Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുടുംബാധിപത്യമുള്ള പാര്‍ട്ടിക്കല്ല, വികസനം കൊണ്ടുവരുന്നവര്‍ക്കൊപ്പമാണ് ജനം; മുസ്ലിം സ്ത്രീകള്‍ മോദിയെ പുകഴ്‌ത്തുമ്പോള്‍ പലര്‍ക്കും വയറുവേദനയാണ്

കലാപകാരികളേയും മാഫിയകളേയും സഹായിക്കുന്നവരാണ് മുമ്പ് സംസ്ഥാനം ഭരിച്ചിരുന്നത്. അവരാണ് അധികാരത്തിലെങ്കില്‍ കോവിഡ് വാക്‌സിനകളുടെ വില്‍പ്പനയിപ്പോള്‍ കരിഞ്ചന്തയില്‍ ആയേനെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2022, 05:02 pm IST
inIndia

സഹാറന്‍പൂര്‍ :  സംസ്ഥാനത്ത് വികസനം കൊണ്ടുവരുന്നവര്‍ക്ക് വോട്ട് ചെയ്യാനാണ് ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഹാറന്‍പൂരില്‍ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിനൊപ്പമാണ് ജനങ്ങള്‍ എന്നും നില്‍ക്കുന്നത്. സംസ്ഥാനത്ത് സംഘര്‍ഷങ്ങളില്ലാതെയാക്കിയത് ആരാണ്. ക്രിമിനലുകളെ ജയിലിലാക്കി പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും ഭയമില്ലാതെ പുറത്തിറങ്ങാന്‍ അവസരമുണ്ടാക്കിയതാരാണ് അവര്‍ക്കാര്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക.  

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടിയേയും സഖ്യകക്ഷികളേയും പ്രധാനമന്ത്രി വിമര്‍ശിച്ചു. മുസ്ലിം സ്ത്രീകള്‍ പ്രധാനമന്ത്രിയെ പുകഴ്‌ത്തുമ്പോള്‍ പലര്‍ക്കും വയറുവേദനയാണ്. തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കുന്നതിനായി ഇപ്പോള്‍ വാഗ്ദാനപ്പെരുമഴ നടത്തുന്നവര്‍ അധാകാരത്തിലിരുന്നപ്പോള്‍ എന്താണ് ചെയ്തത് എന്ന് മറന്നോ, നിങ്ങള്‍ മറന്നാലും ഇക്കാര്യം ജനങ്ങളുടെ മനസ്സിലുണ്ടാകും.  

മുസ്ലിം സ്ത്രീകള്‍ മോദിയെ പുകഴ്‌ത്തുന്നുണ്ട്. മുത്തലാഖ് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനങ്ങളാണ് ഇതിനു പിന്നില്‍. ജനങ്ങളുടെ ക്ഷമത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആരാണോ യോഗ്യര്‍ അവര്‍ക്കാണ് വോട്ട് ചെയ്യുന്നത്. കുടുംബാധിപത്യമുള്ള പാര്‍ട്ടികളെ ജനങ്ങള്‍ അംഗീകരിക്കില്ല. മുമ്പ് ഭരണത്തിലിരുന്നപ്പോള്‍ ജനങ്ങളുടെ കാര്യം ശ്രദ്ധിക്കാന്‍ കുടുംബാധിപത്യം വെച്ച് പുലര്‍ത്തുന്ന പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിരുന്നില്ല. അവര്‍ ചെയ്തത് എന്താണെന്ന് ജനങ്ങള്‍ മറക്കില്ല.  

കലാപകാരികളേയും മാഫിയകളേയും സഹായിക്കുന്നവരാണ് മുമ്പ് സംസ്ഥാനം ഭരിച്ചിരുന്നത്. അവരാണ് അധികാരത്തിലെങ്കില്‍ കോവിഡ് വാക്‌സിനകളുടെ വില്‍പ്പനയിപ്പോള്‍ കരിഞ്ചന്തയില്‍ ആയേനെ. ഇവരുടെ സംസാരം കേള്‍ക്കുമ്പോള്‍ മാനസാന്തരം വന്നെന്ന് കരുതരുത്. അധികാരത്തില്‍ എത്താനുള്ള അവസരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അവരെന്നും മോദി കുറ്റപ്പെടുത്തി.  

Tags: bjpമുസ്ലീംനരേന്ദ്രമോദിസമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്അസംബ്ലി ഇലക്ഷന്‍യുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.