Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

ക്ലീന്‍ സ്വീപിന് ഇന്ത്യ; മൂന്നാം ഏകദിനം ഇന്ന്

പരമ്പര പോക്കറ്റിലായതിനാല്‍ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ പുതിയ കളിക്കാര്‍ക്ക് അവസരം നല്‍കുമെന്നാണ് സൂചന. ഇടംകൈ സ്പിന്നര്‍ കുല്‍ദീപ് യാദവിനോ യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നൂയിക്കോ അവസരം കിട്ടിയേക്കും. യുസ്‌വേന്ദ്ര ചഹലിനും വാഷിങ്ടണ്‍ സുന്ദറിനും വിശ്രമം അനുവദിക്കും. രണ്ടാം മത്സരത്തില്‍ തകര്‍ത്തെറിഞ്ഞ പേസര്‍ പ്രസിദ്ധ് കൃഷ്ണയും ഷാര്‍ദുല്‍ താക്കുറും ടീമിലുണ്ടാകും. എന്നാല്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കി ആവേശ് ഖാന് അവസരം നല്‍കിയേക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 07:00 am IST
inCricket

അഹമ്മദാബാദ്: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. ആദ്യ രണ്ട് മത്സരങ്ങളും പോക്കറ്റിലാക്കിയ ഇന്ത്യ ഇന്ന് മൂന്നാം അങ്കത്തിനിറങ്ങുകയാണ്. ജയിച്ചാല്‍ പരമ്പര 3-0 ന് തൂത്തുവാരാം. ഉച്ചയ്‌ക്ക്‌ 1. 30 ന് കളി തുടങ്ങും.  

കൊവിഡില്‍ നിന്ന് മോചിതനായി സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ തിരിച്ചെത്തിയതോടെ ഇന്ത്യ കൂടുതല്‍ ശക്തരായി. ആദ്യ മത്സരത്തിന് നാലു നാള്‍ മുമ്പാണ് ധവാന്‍ അടക്കം നാലു കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചത്. ധവാന്‍ ഇന്ന് കളിക്കും . അതിനാല്‍ രണ്ടാം ഏകദിനത്തില്‍ വിജയം നേടിയ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്.

ധവാന്റെ അഭാവത്തില്‍ ആദ്യ ഏകദിനത്തില്‍ ഇഷാന്‍ കിഷനും രണ്ടാം മത്സരത്തില്‍ ഋഷഭ് പന്തുമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.  ധവാന്‍ അടുത്ത മത്സരത്തില്‍ തിരിച്ചുവരുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. രോഹിതും ധവാനുമാണ് ഇന്ന് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഉപനായകന്‍ കെ.എല്‍. രാഹുല്‍ മധ്യനിരയിലേക്ക്  മാറും. രണ്ടാം ഏകദിനത്തില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ശക്തമായി പൊരുതിയ സൂര്യകുമാര്‍ യാദവിനെ മധ്യനിരയില്‍ നിലനിര്‍ത്തും. ധവാന്‍ വരുന്നതോടെ ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡയ്‌ക്ക് പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാകും.  

പരമ്പര പോക്കറ്റിലായതിനാല്‍ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ പുതിയ കളിക്കാര്‍ക്ക് അവസരം നല്‍കുമെന്നാണ് സൂചന. ഇടംകൈ സ്പിന്നര്‍ കുല്‍ദീപ് യാദവിനോ യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നൂയിക്കോ അവസരം കിട്ടിയേക്കും. യുസ്‌വേന്ദ്ര ചഹലിനും  വാഷിങ്ടണ്‍ സുന്ദറിനും  വിശ്രമം അനുവദിക്കും. രണ്ടാം മത്സരത്തില്‍ തകര്‍ത്തെറിഞ്ഞ പേസര്‍ പ്രസിദ്ധ് കൃഷ്ണയും ഷാര്‍ദുല്‍ താക്കുറും ടീമിലുണ്ടാകും. എന്നാല്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കി ആവേശ് ഖാന് അവസരം നല്‍കിയേക്കും.  

പരമ്പര ഇന്ത്യക്ക് അടിയറവെച്ച വിന്‍ഡീസ് ആശ്വാസ ജയം തേടിയാണ് കളത്തിലിറങ്ങുന്നത്. ക്യാപ്റ്റന്‍ കീരോന്‍ പൊള്ളാര്‍ഡും സീനിയര്‍ ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറും പിടിച്ചുനിന്നാലേ അവര്‍ക്ക് വിജയം പിടിക്കാനാകൂ. വിന്‍ഡീസിന്റെ ബൗളിങ് നിര ശക്തമാണ്. പേസര്‍മാരായ കെമര്‍ റോച്ച്, അല്‍സാരി ജോസഫ്, ഒഡിയന്‍ സ്മിത്ത് എന്നിവരും സ്പിന്നര്‍മാരായ ഫാബിയന്‍ അലനുംഅകീല്‍ ഹുസൈനും രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയിരുന്നു.  

Tags: indiaഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്ടെസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.