Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; കന്യാകുമാരിയില്‍ 57.52 ശതമാനം പോളിംഗ്; വോട്ടണ്ണല്‍ 22ന്; ആകാംക്ഷയോടെ മുന്നണികള്‍

ടൗണ്‍ പഞ്ചായത്തുകളില്‍ 4,02,416 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 2,00,434 പേര്‍ പുരുഷന്‍മാരും 2,01,978 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്. നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വോട്ടര്‍മാരും വോട്ടുചെയ്തു. മുന്‍സിപ്പാലിറ്റികളില്‍ 62,305 വോട്ടര്‍മാരാണ് സമ്മതിദാനവകാശം രേഖപ്പെടുത്തിയത്.ഇവിടെ 30,729 പുരുഷവോട്ടര്‍മാരും 31,576 സത്രീ വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. നാഗര്‍കോവില്‍ കോര്‍പ്പറേഷനില്‍ 1,34,432പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 66,212 പേര്‍ പുരുഷന്മാരും 68,220 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 10:19 pm IST
inIndia

നാഗര്‍കോവില്‍: തദ്ദേശ സ്വയംഭരണതെരഞ്ഞടുപ്പില്‍ കന്യാകുമാരി ജില്ലയില്‍ 57.52ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ 7ന് ആരംഭിച്ച പോളിംഗ് വൈകിട്ട് 6ന് അവസാനിച്ചു. 7 മുതല്‍ 5 വരെ സാധാരണ വോട്ടര്‍മാരും 5 മുതല്‍ 6 വരെ കൊറോണ ബാധിതരായ വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. നാഗര്‍കോവില്‍ കോര്‍പ്പറേഷന്‍ 4 നഗരസഭകള്‍ 3 ടൗണ്‍ പഞ്ചായത്തുകള്‍ 52 പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് ജില്ലയില്‍ വോട്ടെടുപ്പ് നടന്നത്. നാഗര്‍കോവില്‍ കോര്‍പ്പറേഷനില്‍ 52 വാര്‍ഡുകളിലായി 233 പോളിംഗ് സ്‌റ്റേഷനുകളും 4 മുനിസിപ്പാലിറ്റികളിലെ 99 വാര്‍ഡുകളിലായി 140 പോളിംഗ് സ്‌റ്റേഷനുകളും 51 പഞ്ചായത്തുകളില്‍ 828 വാര്‍ഡുകളിലെ 951 പോളിംഗ് സ്‌റ്റേഷനുകളും വഴിയാണ് വോട്ടെടുപ്പ് നടന്നത്.

ടൗണ്‍ പഞ്ചായത്തുകളില്‍ 4,02,416 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 2,00,434 പേര്‍ പുരുഷന്‍മാരും 2,01,978 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്. നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വോട്ടര്‍മാരും വോട്ടുചെയ്തു. മുന്‍സിപ്പാലിറ്റികളില്‍ 62,305 വോട്ടര്‍മാരാണ് സമ്മതിദാനവകാശം രേഖപ്പെടുത്തിയത്.ഇവിടെ 30,729 പുരുഷവോട്ടര്‍മാരും 31,576 സത്രീ വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. നാഗര്‍കോവില്‍ കോര്‍പ്പറേഷനില്‍ 1,34,432പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 66,212 പേര്‍ പുരുഷന്മാരും 68,220 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്.

ജില്ലയില്‍ വോട്ടെടുപ്പ് തികച്ചും സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം നാഗര്‍കോവില്‍ കോര്‍പ്പറേഷന്‍ കോട്ടാര്‍ വാര്‍ഡില്‍ ഒരു വോട്ടര്‍ വേട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ അയാളുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായി കണ്ടു.തുടര്‍ന്ന് ഇയാള്‍ ചലഞ്ച് വോട്ട് രേഖപ്പെടുത്തി. പൂതപ്പാണ്ടി പഞ്ചായത്തിലെ തിട്ടുവിള ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ കേടായി. പകരം എത്തിച്ച മെഷിനും പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് മൂന്നാമത് മെഷീന്‍ കൊണ്ടുവന്ന് വോട്ടിംഗ് തുടര്‍ന്നു. ഇടക്കാക്കുഴിയില്‍ 80 പേര്‍ വോട്ടിടാന്‍ എത്തിയെങ്കിലും ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ മടങ്ങിപ്പോയി. ഇവരുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് ഡീലിറ്റായതായി അധികരികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമ്മതിദാനവകാശം വിനിയോഗിക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്നത്.

നാഗര്‍കോവില്‍, കുരിശടി സെന്റ് ആന്റണീസ് െ്രെപമറി സ്‌കൂളിലെ പോളിംഗ് കേന്ദ്രത്തില്‍, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടര്‍ എം. അരവിന്ദ്  വോട്ട് രേഖപ്പെടുത്തി. നാഗര്‍കോവില്‍ ബദി സ്‌കൂളില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പൊന്‍ രാധകൃഷ്ണന്‍ വോട്ടു രേഖപ്പെടുത്തി. 22നാണ് വോട്ടണ്ണല്‍.

Tags: electionശരീരംതമിഴ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

പുതിയ വാര്‍ത്തകള്‍

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.