Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ മുംബൈയില്‍ ഇഡി റെയ്ഡുകള്‍; ദാവൂദ് ബന്ധമുള്ള ഉന്നതരാഷ്‌ട്രീയ നേതാവിന് കുരുക്ക്

മുംബൈയില്‍ 10 വിവിധ ഇടങ്ങളില്‍ ചൊവ്വാഴ്ച ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടത്തി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ വസതിയിലും ചൊവ്വാഴ്ച അതിരാവിലെ ഇഡിയുടെ ഉന്നതോദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 07:31 pm IST
inIndia

മുംബൈ: മുംബൈയില്‍ 10 വിവിധ ഇടങ്ങളില്‍ ചൊവ്വാഴ്ച ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടത്തി.  ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ വസതിയിലും ചൊവ്വാഴ്ച അതിരാവിലെ ഇഡിയുടെ ഉന്നതോദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. നേരത്തെ സീല്‍ വെച്ച് പൂട്ടിയിരുന്ന വീട്ടിലാണ് ഇഡി റെയ്ഡ് നടത്തിയത്. റെയ്ഡില്‍ കുറ്റം ചാര്‍ത്താവുന്ന ചില നിര്‍ണ്ണായക രേഖകള്‍ കണ്ടെടുത്തതായി പറയുന്നു. അധോലോക പ്രവര്‍ത്തനങ്ങള്‍, അനധികൃത ഭൂമി ഇടപാടുകള്‍, ഹവാല കൈമാറ്റങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെ ഭാഗമായാണ് ഇഡി റെയ്ഡുകള്‍.

ദാവൂദുമായി സജീവ ബന്ധം പുലര്‍ത്തിയിരുന്ന മഹാരാഷ്‌ട്രയിലെ ഒരു ഉന്നത രാഷ്‌ട്രീയനേതാവും ഇഡിയുടെ അന്വേഷണ പരിധിയില്‍ വന്നിരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെ ഏതാനും ശക്തമായ രേഖകള്‍ കിട്ടിയിട്ടുണ്ട്. ‘മുംബൈയിലും പരിസരത്തെ 10 ഇടങ്ങളിലും റെയ്ഡുകള്‍ നടത്തി. ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ കൂട്ടാളികളും ഉള്‍പ്പെട്ട മുന്‍കാലത്തെ  കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് റെയ്ഡ്. മുംബൈയിലെ ഒരു വലിയ ഭൂമി ഇടപാടും പരിശോധനയിലുണ്ട്. മഹാരാഷ്‌ട്രയിലെ ഒരു മുതിര്‍ന്ന രാഷ്‌ട്രീയ നേതാവും മറ്റുള്ളവരോടൊപ്പം ഈ കേസിലുണ്ടെന്ന് കരുതുന്നു.’- ഇഡി വൃത്തങ്ങള്‍ പറയുന്നു.

ദാവൂദിന്റെ കൂട്ടാളികളുടെയും അതുമായി ബന്ധപ്പെട്ട രാഷ്‌ട്രീയക്കാരുടെയും പണമിടപാടുകള്‍ ഇഡി പരിശോധിക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഒരു പാടു നാളായി അന്വേഷണം നടത്തുന്നതായും ഇഡി പറയുന്നു.

ഇടനിലക്കാരിലൂടെ ഇപ്പോഴും മുംബൈയിലെ ഭൂമിയിടപാടുകള്‍ നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമാണ്. ഹവാല ശൃംഖലകളിലൂടെയാണ് അദ്ദേഹത്തിനും കൂട്ടാളികള്‍ക്കും പണം എത്തിക്കുന്നത്. ഇന്ത്യയിലുടനീളം തീവ്രവാദ പ്രവര്‍ത്തനങ്ങളും രാജ്യദ്രോഹപ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്നതിനുള്ള വിവിധ ഭീകരവാദ രഹസ്യസംഘങ്ങള്‍ക്കാണ് ഈ പണം നല്‍കുന്നത്. പാകിസ്ഥാന്റെ രഹസ്യ ഏജന്‍സിയായ ഐഎസ് ഐയും ദാവൂദിനെ പിന്തുണയ്‌ക്കുന്നുണ്ട്. ബിസിനസില്‍ നിന്നും ലഭിക്കുന്ന പണം ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉപയോഗിക്കുകയാണ്.

1993ലെ മുംബൈ സ്‌ഫോടനങ്ങളുടെ ബുദ്ധികേന്ദ്രമായ ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ ചില രാഷ്‌ട്രീയ ബന്ധങ്ങളും മുംബൈയിലെ ദുരൂഹമായ ചില ഭൂമിയിടപാടുകളില്‍ ഉള്‍പ്പെട്ടിരുന്നതായി എന്‍ ഐഎ ഈയിടെ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് റെയ്ഡ്.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇഡി റെയ്ഡ് ഉണ്ടാകുമ്പോള്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ സഹകരിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനസര്‍ക്കാരും തമ്മില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം. ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള റെയ്ഡുകള്‍ സ്വാഗതാര്‍ഹമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈയിലെ 10 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ കൂട്ടായ്‌മയെ 22,842 കോടി തിരിമറി നടത്തി വഞ്ചിച്ച എബിജി ഷിപ് യാര്‍ഡ് ലിമിറ്റഡ് മുന്‍ ചെയര്‍മാനും എംഡിയുമായ റിഷി കമലേഷ് അഗര്‍വാളിനെയും മറ്റ് ഏഴ് പേരെയും  സി ബി ഐ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ 28 ബാങ്കുകളെയാണ് തട്ടിച്ചത്. “രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പില്‍ ഇഡി എന്താണ് ചെയ്യുന്നതെന്ന് കാണണം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ തട്ടിപ്പ് മറച്ച് വെച്ചവര്‍ ആരോക്കെയെന്ന് അറിയണം. ഈ സംഭവത്തില്‍ കേസെടുക്കാന്‍ പോലും അനുവദിക്കാതിരുന്നത് ആരാണ്? എങ്ങിനെയാണ് വഞ്ചകര്‍ രാജ്യത്ത് നിന്നും രക്ഷപ്പെട്ടത്?”- സ‍ഞ്ജയ് റാവുത്ത് പറഞ്ഞു. 

Tags: സാമ്പത്തിക തട്ടിപ്പ്ഇഡിമുംബൈShiv Senaദാവൂദ് ഇബ്രാഹിം1993ലെ മുംബൈ സ്‌ഫോടനപരമ്പര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.