Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ-ബെലാറസ് സംയുക്ത സൈനികാഭ്യാസം തുടങ്ങി; ന്യൂസിലാന്‍റും ആസ്‌ത്രേല്യയും പൗരന്മാരെ പിന്‍വലിക്കുന്നു

റഷ്യയും ബെലാറസും ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ 10 ദിവസത്തെ സൈനികാഭ്യാസം തുടങ്ങിയതോടെ റഷ്യ ഉക്രെയ്‌നെ ആക്രമിച്ചേക്കുമെന്ന ഭീതി വര്‍ധിച്ചു. ഇതോടെ ന്യൂസിലാന്‍റും ആസ്‌ത്രേല്യയും പൗരന്മാരോട് എത്രയും വേഗം ഉക്രെയ്ന്‍ വിട്ടുപോരാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.ബെലാറസിനൊപ്പമുള്ള സൈനികാഭ്യാസത്തില്‍ 30,000 റഷ്യന്‍ പട്ടാളക്കാര്‍ പങ്കെടുക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 04:38 pm IST
inWorld

കീവ്: റഷ്യയും ബെലാറസും ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ 10 ദിവസത്തെ സൈനികാഭ്യാസം തുടങ്ങിയതോടെ റഷ്യ ഉക്രെയ്‌നെ ആക്രമിച്ചേക്കുമെന്ന ഭീതി വര്‍ധിച്ചു. ഇതോടെ ന്യൂസിലാന്‍റും ആസ്‌ത്രേല്യയും പൗരന്മാരോട് എത്രയും വേഗം ഉക്രെയ്ന്‍ വിട്ടുപോരാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.ബെലാറസിനൊപ്പമുള്ള സൈനികാഭ്യാസത്തില്‍ 30,000 റഷ്യന്‍ പട്ടാളക്കാര്‍ പങ്കെടുക്കുന്നുണ്ട്.

റഷ്യയുടെ പങ്കാളിയായ ബെലാറസ് ഉക്രെയ്‌നുമായി ദീര്‍ഘദൂരം അതിര്‍ത്തിപങ്കിടുന്ന രാജ്യമാണ്. ശീതയുദ്ധത്തിന് ശേഷം റഷ്യയുടെ ഏറ്റവും വിപുലമായ സൈനിക വിന്യാസമാണ് ഇപ്പോള്‍ ബെലാറസില്‍ കാണുന്നതെന്ന് ഫ്രാന്‍സ് പറയുന്നു. മാനസികസമ്മര്‍ദ്ദം കൂട്ടുകയാണ് റഷ്യ ഇതുവഴിയെന്ന് ഉക്രെയ്ന്‍ നേതാവ് പറഞ്ഞു. അലൈഡ് റിസോള്‍വ് 2022 എന്ന് പേരിട്ടിരിക്കുന്ന സൈനികാഭ്യാസം ഉക്രെയ്ന്‍-ബെലാറസ് അതിര്‍ത്തിയോട് ചേര്‍ന്നാണ് നടക്കുന്നത്. ബെലാറസ് പ്രസിഡന്‍റ്  അലക്‌സാണ്ടര്‍ ലുകാഷെങ്കോ പുടിന്റെ അടുത്ത സഖ്യകക്ഷിയും സുഹൃത്തുമാണ്. 

യൂറോപ്പ് ദശകങ്ങള്‍ക്കിടയില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ സുരക്ഷാപ്രതിസന്ധിയാണ് യുദ്ധം മൂലം ഉണ്ടാകുകയെന്ന് യുകെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഒരു ലക്ഷം പട്ടാളക്കാരെ ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും ഉക്രെയ്‌നെ ആക്രമിക്കില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് റഷ്യ ഇതുവരെ. ഇതിനിടയില്‍ ശനിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യയുടെ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ ഫോണിലൂടെ ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തി.

Tags: ഓസ്ട്രേലിയറഷ്യUkraineന്യൂസിലാന്‍റ്militaryബെലാറസ്മൂന്നാം ലോകയുദ്ധംഅലൈഡ് റിസോള്‍വ് 2022
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

പുതിയ വാര്‍ത്തകള്‍

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.