Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുദ്ധഭീതിയില്‍ ഉക്രൈന്‍; ജീവനുവേണ്ടി പലായനം ചെയ്യ്ത് ആയിരങ്ങള്‍; റഷ്യ ഉടന്‍ ആക്രമണം നടത്തുമെന്ന് ബൈഡന്‍

റഷ്യ ഉടന്‍ ആക്രമണം നടത്തിയേക്കുമെന്നും ഇതിന് തെളിവ് ലഭിച്ചെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ടെന്റുകള്‍ കെട്ടി താമസിക്കാമെന്നും സഹായമായി ആദ്യഘട്ടത്തില്‍ പണം നല്കുമെന്നും പലായനം ചെയ്യുന്നവരെ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ അറിയിച്ചു. വലിയ ബസ്സുകള്‍ അയച്ച് അഭയാര്‍ഥികളെ റഷ്യയിലെത്തിക്കുന്ന നടപടികള്‍ ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 08:54 am IST
in World

കീവ്: ഉക്രൈന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പോര്‍വിമാനങ്ങളെത്തിച്ച റഷ്യ സൂപ്പര്‍സോണിക് മിസൈലുകള്‍ കൂടി പരീക്ഷിച്ചതോടെ ആയിരങ്ങള്‍ ഉക്രൈനില്‍ നിന്ന് പലായനം ചെയ്യുന്നു. അതിര്‍ത്തി നഗരങ്ങളായ ലുഹാന്‍സ്‌ക്, ഡൊണസ്‌ക് പ്രദേശങ്ങളില്‍ നിന്നാണ് ആളുകള്‍ ഒഴിഞ്ഞുപോകുന്നത്. ലുഹാന്‍സ്‌കില്‍ ഇന്നലെ രണ്ട് തവണ ബോംബാക്രമണമുണ്ടായി, ഡൊണസ്‌കില്‍ ഷെല്ലാക്രമണവും. ഇതില്‍ റഷ്യയുടെ സൈനിക വാഹനവും കത്തി നശിച്ചു. ആക്രമണം ഉക്രൈന്‍ നടത്തിയതാണെന്ന് റഷ്യ അറിയിച്ചു. എന്നാല്‍, റഷ്യയുടെ തന്ത്രമാണിതെന്ന് അമേരിക്കയും മറ്റ് രാജ്യങ്ങളും ആരോപിച്ചു.  

റഷ്യ ഉടന്‍ ആക്രമണം നടത്തിയേക്കുമെന്നും ഇതിന് തെളിവ് ലഭിച്ചെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ടെന്റുകള്‍ കെട്ടി താമസിക്കാമെന്നും സഹായമായി ആദ്യഘട്ടത്തില്‍ പണം നല്കുമെന്നും പലായനം ചെയ്യുന്നവരെ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ അറിയിച്ചു. വലിയ ബസ്സുകള്‍ അയച്ച് അഭയാര്‍ഥികളെ റഷ്യയിലെത്തിക്കുന്ന നടപടികള്‍ ആരംഭിച്ചു. സ്ത്രീകളെയും കുട്ടികളെയുമാണ് ആദ്യ ഘട്ടത്തില്‍ റഷ്യയിലെത്തിക്കുന്നത്.  

കള്ള പ്രചാരണമാണ് നടക്കുന്നതെന്നും പലായനം നടത്തരുതെന്നും ഡൊണസ്‌ക് റിപ്പബ്ലിക്കിന്റെ മേധാവി ഡെന്നിസ് പുഷ്‌ലിന്‍ പറഞ്ഞു. റഷ്യയുടെ ആക്രമണം തടയാന്‍ സൈനികര്‍ സജ്ജരാകണമെന്ന് നിര്‍ദേശവും നല്‍കി. വിരമിച്ചവരും സൈന്യത്തില്‍ ചേരാന്‍ താത്പര്യമുള്ളവരും ഉടന്‍ ഡൊണസ്‌കിലെ സൈനിക ക്യാമ്പിലെത്തണമെന്ന് നിര്‍ദേശമുണ്ട്. ഇതിനിടെ അതിര്‍ത്തികളില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുകയാണ് റഷ്യ. ഉക്രൈന്‍ തലസ്ഥാന നഗരമായ കീവ് പിടിച്ചടക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നയതന്ത്ര ശ്രമങ്ങള്‍ക്കായി ബോറിസ് ജോണ്‍സണ്‍ അടുത്ത ദിവസം മോസ്‌കോയിലെത്തും.  

Tags: റഷ്യUkrainecrisisattackകുടിയേറ്റം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.