Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാര്‍ഷികമേഖലയില്‍ വിപ്ലവമായി ‘കിസാന്‍ ഡ്രോണ്‍ യാത്ര’; 100 ഡ്രോണുകള്‍ ഫളാഗ്‌ ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ 100 ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്തുള്ളത്. ഇത് ആയിരക്കണക്കിനായി ഉയരുമെന്നും വലിയ തൊഴില്‍ സാധ്യതകളുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ 21-ാം നൂറ്റാണ്ടിലെ പുതിയ അധ്യായത്തിനാണ് ഇതിലൂടെ തുടക്കം കുറിക്കുന്നതെന്ന് മോദി പറഞ്ഞു. ഡ്രോണ്‍ മേഖലയിലെ വികസനത്തിന്റെ നാഴികക്കല്ലാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 08:35 am IST
inIndia

ന്യൂദല്‍ഹി: കാര്‍ഷിക മേഖലയില്‍ മാറ്റത്തിന്റെയും വികസനത്തിന്റെയും വന്‍ വിപ്ലവത്തിന് തുടക്കം കുറിച്ച് ‘കിസാന്‍ ഡ്രോണ്‍ യാത്ര’യ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടി വീശി. കര്‍ഷകരെ സഹായിക്കുന്നതിനായി 100 കിസാന്‍ ഡ്രോണുകളാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ വെര്‍ച്വലായി പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്തത്. ശത്രുക്കള്‍ക്കെതിരേ പൊരുതാന്‍ മാത്രമല്ല, കാര്‍ഷിക മേഖലയില്‍ കരുത്താവാനും ഡ്രോണുകള്‍ക്ക് സാധിക്കുമെന്നതിന്റെ തെളിവാണ് പദ്ധതിയെന്നും ഇത് സാങ്കേതികവിദ്യയെ സാധാരണക്കാരന്റെ പുരോഗതിക്ക് ഉപയുക്തമാക്കുന്ന വിപ്ലവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാമിത്വ പദ്ധതി പ്രകാരം ഡ്രോണ്‍ ടെക്‌നോളജിയിലൂടെ മരുന്നുകളും വാക്‌സിനുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനാവും. കര്‍ഷകര്‍ക്ക് കീടനാശിനികള്‍ തളിക്കുന്നതിനും മറ്റും വളരെ ഫലപ്രദമായി ഡ്രോണുകള്‍ ഉപയോഗിക്കാനാവും. പച്ചക്കറികളും പഴങ്ങളും മത്സ്യവും ഫാമുകളില്‍ നിന്നു മാര്‍ക്കറ്റില്‍ എത്തിക്കുവാന്‍ ഉയര്‍ന്ന നിലവാരമുള്ള കിസാന്‍ ഡ്രോണുകളിലൂടെ സാധിക്കും. ചെറിയ സമയത്തിനുള്ളില്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് വലിയ നേട്ടമാണുണ്ടാവുക, പ്രധാനമന്ത്രി പറഞ്ഞു.  

ഇപ്പോള്‍ 100 ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്തുള്ളത്. ഇത് ആയിരക്കണക്കിനായി ഉയരുമെന്നും വലിയ തൊഴില്‍ സാധ്യതകളുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  കാര്‍ഷിക മേഖലയില്‍ 21-ാം നൂറ്റാണ്ടിലെ പുതിയ അധ്യായത്തിനാണ് ഇതിലൂടെ തുടക്കം കുറിക്കുന്നതെന്ന് മോദി പറഞ്ഞു. ഡ്രോണ്‍ മേഖലയിലെ വികസനത്തിന്റെ നാഴികക്കല്ലാണിത്. അനന്ത സാധ്യതകളുടെ ആകാശമാണ് തുറക്കുന്നത്. എങ്ങനെയാണ് രാജ്യം നയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നതിന് മികച്ച ഉദാഹരണമാണിതെന്നും വിവിധ ആവശ്യങ്ങള്‍ക്കായുള്ള ഒരു ലക്ഷം ഡ്രോണുകള്‍ ഗരുഡ് എയ്‌റോ സ്‌പെയ്‌സ് നിര്‍മിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: indianarendramodicultivationഡ്രോണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.