്നാല്‍ പല വിദഗ്ധരും അവര്‍ക്ക് ശേഷിയുണ്ടെന്ന് കരുതുന്നതിനേക്കാള്‍ അധികമായിരുന്നു അത്’- ഗോരെന്‍ബര്‍ഗ് പറഞ്ഞു.

ദീര്‍ഘദൂര ക്രൂസ് മിസൈലുകള്‍ പ്രയോഗിക്കുക വഴി യൂറോപ്പിലെ ഉള്ളറകളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആക്രമണം എത്തിക്കാന്‍ കഴിഞ്ഞു എന്ന യുഎസ് കാണിച്ചുകൊടുത്തു.

Tags: UkraineSyriaഇസ്ലാമിക് സ്റ്റേറ്റ്യുഎസ്യുദ്ധംmilitaryറഷ്യ- ഉക്രൈന്‍ യുദ്ധംനാറ്റോVladimir Putinസെര്‍ഗി ഷൊയ്ഗുറഷ്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.