Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണ്ണാടകത്തിലെ കോളെജില്‍ ത്രിവര്‍ണ്ണപതാക മാറ്റി കാവിക്കൊടിയുയര്‍ത്തിയെന്ന നുണ പ്രചരിപ്പിച്ച് ഡി.കെ. ശിവകുമാര്‍; നുണ ഏറ്റുപിടിച്ച് പാകിസ്ഥാന്‍

കര്‍ണ്ണാടകത്തിലെ ഒരു കോളെജില്‍ വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യപ്പതാക അഴിച്ചുമാറ്റി പകരം കാവിക്കൊടി ഉയര്‍ത്തിയെന്ന് കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. ഒരു ട്വീറ്റിലൂടെയാണ് അദ്ദേഹം ഈ നുണപ്രചാരണം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 11:14 pm IST
inIndia

ബെംഗളൂരു: കര്‍ണ്ണാടകത്തിലെ ഒരു കോളെജില്‍ വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യപ്പതാക അഴിച്ചുമാറ്റി പകരം കാവിക്കൊടി ഉയര്‍ത്തിയെന്ന് കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. ഒരു ട്വീറ്റിലൂടെയാണ് അദ്ദേഹം ഈ നുണപ്രചാരണം നടത്തിയത്.

കര്‍ണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്നും ഒരിടത്ത് ദേശീയ പതാകയ്‌ക്ക് പകരം കാവിക്കൊടി ഉയര്‍ത്തുന്നുവെന്നും ആണ് ഡി.കെ. ശിവകുമാര്‍ ട്വീറ്റ് ചെയ്തത്. ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ഈ കോളെജ് ഒരാഴ്ചയെങ്കിലും അടച്ചിടണമെന്നും അവിടെ അധ്യയനം ഓണ്‍ലൈന്‍ വഴിയാക്കണമെന്നും അദ്ദേഹം പറയുന്നു.

കര്‍ണ്ണാടകത്തില്‍ ടൈംസ് നൗ മാധ്യമപ്രവര്‍ത്തകനായ ഇമ്രാന്‍ ഖാന്‍ ഈ വീഡിയോയെ ഒരു നുണ കൂടി ചേര്‍ത്ത് കൊഴുപ്പിച്ചു. ഷിമോഗയിലെ ഒരു കോളെജില്‍ സ്വാതന്ത്ര്യപ്പതാക താഴ്‌ത്തി കാവിപ്പതാക ഉയര്‍ത്തുന്നുവെന്നാണ് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തത്. ഇത് അവിടെ ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ചുവെന്നും ഈ കോളെജ് ഒരാഴ്ച അടച്ചിടണമെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ പറയുന്നു.

എന്നാല്‍ വാസ്തവം ഇതൊന്നുമല്ല. ആ വീഡിയോയില്‍ കാണുന്ന കോളേജില്‍ കാലിയായ ഒരു കൊടിമരം മാത്രമാണുള്ളത്. അതില്‍ സ്വാതന്ത്ര്യപ്പതാകയേ ഉണ്ടായിരുന്നില്ല. അവിടെ സ്വാതന്ത്ര്യദിനമായ ആഗസ്ത് 15നും റിപ്പബ്ലിക് ദിനത്തിന്റെ അന്നും മാത്രമാണ് സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തുന്ന പതിവെന്ന് കോളെജ് അധികൃതര്‍ പറയുന്നു. കാലിയായ കൊടിമരത്തില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ കാവിക്കൊടി ഉയര്‍ത്തിയിരുന്നു. ആ കോളെജില്‍ ഇതുമൂലം യാതൊരു ക്രമസമാധാനപ്രശ്‌നം ഉണ്ടായിട്ടുമില്ല.

എന്നാല്‍ ഡി.കെ. ശിവകുമാറിന്റെയും പത്രപ്രവര്‍ത്തകനായ ഇമ്രാന്‍ഖാന്റെയും നുണകള്‍ ഇപ്പോള്‍ പാകിസ്ഥാനിലെ വെബ്‌സൈറ്റുകളില്‍ കാട്ടൂതീ പോലെ പ്രചരിക്കുകയാണ്. ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രചാരം കൊഴുപ്പിക്കാന്‍ ലിബ റലുകളും കമ്മ്യൂണിസ്റ്റുകളും ഈ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ്.

Tags: congressകര്‍ണ്ണാടകകോളേജ്മാധ്യമ പ്രവര്‍ത്തകര്‍കര്‍ണ്ണാടക കോണ്‍ഗ്രസ്കര്‍ണ്ണാടക ഹിജാബ് വിവാദംdk shivakumarടൈംസ് നൗ മാധ്യമപ്രവര്‍ത്തകനായ ഇമ്രാന്‍ ഖാന്‍Hijabഹിജാബ് തര്‍ക്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.