Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതാപന്റെ പൊടി പോലുമില്ല; നഗരത്തിന്റെ മുഖം മാറ്റാന്‍ മുന്നിട്ടിറങ്ങി സുരേഷ് ഗോപി; നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്‌ച്ചയില്‍ നന്ദി പറഞ്ഞ് മേയര്‍

സുരേഷ്‌ഗോപിയുടെ പേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം തൃശ്ശൂരിന്റെ ആവശ്യങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് മുന്നില്‍ എത്തിച്ച സുരേഷ്‌ഗോപി എം.പിക്ക് ഒരായിരം നന്ദി എന്ന് അറിയിച്ച് മേയര്‍ എം.കെ വര്‍ഗീസ് മേയറുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 10:45 pm IST
inKerala

തൃശ്ശൂര്‍: ശക്തന്‍ മത്സ്യമാര്‍ക്കറ്റ് ഹൈ ടെക് ആക്കുന്നതിന് ഒരു കോടി അനുവദിച്ചതിന് പിന്നാലെ നഗരത്തിന്റെ വികസനത്തിന് സഹായം തേടി നടനും രാജ്യസഭാ എം.പിയുമായ സുരേഷ്‌ഗോപി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ടു. കൂടിക്കാഴ്ചയുടെ ചിത്രം തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് പുറത്ത് വിട്ടത്. ‘തൃശ്ശൂര്‍ ചര്‍ച്ചയില്‍ അടുത്ത തവണ ഇങ്ങനെയൊരു കൂടിക്കാഴ്ചയില്‍ തൃശ്ശൂര്‍ മേയറും ഒപ്പം ഉണ്ടായിരിക്കു’മെന്ന കുറിപ്പോടെയാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തുന്ന ചിത്രത്തോടൊപ്പം സുരേഷ്‌ഗോപി പങ്കുവെച്ചത്.  

സുരേഷ്‌ഗോപിയുടെ പേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം തൃശ്ശൂരിന്റെ ആവശ്യങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് മുന്നില്‍ എത്തിച്ച സുരേഷ്‌ഗോപി എം.പിക്ക് ഒരായിരം നന്ദി എന്ന് അറിയിച്ച് മേയര്‍ എം.കെ വര്‍ഗീസ് മേയറുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ, തൃശ്ശൂരില്‍ നിന്ന് ജയിപ്പിച്ച്  വിട്ട പാര്‍ലമെന്റ് അംഗം എവിടെയെന്നും പരാജയപ്പെട്ടയാള്‍ നാടിന്റെ വികസനത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍, തൃശൂര്‍ എം.പി ഇംഗ്ലീഷ് പഠിക്കുകയാണെന്നും പ്രതാപന്റെ പാര്‍ലമെന്റിലെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ച് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്.  

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും സുരേഷ്‌ഗോപിയുടെ പ്രഖ്യാപനമായിരുന്നു തോറ്റാലും താന്‍ തൃശ്ശൂരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന്. തെരഞ്ഞെടുപ്പ് സമയത്ത് പ്രചരണത്തിനിടയിലായിരുന്നു ശക്തനിലെ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. എം.പി ഫണ്ടില്‍ നിന്ന് ഒരു കോടി പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വാഗ്ദാനം മറന്നില്ല. എം.പി ഫണ്ടില്‍ നിന്നും ഒരു കോടി അനുവദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ശക്തന്‍ നഗറിലെ വികസനത്തിനായി കേന്ദ്ര സഹായം വേണമെന്ന മേയറുടെ അഭ്യര്‍ഥനയും ഇത് സംബന്ധിച്ച നിവേദനവും നല്‍കിയിരുന്നു. ഉടന്‍ കേന്ദ്ര ധനമന്ത്രിയെ കാണുമെന്നായിരുന്നു കഴിഞ്ഞ മാസം കോര്‍പ്പറേഷനില്‍ മേയറുമായുള്ള കൂടിക്കാഴ്ചയില്‍ സുരേഷ്‌ഗോപി ഉറപ്പ് നല്‍കിയത്. ഇതിനെ തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച.

Tags: Thrissurbjpസുരേഷ് ഗോപിdevelopmentNirmala Sitharamangopiടി.എന്‍. പ്രതാപന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

തില്ലങ്കേരിയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്! വീട്ടുകാർ രക്ഷപ്പെട്ടത് ‘പൂച്ചസാറിന്റെ’ ഇടപെടലിൽ

ഏഷ്യന്‍ ഗെയിംസ് 2026 ക്രിക്കറ്റ്: ലക്ഷ്മണ്‍ ഭാരത പരിശീലകനായേക്കും

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

രാമകഥാ കോണ്‍ക്ലേവ്: ആശംസകളുമായി ശൃംഗേരി ശങ്കരമഠവും കുസാറ്റും

കരുത്തോടെ ഭാരത സമ്പദ് വ്യവസ്ഥ; അംഗീകരിച്ച് ജപ്പാന്‍ വായ്‌പത്തിരിച്ചടവ് ശേഷി ഉയര്‍ത്തി

2 കിലോ സ്വർണം, 1.42 കിലോ തൂക്കമുള്ള സ്വർണപാത്രം! തിരുപ്പതി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ അനധികൃത സ്വത്തുക്കൾ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.