Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്ന് അശോക് എഴുതി ‘മോദി വരുന്നതില്‍ എന്ത് അപാകത’; കലിതുള്ളി കോണ്‍ഗ്രസ്: ഇന്ന് അഴിമതി അക്കമിട്ട് നിരത്തി, സിപിഎമ്മിന് കരടായി

നരേന്ദ്ര മോദിയെ അനുകൂലിച്ച് ലേഖനമെഴുതിയതിനാണ് ഡോ. ബി. അശോകനെതിരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കലിതുള്ളിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 08:56 am IST
inKerala

തിരുവനന്തപുരം:  വൈദ്യുതി ബോര്‍ഡില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടന്ന ചട്ടവിരുദ്ധ  നടപടികള്‍ അക്കമിട്ടു നിരത്തിയതോടെ പിണറായി സര്‍ക്കാറിന്റെ  കണ്ണിലെ കരടായി മാറിയിരിക്കുകയാണ് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോ ബി അശോക്. നിലപാടില്‍ ഉറച്ചു നില്‍ക്കുകയും മനസാക്ഷിക്കനുസരിച്ച് അഭിപ്രായം പറയുകയും ചെയ്യുന്ന ഈ മുതര്‍ന്ന ഉദ്യോഗസ്ഥന്‍  ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് കോണ്‍ഗ്രസിന്റെ നോട്ടപ്പുള്ളിയായിരുന്നു. ദ്രോഹിക്കാവുന്ന രീതിയിലെല്ലാം അന്ന് ദ്രോഹിക്കപ്പെട്ടു. ഒച്ഛാനിച്ചു നില്‍ക്കാനറിയാന്‍ വയ്യാത്തതിനാല്‍ പിണറായിയുടേയും നല്ല ബുക്കിലായിരുന്നില്ല സ്ഥാനം.  കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് എട്ടു തവണ സ്ഥാനമാറ്റം കിട്ടിയതുതന്നെ കാരണം.

നരേന്ദ്ര മോദിയെ അനുകൂലിച്ച് ലേഖനമെഴുതിയതിനാണ് ഡോ. ബി. അശോകനെതിരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കലിതുള്ളിയത്.. കേരളകേഡറിലെ 2000 വരെയുള്ള ബാച്ചുകളിലുള്ളവര്‍ക്ക് സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കിയിട്ടും 1998 ബാച്ചിലെ അശോകിന്റെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചു. തുടര്‍ച്ചയായി 16 വര്‍ഷം ഏറ്റവും മികച്ച ഗ്രേഡ് (ഔട്ട് സ്റ്റാന്‍ഡിംഗ്) നേടിയ അശോകിന് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ശിക്ഷാ നടപടിയായി അശോകിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി സ്‌കെയിലിലെ ശമ്പളം വെട്ടിക്കുറയ്‌ക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. തരംതാഴ്‌ത്താനുള്ള സര്‍ക്കാരിന്റെ നീക്കം സുപ്രീംകോടതി സ്‌റ്റേ ചെയ്തു.  

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിയുടെ ശിവഗിരി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരള കൗമുദിയില്‍ എളുതിയ ലേഖനമാണ് കോണ്‍ഗ്രസുകാര്‍ക്ക് കൊണ്ടത്.

കാലാകാലങ്ങളില്‍ കേരളത്തില്‍ നമ്മള്‍ ചില ‘അയിത്തങ്ങള്‍’ സ്വയം പ്രഖ്യാപിക്കാറുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രിയായ മോദി ശിവഗിരിയില്‍ വരുന്നതില്‍ എന്ത് അപാകതയാണുള്ളതെന്നും അദ്ദേഹം ലേഖനത്തില്‍ എഴുതിയിരുന്നു

.2002ലെ കലാപങ്ങളില്‍ ഗുജറാത്തില്‍ പലയിടത്തും അരുതാത്തത് സംഭവിച്ചു എന്നത് ശരിയാണ്. ന്യൂനപക്ഷ സമുദായങ്ങളിലെ നിരപരാധികള്‍ കൊല്ലപ്പെടുന്നതു തടയാന്‍ സര്‍ക്കാരിന് വേണ്ടവണ്ണമായില്ല. എന്നാല്‍, സമാനമായ അവസ്ഥയും ‘വംശഹത്യ’യുമല്ലേ 1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉണ്ടായത്? രണ്ടായിരം സിക്കുകാര്‍ അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നയിച്ച കലാപകാരികളാല്‍ കൊല്ലപ്പെട്ടില്ലേ?ഭരണകാലത്ത് വംശീയകലാപം സംഭവിച്ചു എന്നതാണ് മോദിയുടെ അക്ഷന്തവ്യമായ അപരാധമെങ്കില്‍ ഈ സിക്ക് വിരുദ്ധ കലാപത്തിനു ശേഷവും രാജീവ് ഗാന്ധിയും സോണിയയും ശിവഗിരിയില്‍ വന്നു. ഒരു മുറുമുറുപ്പും ഉണ്ടായില്ലെന്നും  ലേഖനത്തില്‍ കുറ്റപ്പെടുത്തി. മോദിയെ പിന്തുണച്ചു എന്നതിനേക്കാല്‍ സോണിയാന്ധിയെ കുറ്റപ്പെടുത്തി എന്നതായിരുന്നു കോണ്‍ഗ്രസിന് പ്രശ്‌നം.

വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരിക്കെ 2013 ഏപ്രില്‍ 24നാണ് അശോക് ലേഖനമെഴുതിയത്. വിവാദമായട്ടും നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ശ്രീനാരായണ ഗുരുഭക്തനമായ തന്റെ അഭിപ്രായം അതുതന്നെ എന്ന് ആവര്‍ത്തിക്കുകയും ചെയ്തു.  

Tags: ശിവഗിരി മഠംകെഎസ്ഇബിM.M Maniഡോ ബി അശോക്Rahul Gandhimodiവൈദ്യുതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.