Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

റബ്ബര്‍ തടിയുടെ വിപണനത്തെക്കുറിച്ചറിയാം; ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി കോള്‍സെന്റര്‍; അവസരം മണിക്കൂറുകള്‍ കൂടി മാത്രം

മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം റബ്ബര്‍ ബോര്‍ഡ് പുതുകൃഷിക്കുള്ള ധനസഹായ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ 'സര്‍വ്വീസ്പ്ലസ്' പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. മുന്‍കാലങ്ങളില്‍ ധനസഹായത്തിനുള്ള അപേക്ഷകള്‍ ഫീല്‍ഡ് സ്‌റ്റേഷനുകളോ റീജണല്‍ ഓഫീസുകളോ വഴി കര്‍ഷകര്‍ക്ക് നല്കാമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 01:45 pm IST
inBusiness

തിരുവനന്തപുരം: റബ്ബര്‍ തടിയുടെ വിപണനസാധ്യതകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2022 ഫെബ്രുവരി ഒമ്പത് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്‌ക്ക് ഒരു മണി വരെ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ മെക്കാനിക്കല്‍ എഞ്ചിനീയര്‍ കെ. തോംസണ്‍ ഫ്രാന്‍സിസ് മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍ 0481 2576622.

മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം റബ്ബര്‍ ബോര്‍ഡ് പുതുകൃഷിക്കുള്ള ധനസഹായ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ ‘സര്‍വ്വീസ്പ്ലസ്’ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. മുന്‍കാലങ്ങളില്‍ ധനസഹായത്തിനുള്ള അപേക്ഷകള്‍ ഫീല്‍ഡ് സ്‌റ്റേഷനുകളോ റീജണല്‍ ഓഫീസുകളോ വഴി കര്‍ഷകര്‍ക്ക് നല്കാമായിരുന്നു.

രാജ്യത്തെ റബ്ബര്‍ കൃഷി വ്യാപനം ലക്ഷ്യമിട്ട് റബ്ബര്‍ ബോര്‍ഡ് ആവിഷ്‌കരിച്ച പദ്ധതിയാണ് റബ്ബര്‍ കൃഷി വികസന പദ്ധതി. 1957ലാണ് പദ്ധതി തുടങ്ങിയത്. 2017ല്‍ റബ്ബര്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് ധനസഹായം നല്കാന്‍ 2018ല്‍ അപേക്ഷ ക്ഷണിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് അപേക്ഷ സ്വീകരിക്കുന്നത്. 2018, 2019 വര്‍ഷങ്ങളില്‍ കൃഷി ചെയ്തവര്‍ക്കാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം.  

2017ല്‍ കൃഷി നടത്തിയ കര്‍ഷകര്‍ക്ക് രണ്ട് തവണയായാണ് ധനസഹായം നല്കിയത്. എന്നാല്‍ 2018, 2019 വര്‍ഷങ്ങളിലെ അപേക്ഷകര്‍ക്ക് ഒറ്റത്തവണയായി ധനസഹായം നല്കും.

Tags: rubberRubber Board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.