Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പരമ്പര പിടിക്കാന്‍ ഇന്നിറങ്ങുന്നു; ഇന്ത്യ- വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന് അഹമ്മദാബാദില്‍

മറുവശത്ത് വിജയവഴിയിലേക്ക് തിരിച്ചെത്തുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം. കഴിഞ്ഞ 16 മത്സരങ്ങളില്‍ പത്തിലും 50 ഓവര്‍ തികച്ചു നില്‍ക്കാനാകാത്തത് ടീമിന് തിരിച്ചടിയാണ്. ബാറ്റര്‍മാര്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് മുന്‍ താരങ്ങളടക്കം ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 05:00 am IST
inCricket

അഹമ്മദാബാദ്: വിജയം തുടരണം, പരമ്പര പിടിക്കണം. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ വിജയത്തോടൊപ്പം പരമ്പരയാണ് ലക്ഷ്യം. ആദ്യ മത്സരത്തില്‍ നേടിയ സമ്പൂര്‍ണ ആധിപത്യം രണ്ടാം മത്സരത്തിലും തുടര്‍ന്നാല്‍ സ്ഥിരനായകനെന്ന നിലയില്‍ രോഹിത്തിന്റെ ആദ്യ പരമ്പര നേട്ടം സാധ്യമാകും.  

ഉപനായകന്‍ കെ.എല്‍. രാഹുല്‍ കളിയില്‍ തിരിച്ചെത്തിയേക്കും. ഓപ്പണിങ് സ്ഥാനത്തേക്കെത്തിയാല്‍ യുവതാരം ഇഷാന്‍ കിഷന്‍ പുറത്തിരിക്കേണ്ടി വരും. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനമാണ് കിഷന്‍ നടത്തിയത്. 36 പന്തില്‍ 28 റണ്‍സ് നേടിയ താരം അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും തീര്‍ത്തു. രോഹിത്തിനൊപ്പം കിഷന്‍ തുടര്‍ന്നാല്‍ രാഹുല്‍ മധ്യനിരയിലാകും. അങ്ങനെയെങ്കില്‍ ദീപക് ഹൂഡയ്‌ക്ക് സ്ഥാനം നഷ്ടമാകും. ആദ്യ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനൊപ്പം ഇന്ത്യന്‍ ജയത്തില്‍ അവസാനം വരെ നിലയുറപ്പിച്ച താരമാണ് ഹൂഡ. വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ തുടര്‍ന്നേക്കും.  

മോശം ഫോമില്‍ കളിക്കുന്ന വിരാട് കോഹ്‌ലിക്ക് മത്സരം നിര്‍ണായകമാണ്. കാത്തിരിക്കുന്ന 71-ാം സെഞ്ച്വറി നേടുകയാണ് കോഹ്‌ലിയുടെ ലക്ഷ്യം. അനാവശ്യ ഷോട്ടുകോളിലൂടെ പുറത്താകുന്ന പന്ത് പക്വത കാട്ടിയില്ലെങ്കില്‍ ടീമിന് പുറത്തുപോയേക്കും. രാഹുലും കിഷനും വിക്കറ്റ് കീപ്പറാകാന്‍ പ്രാപ്തിയുള്ളവരായതിനാല്‍ പന്തിന് റണ്‍സ് കണ്ടെത്തേണ്ടതുണ്ട്. ബൗളിങ്ങില്‍ മുഹമ്മദ് സിറാജ് സ്ഥാനം നിലനിര്‍ത്തിയേക്കും. ഷര്‍ദുല്‍ താക്കൂറിന് പകരം ചാഹര്‍ ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും വാഷിങ്ടണ്‍ സുന്ദറും മികച്ച ഫോമിലാണ്.  

മറുവശത്ത് വിജയവഴിയിലേക്ക് തിരിച്ചെത്തുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം. കഴിഞ്ഞ 16 മത്സരങ്ങളില്‍ പത്തിലും 50 ഓവര്‍ തികച്ചു നില്‍ക്കാനാകാത്തത് ടീമിന് തിരിച്ചടിയാണ്. ബാറ്റര്‍മാര്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് മുന്‍ താരങ്ങളടക്കം ആവശ്യപ്പെട്ടു.

Tags: india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.