Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പദ്ധതി നിര്‍വ്വഹണം അന്തിമഘട്ടത്തില്‍ കുറിച്ചി പഞ്ചായത്തില്‍ സെക്രട്ടറിയില്ല

പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം ജനങ്ങളാണ് വലയുന്നത്. കൃത്യമായി സേവനം അനുഷ്ടിച്ചിരുന്ന സെക്രട്ടറിയുടെ സ്ഥലം മാറ്റത്തിന് ഭരണ സമിതി കാരണമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 02:21 pm IST
inKottayam

കുറിച്ചി: നാഥനില്ലാ കളരിയായി മാറി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് സെക്രട്ടറിയില്ലാത്തതിനാല്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. പദ്ധതി നിര്‍വ്വഹണത്തിന്റെ അന്തിമഘട്ടത്തിലാണ് സെക്രട്ടറിയില്ലാത്തത്. ഇതുവരെ പദ്ധതി നിര്‍വ്വഹണം അമ്പത് ശതമാനം എത്തിയിട്ടില്ല. ഇനി 42 ദിവസങ്ങള്‍ മാത്രമാണ് നിര്‍വ്വഹണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത്.  

ഈ സ്ഥിതിയില്‍ എഴുപത്തിയഞ്ച് ശതമാനം പോലും പദ്ധതി പൂര്‍ത്തീകരണം നടക്കില്ല. 2021ന്റെ തുടക്കത്തിലാണ് പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലമാണ്. പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം ജനങ്ങളാണ് വലയുന്നത്. കൃത്യമായി സേവനം അനുഷ്ടിച്ചിരുന്ന സെക്രട്ടറിയുടെ സ്ഥലം മാറ്റത്തിന് ഭരണ സമിതി കാരണമായി. പുതിയതായി എത്തിയ സെക്രട്ടറിക്ക് ജോലിയില്‍ തുടരാന്‍ പറ്റാത്ത സാഹചര്യങ്ങളാണ് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി സൃഷ്ടിച്ചത്.  

ഭരണ സമിതിയെ ഭയന്ന് സെക്രട്ടറി അവധിയില്‍ പോയി. എഞ്ചിനിയറിങ് വിഭാഗത്തില്‍ കഴിഞ്ഞ അഞ്ച് മാസമായി ഓവര്‍സിയര്‍ ഇല്ല. ഓവര്‍സിയര്‍ നിയമനം സാദ്ധ്യമാക്കാനെന്ന പേരില്‍ പ്രസിഡന്റ് പലതവണ തിരുവനന്തപുരത്തിന് പഞ്ചായത്ത് വാഹനത്തില്‍ യാത്രയും നടത്തിയതായി ഭരണ സമിതി അംഗങ്ങള്‍ അടക്കം പറയുന്നുണ്ട്.  

എന്നാല്‍ ഇതുവരെ യാതോരു പ്രയോജനവും ഉണ്ടായിട്ടില്ല. 20 വാര്‍ഡുകളുള്ള കുറിച്ചി  പഞ്ചായത്തില്‍ ജീവനക്കാര്‍ വേണ്ടത് കുറഞ്ഞത് 6 എല്‍ഡി ക്ലാര്‍ക്കും, 5 യുഡി ക്ലാര്‍ക്കുമാണ്. പക്ഷെ നിലവില്‍ 3 വീതം എല്‍ഡി, യുഡി ക്ലാര്‍ക്ക് മാത്രമാണ് ഉള്ളത്. മുമ്പ് ഒരു യുഡി ക്ലര്‍ക്ക് തസ്ഥിക ഡെപ്യൂട്ടേഷനില്‍ ഉണ്ടായിരുന്നത് നിലനിര്‍ത്താന്‍ ഭരണ സമിതിക്കായിട്ടില്ല. കുറിച്ചിയിലേക്ക് പുതുതായി ജീവനക്കാര്‍ എത്താന്‍ മടിക്കുന്നു. ഉള്ള ജീവനക്കാരാവട്ടെ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ മൂലം അവധിയില്‍ പ്രവേശിക്കുന്നതിന്റ വക്കിലാണ്.  

ഇതെല്ലാം ഭരണകക്ഷിയുടെ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളാണ് കാരണമായി പറയുന്നത്. ദൈനം ദിന  പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാനാവശ്യമായ ജീവനക്കാരുടെ നിയമനത്തിന് ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് ഒരു പ്രയത്‌നവും ഉണ്ടായിട്ടില്ല. പഞ്ചായത്തില്‍ സെക്രട്ടറിയെയും ഓവര്‍സിയറെയും നിയമിക്കണം. ആവശ്യമായ ജീവനക്കാരെ അനുവദിക്കണം ബിജെപിജനപ്രതിനിധികളായ ബി.ആര്‍. മഞ്ജീഷ്, മഞ്ജു കെ.എന്‍, ആര്യമോള്‍. പി രാജ്, ശൈലജ സോമന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: ChanganasseryKurichi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയും കൂട്ടരും പഞ്ചായത്ത് മെമ്പറായ ബിജെപി സ്ഥാനാർത്ഥിയെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ചു

Kerala

അക്ഷരങ്ങളുടെ നാട്ടിലെ സി.പി.എമ്മിന്റെ അധികാര ദുരയുടെ അക്രമരാഷ്‌ട്രീയം അനുവദിക്കില്ല: എൻ. ഹരി

Kottayam

ചങ്ങനാശേരി എസ്ബി കോളേജിന് സമീപം കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവര്‍ മരിച്ചു

Kerala

ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങരയ്‌ക്ക് സമീപം ടൂറിസ്റ്റ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു

Kottayam

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.