Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എട്ടു വോട്ടുകള്‍ കിട്ടുമെന്ന് എതിരാളികള്‍; 2000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചെന്നൈ കോര്‍പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്ന് ഉമാ ആനന്ദന്‍

ചെന്നൈ കോര്‍പറേഷന്‍ 134ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഉമാ ആനന്ദന് 2000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തിളക്കമാര്‍ന്ന വിജയം. ഗോഡ്‌സെയെ പുകഴ്‌ത്തിപ്പറഞ്ഞുവെന്നും ഗോഡ്‌സേയുടെ ചെറുമകളാണെന്നും തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ ഉമാ ആനന്ദനെതിരെ ഡിഎംകെയും പള്ളിയും എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും അഴിച്ചുവിട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 11:10 pm IST
in Kerala

ചെന്നൈ; ചെന്നൈ കോര്‍പറേഷന്‍ 134ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഉമാ ആനന്ദന് 2000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തിളക്കമാര്‍ന്ന വിജയം. ഗോഡ്‌സെയെ പുകഴ്‌ത്തിപ്പറഞ്ഞുവെന്നും ഗോഡ്‌സേയുടെ ചെറുമകളാണെന്നും തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ ഉമാ ആനന്ദനെതിരെ ഡിഎംകെയും പള്ളിയും എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും അഴിച്ചുവിട്ടിരുന്നു.

ചെന്നൈ കോര്‍പറേഷിലെ വിജയം കൊയ്ത ഏക ബിജെപി സ്ഥാനാര്‍ത്ഥി കൂടിയാണ് ഉമാ ആനന്ദന്‍. ഗോഡ്‌സേയെ പിന്തുണയ്‌ക്കുന്നതിന്റെ പേരില്‍ സ്വയം അഭിമാനിക്കുന്നതായുള്ള ഉമാ ആനന്ദന്റെ പ്രസ്താവനയും എതിരാളികള്‍ വന്‍വിവാദമാക്കിയിരുന്നു.

ഉമാ ആനന്ദന് വെറും എട്ട് വോട്ടുകള്‍ മാത്രമേ കിട്ടൂ എന്നായിരുന്നു ഡിഎംകെയും കമ്മ്യൂണിസ്റ്റുകളും വാദിച്ചിരുന്നത്.

വ്യാജവാര്‍ത്തകള്‍ സൃഷ്ടി്ച്ചും സമൂഹമാധ്യമങ്ങളിലൂടെ ഗോഡ്‌സേ ലേബല്‍ ചാര്‍ത്തിയും ഉമാ ആനന്ദനെ അപകീര്‍ത്തിപ്പെടുത്താന്‍ വലിയ ശ്രമമുണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചായിരുന്നു അവരുടെ വിജയം.

Tags: അക്കൗണ്ട്ഉമാ ആനന്ദന്‍ചെന്നൈ കോര്‍പറേഷന്‍bjpചെന്നൈ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്ഗോഡ്‌സെനാഥുറാം വിനായക് ഗോഡ്സേcandidateഡിഎംകെSocial Mediaതമിഴ്നാട്കമ്മ്യൂണിസ്റ്റ് പാര്‍ട്ടിfake news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Entertainment

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

ദേശീയ സേവാഭാരതി എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സുകൃത സംഗമം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശ്രീറാം ശങ്കര്‍, ഡോ. രഞ്ജിത്ത് വിജയ്ഹരി, സി.എസ്. മോഹനന്‍, എ. ഗോപാലകൃഷ്ണന്‍, സീതാ ശങ്കര്‍, ജോസ് പുളിമൂട്ടില്‍ സമീപം

സേവനപുണ്യമായി സുകൃത സംഗമം; വിളിക്കാനൊരു നമ്പര്‍ പ്രഖ്യാപിച്ചു

എംബുരാന്‍… ലോകകപ്പില്‍ അസാമാന്യ പ്രകടനവുമായി കിലിയന്‍ എംബാപ്പെ

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.