Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈനയില്‍ നിന്നും രാജ്യം നേരിടുന്നത് വളരെവലിയ വെല്ലുവിളികള്‍; ഇന്ത്യയുടെ സര്‍വാംഗവളര്‍ച്ചക്ക് ഒപ്പമുണ്ടാകും

ഇന്തോപസഫിക്കില്‍ ഭാരതത്തിന്റെ സ്ഥാനം ഉറച്ചുനില്‍ക്കാനും മേഖലയെ ശക്തിപ്പെടുത്താനും ഈ പ്രവര്‍ത്തനത്തില്‍ ഇന്ത്യയുടെ ഉയര്‍ച്ചയ്‌ക്കും പ്രാദേശിക നേതൃത്വത്തിനും പിന്തുണ നല്‍കാനുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ കാഴ്ചപ്പാടിന്റെ രൂപരേഖ നല്‍കുന്നുവെന്ന് ഇന്തോപസഫിക് നയതന്ത്ര റിപ്പോര്‍ട്ട് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 10:29 am IST
inIndia

വാഷിങ്ടണ്‍ ഡിസി: ലോകത്തിന്റെ തന്നെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാഗമാണ് ഇന്തോ-പസഫിക്ക് മേഖല. അതില്‍ ഇന്ത്യയുടെ വളര്‍ച്ചയും പ്രവര്‍ത്തനവും പിന്തുണക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യ വളരെ വലിയ വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്, പ്രത്യേകിച്ച് ചൈനയില്‍ നിന്നും. രാജ്യങ്ങളുടെ സ്വാഭാവിക വളര്‍ച്ചയെ മുരടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ ചെറുത്ത് നിറുത്തുമെന്നും വൈറ്റ് ഹൗസ് പറഞ്ഞു.

ഇന്തോപസഫിക്കില്‍ ഭാരതത്തിന്റെ സ്ഥാനം ഉറച്ചുനില്‍ക്കാനും മേഖലയെ ശക്തിപ്പെടുത്താനും ഈ പ്രവര്‍ത്തനത്തില്‍ ഇന്ത്യയുടെ ഉയര്‍ച്ചയ്‌ക്കും പ്രാദേശിക നേതൃത്വത്തിനും പിന്തുണ നല്‍കാനുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ കാഴ്ചപ്പാടിന്റെ രൂപരേഖ നല്‍കുന്നുവെന്ന് ഇന്തോപസഫിക് നയതന്ത്ര റിപ്പോര്‍ട്ട് വ്യക്തമാക്കി.

ദക്ഷിണേഷ്യയില്‍ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനായി യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഇന്ത്യയും ചേര്‍ന്ന് പ്രാദേശിക ഗ്രൂപ്പുകളിലൂടെ പ്രവര്‍ത്തിക്കുന്ന ഒരു തന്ത്രപരമായ പങ്കാളിത്തം തുടര്‍ന്നും നിര്‍മ്മിക്കും. ആരോഗ്യം, ബഹിരാകാശം, സൈബര്‍സ്‌പേസ് തുടങ്ങിയ പുതിയ പ്രവര്‍ത്തന മേഖലകളില്‍ സഹകരിക്കും. സാമ്പത്തിക, സാങ്കേതിക സഹകരണം ആഴത്തിലാക്കുക. ഒപ്പം സ്വതന്ത്രമായ ഇന്തോ-പസഫിക്കിനായി പ്രയത്‌നിക്കുയെന്നും വൈറ്റ് ഹൗസ് പറഞ്ഞു.

ഒരു പുതിയ യുഗത്തിനായി കൂട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സ്വതന്ത്രവും തുറന്നതുമായ ഇന്തോപസഫിക് കൈവരിക്കാന്‍ കഴിയൂ. ഇത് ഇന്ത്യയുടെ തുടര്‍ച്ചയായ ഉയര്‍ച്ചയെയും പ്രാദേശിക നേതൃത്വത്തെയും യുഎസ് പിന്തുണയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്. ഇന്ത്യ ദക്ഷിണേഷ്യയിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും സമാന ചിന്താഗതിയുള്ള പങ്കാളിയും നേതാവുമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു, തെക്കുകിഴക്കന്‍ ഏഷ്യയില്‍ സജീവവും ബന്ധപ്പെട്ടിരിക്കുന്നു, ക്വാഡിന്റെയും മറ്റ് പ്രാദേശിക ഫോറങ്ങളുടെയും പ്രേരകശക്തിയും പ്രാദേശിക വളര്‍ച്ചയ്‌ക്കും വികസനത്തിനുമുള്ള ഒരു എഞ്ചിന്‍ ആണെന്നും വൈറ്റ് ഹൗസ് പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളെക്കാളും വ്യത്യസ്തമായ ഒരു സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളതെന്ന് വൈറ്റ് ഹൗസിലെ ഒരു മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യ വളരെ നിര്‍ണായകമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. യാഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) ചൈനയുടെ പെരുമാറ്റം ഇന്ത്യയെ ഉത്തേജിപ്പിക്കുന്ന സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സമുദ്രത്തില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു ജനാധിപത്യരാജ്യവുമായി പ്രവര്‍ത്തിക്കാനുള്ള മികച്ച അവസരങ്ങള്‍ ഞങ്ങള്‍ കാണുന്നത്. ലോകകാര്യങ്ങളുടെ അടിസ്ഥാനത്തില്‍ മേഖലയിലെ നിര്‍ണായക പ്രശ്‌നങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇത് സാധിക്കുമെന്നും അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ കുറിച്ചും റിപ്പോര്‍ട്ട് പരാമര്‍ശിച്ചു.

ഇന്ത്യ ഒരു നിര്‍ണായക തന്ത്രപരമായ പങ്കാളിയാണെന്ന തിരിച്ചറിവും, ആ ബന്ധം ഗണ്യമായി വിശാലമാക്കാനും ആഴത്തിലാക്കാനും ആഗ്രഹമുണ്ട്. പുതിയ ഇന്തോപസഫിക് തന്ത്രം മുന്‍ ഭരണകൂടങ്ങളുടെ പ്രവര്‍ത്തനത്തെയും ഇന്തോപസഫിക് മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് ഉയര്‍ന്നുവന്ന വിശാലമായ സമവായത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, മംഗോളിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, തായ്‌വാന്‍, വിയറ്റ്‌നാം, പസഫിക് ദ്വീപുകള്‍ എന്നീ പ്രമുഖ പ്രാദേശിക പങ്കാളികളുമായുള്ള ബന്ധം യുഎസ് ശക്തിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

Tags: indiaറിപ്പോര്‍ട്ട്americausaഇന്തോ-പസഫിക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.