Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്‍നിര ജില്ലാ പഞ്ചായത്തുകളില്‍ ഒന്നമതായി തിരുവനന്തപുരം; മികച്ച കോര്‍പ്പറേഷനായി കോഴിക്കോട്; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ബ്ലോക്ക് പഞ്ചായത്തുകളില്‍ പെരുമ്പടപ്പ്(മലപ്പുറം) ഒന്നാം സ്ഥാനവും മുഖത്തല(കൊല്ലം) രണ്ടാം സ്ഥാനവും ളാലം(കോട്ടയം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രാമപഞ്ചായത്തുകളില്‍ മുളന്തുരുത്തി(എറണാകുളം) ഒന്നാം സ്ഥാനവും എളവള്ളി(തൃശൂര്‍) രണ്ടാം സ്ഥാനവും മംഗലപുരം(തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 08:58 pm IST
in Kerala

തിരുവനന്തപുരം: 2020-21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വഹണ മികവിന്റെയും അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍നിരയില്‍ വരുന്ന ജില്ലാ പഞ്ചായത്തുകളില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും കൊല്ലം രണ്ടാം സ്ഥാനവും നേടി.

ബ്ലോക്ക് പഞ്ചായത്തുകളില്‍ പെരുമ്പടപ്പ്(മലപ്പുറം) ഒന്നാം സ്ഥാനവും മുഖത്തല(കൊല്ലം) രണ്ടാം സ്ഥാനവും ളാലം(കോട്ടയം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രാമപഞ്ചായത്തുകളില്‍ മുളന്തുരുത്തി(എറണാകുളം) ഒന്നാം സ്ഥാനവും എളവള്ളി(തൃശൂര്‍) രണ്ടാം സ്ഥാനവും മംഗലപുരം(തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി. കോര്‍പ്പറേഷനുകളില്‍ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. നഗരസഭകളില്‍ സുല്‍ത്താന്‍ ബത്തേരി(വയനാട്) ഒന്നാം സ്ഥാനവും തിരൂരങ്ങാടി(മലപ്പുറം) രണ്ടാം സ്ഥാനവും നേടി.

ജില്ലാ തലത്തില്‍ മികവു തെളിയിച്ച് ഒന്നും രണ്ടും സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തുകള്‍

  • തിരുവനന്തപുരം 1.ചെമ്മരുത്തി, 2.കുളത്തൂര്‍
  • കൊല്ലം 1.ശൂരനാട് സൗത്ത്, 2.വെസ്റ്റ് കല്ലട
  • പത്തനംതിട്ട 1.തുമ്പമണ്‍, 2.ഇരവിപേരൂര്‍
  • ആലപ്പുഴ 1.വിയ്യപുരം, 2.തകഴി
  • കോട്ടയം 1.കുറവിലങ്ങാട്, 2.മരങ്ങാട്ടുപള്ളി
  • ഇടുക്കി 1.കുമളി, 2.മരിയാപുരം
  • എറണാകുളം 1.കുന്നുകര, 2.പാലക്കുഴ
  • തൃശൂര്‍ 1.വള്ളത്തോള്‍നഗര്‍, 2.അളകപ്പനഗര്‍
  • പാലക്കാട് 1.വെള്ളിനേഴി, 2.ശ്രീകൃഷ്ണപുരം
  • മലപ്പുറം 1.മാറഞ്ചേരി, 2. തൃക്കലങ്ങോട്
  • കോഴിക്കോട് 1.വളയം, 2.പെരുമണ്ണ, മരുതോങ്കര
  • വയനാട് 1.മീനങ്ങാടി, 2.തരിയോട്
  • കണ്ണൂര്‍ 1.പാപ്പിനിശ്ശേരി, 2. ചെമ്പിലോട്
  • കാസര്‍ഗോഡ് 1.ചെറുവത്തൂര്‍, 2.ബേഡഡുക്ക

സംസ്ഥാനതലത്തില്‍ മഹാത്മാ അയ്യങ്കാളി പുരസ്‌കാരത്തിന് കൊല്ലം കോര്‍പ്പറേഷന്‍ ഒന്നാം സ്ഥാനം നേടി. നഗരസഭകളില്‍ താനൂര്‍ നഗരസഭ (മലപ്പുറം) ഒന്നാം സ്ഥാനവും വൈക്കം നഗരസഭ (കോട്ടയം) രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതല മഹാത്മാ പുരസ്‌കാരത്തിന് പത്തനംതിട്ട ജില്ലയിലെ ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുമ്പുറം, റാന്നി അങ്ങാടി, തലയാഴം, ആലപ്പുഴ ജില്ലയിലെ കരുവാറ്റ, മലപ്പുറം ജില്ലയിലെ എടപ്പാള്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ അര്‍ഹരായി.

മഹാത്മാ പുരസ്‌കാരം ജില്ലാതലത്തില്‍ നേടിയ ഗ്രാമപഞ്ചായത്തുകള്‍

  • തിരുവനന്തപുരം: മാണിക്കല്‍, കൊല്ലയില്‍
  • കൊല്ലം: എഴുകോണ്‍, കുമ്മിള്‍, മയ്യനാട്, ശാസ്താംകോട്ട, ശൂരനാട് നോര്‍ത്ത്
  • പത്തനംതിട്ട: ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുംപുറം, റാന്നി അങ്ങാടി
  • ആലപ്പുഴ: കരുവാറ്റ
  • എറണാകുളം: തിരുമാറാടി, കുന്നുകര
  • കോട്ടയം: തലയാഴം
  • ഇടുക്കി: രാജാക്കാട്
  • തൃശൂര്‍: കൊണ്ടാഴി
  • പാലക്കാട്: കൊടുവായൂര്‍, കേരളശ്ശേരി, കടമ്പഴിപ്പുറം, കാരാകുറുശ്ശി, പൂക്കോട്ടുകാവ്, തൃത്താല
  • മലപ്പുറം: എടപ്പാള്‍
  • കോഴിക്കോട്: കായണ്ണ, നൊച്ചാട്, പനങ്ങാട്
  • വയനാട്: പൊഴുതന, മീനങ്ങാടി
  • കണ്ണൂര്‍: പെരിങ്ങോംവയക്കര, എരഞ്ഞോളി
  • കാസര്‍ഗോഡ്: പനത്തടി
Tags: കേരള സര്‍ക്കാര്‍അവാർഡ്തദ്ദേശ സ്വയംഭരണ സ്ഥാപനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ഫണ്ട് വിഹിതം വെട്ടിക്കുറച്ചത് തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.