Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷഹീന്‍ബാഗില്‍ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്താന്‍ ശ്രമം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലേഡി ഡോക്ടര്‍

തന്നെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കെട്ടിടം ഉടമ ശ്രമിക്കുന്നുവെന്നാരോപിച്ച് വനിതാ ഡോക്ടര്‍ ദല്‍ഹി പൊലീസില്‍ പരാതി നല്‍കി. ഇത് സംബന്ധിച്ച് കെട്ടിടയുടമ ഷാബു ഖുറേഷിയ്‌ക്കെതിരെ കേസെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 06:02 pm IST
inIndia

ന്യൂദല്‍ഹി: തന്നെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കെട്ടിടം ഉടമ ശ്രമിക്കുന്നുവെന്നാരോപിച്ച് വനിതാ ഡോക്ടര്‍ ദല്‍ഹി പൊലീസില്‍ പരാതി നല്‍കി. ഇത് സംബന്ധിച്ച് കെട്ടിടയുടമ ഷാബു ഖുറേഷിയ്‌ക്കെതിരെ കേസെടുത്തു.

വനിതാ ഡോക്ടര്‍ താമസിക്കുന്നത് ഷാബു ഖുറേഷിയുടെ കെട്ടിടത്തിലായിരുന്നു. ഇവിടെ എംബ്രോഡറി, ഫുഡ് ബിസിനസ് ചെയ്യുകയാണ്. ഒരു ദിവസം കെട്ടിടയുടമ ഷാബു ഖുറേഷി, ഇഖ്‌ലാഖ്, അസ്ലം, ഇക്ബാല്‍ എന്നിവര്‍ വനിതാ ഡോക്ടറുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഇസ്ലാമിലേക്ക് മാറണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കെട്ടിടത്തില്‍ വിഗ്രഹാരാധന അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയ കെട്ടിടയുടമ വനിതാ ഡോക്ടറുടെ ഒന്നരവയസ്സ് പ്രായമുള്ള കുട്ടിയെ മതം മാറ്റാന്‍ മൗലവിയെ കൊണ്ടുവരികയും ചെയ്തു.

മറ്റൊരു ദിവസം വനിതാ ഡോക്ടറോട് സ്ഥാപനത്തിലെ മുഴുവന്‍ ഹിന്ദു ജീവനക്കാരെയും ഒഴിവാക്കാനും കെട്ടിടമുടമ ഷാ ഖുറേഷി ആവശ്യപ്പെട്ടിരുന്നു. പകരം മുസ്ലിം ജീവനക്കാരെ മാത്രം ജോലിക്കെടുക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. പിന്നീട് ഒരു ദിവസം ദല്‍ഹിയിലെ പട്ടേല്‍ നഗറില്‍ താമസിക്കുന്ന തന്റെ മുഴുവന്‍ കുടുംബാംഗങ്ങളെയും മതം മാറ്റണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിതാ ഡോക്ടര്‍ പരാതിയില്‍ പറയുന്നു. കശ്മീരിലെ തീവ്രവാദികളുമായി തനിക്ക് ബന്ധമുണ്ടെന്നും മതം മാറിയില്ലെങ്കില്‍ അവരെ ഉപയോഗിച്ച് വേണ്ടത് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായും പറയുന്നു.

ഷഹീന്‍ബാഗിലാണ് ഈ സംഭവം. 2019 ഡിസംബറില്‍ ഈ പ്രദേശത്തെ മുസ്ലിമുകളായ താമസക്കാര്‍ ഒന്നടങ്കം മാസങ്ങളോളം പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്ത് റോഡ് ഗതാഗതം തടഞ്ഞിരുന്നു. ഈ പ്രദേശത്തെ ഒരു പൊലീസുകാരനും കെട്ടിടയുടമയെ സഹായിക്കുന്നതായി ഡോക്ടര്‍ ആരോപിക്കുന്നു. മൗലാന കലിം സിദ്ദിഖിയും മൊഹമ്മദ് ഒമര്‍ ഗൗതമും ആയി ഖുറേഷിക്ക് ബന്ധമുള്ളതായും സംശയിക്കുന്നു. രണ്ടുപേരും നിര്‍ബന്ധിത മതംമാറ്റത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ഭീകരവാദ വിരുദ്ധ സംഘം കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത വ്യക്തികളാണ്.

ഇതില്‍ മുഹമ്മദ് ഒമര്‍ ദല്‍ഹിയിലെ ജാമിയ നഗറില്‍ ഇസ്ലാമിക ദാവാ കേന്ദ്രം നടത്തുകയും ഇവിടെ 1000 പേരെ ഇസ്ലാമിലേക്ക് മതം മാറ്റുകയും ചെയ്തിരുന്നു. പലപ്പോഴും ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവരെയും ശാരീരിക വൈകല്യമുള്ളവരെയുമാണ് ഇവര്‍ മതപരിവര്‍ത്തനത്തിന് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ധനസഹായം വിവിധ വിദേശകേന്ദ്രങ്ങളില്‍ നിന്നും എത്തിയിരുന്നു. പാകിസ്ഥാന്‍ രഹസ്യസേനയായ ഐഎസ് ഐയും ധനസഹായം നല്‍കിയിരുന്നു. ഇപ്പോള്‍ ഇസ്ലാമിക് ദവാകേന്ദ്രത്തിന്റെയും അതിലേക്കുള്ള ധനസഹായവും കേ്ന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ച് വരികയാണ്.

Tags: delhidoctorപോലീസ്isiമതപരിവര്‍ത്തനംshaheen baghഇസ്ലാമിക് ദവാകേന്ദ്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

India

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.