Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കളങ്കമില്ലാത്ത വിശ്വാസം

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

കെ.എന്‍.കെ.നമ്പൂതിരിbyകെ.എന്‍.കെ.നമ്പൂതിരി
Feb 9, 2022, 05:00 am IST
inSamskriti

നരസിംഹമൂര്‍ത്തിയുടെ ഭക്തനായ ഒരു മുനിയുണ്ടായിരുന്നു. അദ്ദേഹം സമൂഹത്തില്‍നിന്നും വിട്ട് ഘോരവനത്തില്‍ നരസിംഹമൂര്‍ത്തിയുടെ ദര്‍ശനത്തിനായി തപസ്സു ചെയ്യവേ, ഒരു ദിവസം, ഒരു വേടന്‍ ഒരു മാനിനെ പിന്തുടര്‍ന്ന് ആ വഴി വന്നു. ഘോരവനത്തില്‍ ഒരു മുനി ഇരുന്ന് തപസ്സു ചെയ്യുന്നതു കണ്ട് അത്ഭുതം തോന്നിയ വേടന്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് വന്ദിച്ചു.  

കണ്ണുതുറന്ന മുനിയോട് വേടന്‍ ചോദിച്ചു, ”മഹാത്മന്‍, അങ്ങ് ഈ വഴി ഒരു മാന്‍ ഓടിപ്പോകുന്നതു കണ്ടോ?” മുനി പറഞ്ഞു, ”ഞാന്‍ കണ്ണടച്ചിരിക്കുകയായിരുന്നതുകൊണ്ട് കണ്ടില്ല.” വേടനു അപ്പോള്‍ ഒരു കൗതുകം തോന്നി. അയാള്‍ ചോദിച്ചു, ”അങ്ങ് എന്താണ് ഈ കാട്ടില്‍ വീട്ടുകാരെയെല്ലാം വിട്ട് ഒറ്റക്കു വന്നിരിക്കുന്നത്?” വിദ്യാഭ്യാസമില്ലാത്ത വേടനോട് വലിയ കാര്യങ്ങളൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ലെന്നു കരുതി മുനി ഇങ്ങിനെ പറഞ്ഞു, ”നോക്ക് ഞാനും ഒരു വേടനാണ്. നരസിംഹം എന്ന ഒരു മൃഗം ഈ കാട്ടിലുണ്ട്. അതിനെ പിടിക്കാനായി അതിനെയും ധ്യാനിച്ച് ഇരിക്കുകയാണ്.” മുനി, എന്നിട്ട് ആ മൃഗത്തിന്റെ ഒരു ചിത്രം വാക്കുകള്‍കൊണ്ട് വിവരിച്ചു കൊടുത്തു. മുനിയുടെ വാക്കുകളില്‍ പരിപൂര്‍ണ്ണവിശ്വാസം തോന്നിയ വേടന്‍, ആ മൃഗത്തെ ഏതു വിധേനയും പിടിച്ചു കൊണ്ടുവരാമെന്ന് മുനിക്കു വാക്കു കൊടുത്തു. ആ മൃഗത്തെ പിടിക്കാനുള്ള ദൃഢനിശ്ചയത്തോടെ, വേടന്‍ കുന്നുകളും ഗുഹകളും വനാന്തര്‍ഭാഗങ്ങളും എന്നു വേണ്ട എല്ലായിടവും അരിച്ചു പെറുക്കി അന്വേഷിച്ചു. പക്ഷേ ഫലമണ്ടായില്ല. അയാളുടെ മനസ്സില്‍ സദാ സമയവും ആ മൃഗത്തിന്റെ ചിത്രമായിരുന്നു. ഊണും ഉറക്കവുമില്ലാതെ അയാള്‍ നരസിംഹമെന്ന മൃഗത്തെ അന്വേഷിച്ചു നടന്നു. എന്നിട്ടും കിട്ടാതെ വന്നപ്പോള്‍ നിരാശയിലാണ്ട അയാള്‍, അവസാന പ്രാത്ഥനയോടെ ജീവിതം അവസാനിപ്പിക്കാന്‍ നിശ്ചയിച്ചു.  

ആത്മഹത്യയുടെ വക്കിലെത്തിയ അയാളുടെ മുന്നില്‍. പെട്ടെന്ന്, ആ അസാധാരണ മൃഗം പ്രത്യക്ഷപ്പെട്ടു. തപസ്സുകൊണ്ടുപോലും കാണാനാവാത്ത പ്രപഞ്ചാധിനാഥനായ ഈശ്വരന്‍, ആ നിഷ്‌ക്കളങ്കനായ വേടന്റെ മുന്നില്‍ പ്രത്യക്ഷമായി. വേടന്‍ ആ മൃഗത്തെ ബന്ധനസ്ഥനാക്കി മുനിയുടെ മുന്നിലെത്തിച്ചു. മൃഗത്തിനെ കിട്ടിയ വിവരം അയാള്‍ മുനിയെ നിറഞ്ഞ സന്തോഷത്തോടെ അറിയിച്ചു. മുനി നോക്കിയപ്പോള്‍ വായുവില്‍ ഒരു കയറിന്റെ കെട്ടുമാത്രമേ കണ്ടുള്ളൂ. അതിന്റെ മറ്റേ ഭാഗം വേടന്റെ കയ്യിലുമുണ്ടായിരുന്നു. അപ്പോഴേക്കും ആകാശം മുഴങ്ങുമാറ് ഒരശരീരി കേട്ടു, ”അല്ലയോ മുനി,  ഈ അറിവു കുറഞ്ഞവനും, ഒരു ഗുരുവിന്റെ ഉപദേശംപോലും ലഭിക്കാത്തവനും, ധ്യാന ജപാദികള്‍ അറിയാത്തവനുമായ ഈ വേടനെ വിലകുറഞ്ഞവനായി അങ്ങു കണ്ടു. അങ്ങയുടെ ധ്യാനത്തേക്കാളും ജപത്തേക്കാളും വലുതാണ് അയാളുടെ വിശ്വാസം. അതുകൊണ്ടാണ് അയാള്‍ക്കു എന്നെ കാണാന്‍ കഴിഞ്ഞതും അങ്ങേക്കു കാണാന്‍ കഴിയാത്തതും. ഈശ്വരാന്വേഷണത്തിന്, വിശ്വാസവും, സരളതയും നിസ്വാര്‍ത്ഥതയുമാണ് വേണ്ടതെന്ന് മുനിക്കു മനസ്സിലായി.    

Tags: ഹിന്ദു ദൈവങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.