Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരിലെ 12ാം ക്ലാസ് ടോപ്പറായ അറൂസ പര്‍വെയ്‌സിന് ഹിജാബ് ധരിയ്‌ക്കാത്തതിന് വധഭീഷണി

കശ്മീരില്‍ ഇക്കുറി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയപ്പോള്‍ അറൂസ പര്‍വേയ്‌സിന്റെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. 500ല്‍ 499 മാര്‍ക്ക് നേടിയാണ് അറൂസ പര്‍വേയ്‌സ് ഒന്നാം റാങ്ക് നേടിയത്. പക്ഷെ അവരുടെ സന്തോഷം അധികം നീണ്ടുനിന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 10:58 pm IST
inIndia

ന്യൂദല്‍ഹി: കശ്മീരില്‍ ഇക്കുറി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയപ്പോള്‍ അറൂസ പര്‍വേയ്‌സിന്റെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. 500ല്‍ 499 മാര്‍ക്ക് നേടിയാണ് അറൂസ പര്‍വേയ്‌സ് ഒന്നാം റാങ്ക് നേടിയത്. പക്ഷെ അവരുടെ സന്തോഷം അധികം നീണ്ടുനിന്നില്ല.

അറൂസ പര്‍വേസിന്റെ ആഹ്ലാദം നിറഞ്ഞ മുഖം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അവര്‍ ഹിജാബ് ധരിയ്‌ക്കാതെ ഫോട്ടോയ്‌ക്ക് പോസ് ചെയ്തതാണ് പ്രശ്‌നമായത്. ഇതോടെ അറൂസ പര്‍വേയ്‌സിന് വധഭീഷണികളുടെ പ്രവാഹമായിരുന്നു.

‘അവള്‍ക്ക് നാണമില്ല. അവള്‍ മുഖം മറച്ചിട്ടില്ല. അവളുടെ തലവെട്ടണം,’- ഇതായിരുന്നു ഒരു കമന്‍റ്. നിരവധി വധഭീഷണികളായിരുന്നു പിന്നീടങ്ങോട്ട് സമൂഹമാധ്യമങ്ങളില്‍.  

‘എന്റെ മതം, എന്റെ ഹിജാബ്, എന്റെ അള്ളാ…എല്ലാം എന്റെ സ്വകാര്യ വിഷയങ്ങളാണ്. ഞാന്‍ എന്ത് ധരിയ്‌ക്കണം, എന്ത് ധരിയ്‌ക്കേണ്ട എന്നത് മറ്റുള്ളവരെ അസ്വസ്ഥപ്പെടുത്തേണ്ട കാര്യമില്ല. എന്റെ മതത്തിന്റെ മഹത്വത്തില്‍ അവര്‍ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ അങ്ങിനെ ചിന്തിച്ചുകൂടാ. ഈ കമന്‍റുകള്‍ എന്നെ ബുദ്ധിമുട്ടിക്കുന്നില്ല. പക്ഷെ എന്റെ മാതാപിതാക്കള്‍ വലിയ അസ്വസ്ഥതയിലാണ്,’- അറൂസ പറയുന്നു.

അറൂസയുടെ പ്രദേശത്തുള്ള ജനങ്ങളില്‍ പലരും ഹിജാബ് ധരിയ്‌ക്കാതിരിക്കാനുള്ള അറൂസയുടെ തീരുമാനത്തെ പിന്തുണയ്‌ക്കുന്നില്ല. ‘അവള്‍ ഞങ്ങളുടെ മകളാണ്. അവള്‍ ഞങ്ങള്‍ക്ക് അഭിമാനമായി. അവളെ ഹിജാബിനെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ നമ്മള്‍ ഒരു സഹോദരന്‍ അല്ലെങ്കില്‍ അച്ഛന്‍ എന്ന രീതിയില്‍ അവളെ ഉപദേശിക്കണം. അല്ലാതെ അവള്‍ക്കെതിരെ അതിക്രമം കാണിച്ചുകൂടാ’- അധ്യാപകനായ ഗുലാം റസൂല്‍ പറയുന്നു.

ഒരു അടിസ്ഥാനവുമില്ലാതെ ഓണ്‍ലൈനില്‍ പലരും പുറപ്പെടുവിച്ച അന്ത്യശാസനങ്ങളെ ഇസ്ലാമിക പണ്ഡിതന്മാര്‍ പലരും തള്ളിക്കളയുന്നു. എങ്കിലും അറൂസ ഹിജാബ് ധരിയ്‌ക്കാത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ നല്‍കിയതിനെ പിന്തുണയ്‌ക്കുന്നില്ല. 

Tags: അറൂസ പര്‍വെയ്‌സ്ജമ്മു കശ്മീര്‍Hijabഹിജാബ് തര്‍ക്കംdeathജമ്മു ആന്‍റ് കശ്മീര്‍കശമീര്‍കര്‍ണ്ണാടക ഹിജാബ് വിവാദംഹിജാബ് അനുകൂല റാലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.